Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 24 [Tony] 453

Kambi Views 502274

മകളുടെ ആ ചോദ്യത്തിനു മുൻപിലൻഷുലൊന്ന് തല കുനിച്ചു പോയി…

 

സ്വാതി: “അല്ല മോളെ, ഇത് മോളുടെ വല്ല്യച്ഛൻ അമ്മയ്ക്കു വാങ്ങി തന്നതാ.. വല്ല്യച്ഛനോട് പറഞ്ഞ് മോൾക്കും കൂടി ഒന്ന് വാങ്ങി തരാൻ പറയാം ട്ടോ..”

സോണിയ: “ശരി അമ്മാ.. എന്റെ ബെർത്ത്ഡേയ്ക്ക് വാങ്ങിയാൽ മതി… അന്നെനിക്ക് അതും ഇട്ടോണ്ട് സ്കൂളിൽ പോകാല്ലോ..”

 

അൻഷുലിന്റെ മുഖം മാറുന്നത് സ്വാതി ശ്രെദ്ധിച്ചു.. അവൾ വേറെ ചില കാര്യങ്ങൾ ചോദിച്ചു കൊണ്ട് സോണിയമോളുടെ ശ്രദ്ധ മാറ്റി.. മോള് പിന്നെ റിമോട്ടെടുത്ത് TVയിൽ ഡോറ കാർട്ടൂൺ വെച്ച് കാണാൻ തുടങ്ങി..

 

അല്പം നേരം കഴിഞ്ഞപ്പോൾ ഡോർബെലടിക്കുന്നതു കേട്ടു.. സ്വാതി വേഗം എഴുന്നേറ്റ് വാതിൽ തുറക്കാനായി ചെന്നു.. ജയരാജ് തന്നെയായിരുന്നു അത്.. കതക് തുറന്നതും ജയരാജ് അവളെയൊന്ന് അടിമുടി നോക്കി…

 

ജയരാജ്: “ആഹാ കൊള്ളാമല്ലോ സ്വാതി… നിനക്ക് നന്നായി ചേരുന്നുണ്ട് ഈ സ്കേർട്ട്.. ഇതെപ്പോൾ വന്നു?”

 

അൻഷുലാണ് അതിനുള്ള മറുപടി പറഞ്ഞത്..

 

അൻഷുൽ: “ഇത് ഇന്ന് ഉച്ചക്കു കൊണ്ടു വന്നതാ ജയരാജേട്ടാ, ഞാനാ അവളോടപ്പോ പറഞ്ഞത് ഇതൊന്ന് ഇട്ടു നോക്കാൻ..”

 

ജയരാജിന്റെ മുഖത്തൊരു ചെറിയ പുഞ്ചിരി വന്നു.. എന്നിട്ടയാൾ അൻഷുലിനോടു ചോദിച്ചു..

 

ജയരാജ്: “എന്നിട്ട് എന്ത് തോന്നുന്നു അൻഷു, എന്റെ സെലക്ഷൻ കൊള്ളാമോ?..”

 

അത് ചോദിക്കുമ്പോൾ ജയരാജ് സ്വാതിയെ നോക്കി അൻഷുലറിയാതെ ഒന്ന് കണ്ണടച്ചു കാണിച്ചു.. അയാൾ ഉദ്ദേശിച്ചതിന്റെയർത്ഥം അവൾക്കു മാത്രം മനസ്സിലായി…

അൻഷുൽ: “ആ കൊള്ളാം ജയരാജേട്ടാ, അല്ലേലും സ്വാതി എന്തിട്ടാലും നല്ല ഭംഗിയാണ്..”

 

(അവളിനി ഒന്നും ഇട്ടില്ലെങ്കിലും നല്ല ഭംഗിയാണെന്ന് പറയാൻ തോന്നി ജയരാജിന്…)

 

സ്വാതി: “ഞാൻ പറഞ്ഞതാണ് ഇത് ഇട്ടു നോക്കിയിട്ടു ഊരിവയ്ക്കാമെന്ന്.. അപ്പൊ അൻഷുൽ പറഞ്ഞു ഏട്ടൻ വന്ന് കണ്ടിട്ട് മാറ്റിയാൽ മതിയെന്ന്..”

 

അവളയാളെ നോക്കി തിരിച്ചുമൊന്നു കണ്ണിറുക്കിക്കാണിച്ചു…

The Author

tony

160 Comments

Add a Comment
  1. ഇതിന്റെ ബാക്കി ഭാഗം എന്താ ezhutate pls

  2. എത്തി 👍

    1. Tony ❤ താങ്കളുടെ എല്ലാ കഥയും വായിക്കും.. സ്വാതി പോലെ ഒരു കഥ ഉടനെ പ്രതീക്ഷിക്കുന്നു – കൂട്ടുകാരന്റെ അമ്മ ❤❤❤

  3. വന്നില്ല ഇതുവരെ

  4. ഇതുവരെ എത്തിയില്ല 😔

  5. 💜 Ramesh⚡ Babu M 💙

    ഏതാനും നിമിഷങ്ങൾക്കുള്ളിൽ ⚡സ്വാതി 🔥എത്തിച്ചേരുന്നതാണ് എന്ന് അറിയിക്കുന്നു.

  6. വന്നില്ലല്ലോ ഇതുവരെ ☹️

    1. uchakk 1:30 kku aanu post cheythath, mailum ayachirunnu. pulli busy aayirikkum

      1. നിങ്ങൾ പൊളിയാണ് മച്ചാനെ

  7. തോറ്റ എം.എൽ.എ

    🥳🥳🥳🥳

  8. bro eth oru group kali create chy

  9. Posted 😊👍

    1. 💝💝💝💝💝

    2. ശരിക്കും ഇന്നു പ്രതീക്ഷിക്കാമോ

  10. നാളെ രാവിലെ post ചെയ്യും.. Please wait till evening 👍

    1. 💝💝💝💝💯💯💯💯💯

    2. രാത്രി കിട്ടുന്ന രീതിയിൽ അയക്കാമോ, രാത്രി വായിച്ചാലേ ഒരു ഗുമ്മുള്ളൂ😋😋

      1. Kazhinjittilla.. Oru sambhavam koodi add cheyyaanund, kurachu kazhiyum

        1. ഇന്ന് വരില്ലേ, ☹️☹️

  11. Awaiting Cuckold

  12. സ്വാതിയുടെ കാമ കൂത്തിനു കാത്തിരിക്കുന്നു

  13. നാളെ വരുമോ

  14. Tony please reply nala varumoo

  15. Toni bro next part. Fast..aak

    1. Saturday വരും എന്നാണ് ഉറപ്പ് പറഞ്ഞിട്ടുള്ളത് 💯💯💯💯

  16. Anshul എല്ലാം അറിയുന്നതിന് മുൻപ് WheelChair ൽ നിന്നും പിടിച്ചു നടക്കാവുന്ന രീതിയിൽ ഒന്ന് എഴുന്നേറ്റിരുന്നെങ്കിൽ നന്നായിരുന്നു.. 💯💯

  17. Tony oru karyam parayan indarunnu nigal kadha edukkanathu orginal story alla. Orginal nte oru hindi version anu. So orginal I’ll ninnum alla translation. Orginal English njan vayichathanu. Ippol available alla orginal…

    1. Orginal story climax allathe vere oru happy ending reethi aanu nigal edukkana Hindi translation I’ll…

      1. Aaa version ippol indo??? Indel parayamo

        1. Ippol available alla athu

  18. 💜 Ramesh Babu M 🧡

    പ്രിയ കൂട്ടുകാരെ നിങ്ങൾ ആകാംഷയോടെ കാത്തിരുന്ന കഥയിൽ അല്പം അഴിച്ച് പണി നടക്കുന്നത് കാെണ്ട്, ഇന്ന് പ്രസിദ്ധീകരിക്കേണ്ട ഭാഗം, അടുത്ത ശനിയാഴ്ച്ചയെ വരുകയുള്ളൂ എന്ന കാര്യം വളരെ വിഷമത്തോെടെ അറിയിക്കുന്നു. “ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും” എന്നാണ് മുതിർന്നവർ പറഞ്ഞിട്ടുള്ളത്.അല്പം ക്ഷമയോടെ കാത്തിരുന്നാൽ, അതിന് ചേർന്നപോലെ കൂടുതൽ മികവോടെ കഥ നിങ്ങളിൽ എത്തിച്ചേരുന്നതാണ്.👍

    കഥ വൈകിയതിൽ വായനക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ കഥാകാരൻ (ടോണി❤️ ) നിങ്ങളോട് ഖേദം പ്രകടിപ്പിക്കുന്നു 🙏.

    1. മതി തിരക്കില്ല മാറ്റങ്ങൾ ഉണ്ടാവട്ടെ

      1. 💜 Ramesh Babu M 🧡

        thank you sharu❤️❤️👍

    2. 💝💝💝💯💯💯👍👍👍

      1. 💜 Ramesh Babu M 🧡

        Thank you Raju Bai❤️❤️👍

    3. Saturday varilla

  19. Tony Bro, Saturday Upload ചെയ്യുമോ? 🤔💝

    1. ഒരു Reply തരണം വരുമോ ഇല്ലയോ എന്ന്,
      പ്രതീക്ഷ വെക്കേണ്ടെന്ന് കരുതിയാണ് 💝💝💝💝💝

  20. next part enna tony chetta…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: