സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 26 [Tony] 449

സ്വാതി ആശ്ചര്യത്തോടെ അയാളെ നോക്കി പറഞ്ഞു..

 

സ്വാതി: ”ആഹാ.. അപ്പൊ ജയിക്കുമ്പോൾ ഏട്ടൻ ഇവിടുത്തെ മന്ത്രി ആകും, അല്ലെ?..”

 

ജയരാജ് പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.. സ്വാതി തുടർന്നു..

 

സ്വാതി: ”ഉംമ്മ്, അപ്പോൾ പിന്നെ ഏട്ടൻ പറയുന്നത് എന്തും ചെയ്യാൻ പാർട്ടിയിൽ ഒരുപാട് പ്രവർത്തകരും കാണും, അല്ലേ..”

 

അതോടെ സ്വാതിയുടെ താടിയിൽ അയാൾ പുഞ്ചിരിച്ചുകൊണ്ട് ചുംബിച്ചു…

 

ജയരാജ്: ”ഇല്ല സ്വാതി.. അതത്ര എളുപ്പമല്ല.. മറ്റൊരു പാർട്ടിയിലെ ഒരു അംഗം ഇപ്പൊ ഞങ്ങളുടെ പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നുണ്ട്.. അയാൾക്ക് ധാരാളം രാഷ്ട്രീയ അനുഭവങ്ങളുമുണ്ട്.. അയാൾക്ക് അനുമതി ലഭിച്ചാൽ പാർട്ടി സീറ്റിൽ മത്സരിക്കാനുള്ള എന്റെ സാധ്യതകൾ ചിലപ്പൊ കുറയും..”

 

സ്വാതി: ”ഹ്മ്മ്‌, അതൊന്നും ചിന്തിച്ച് ഏട്ടൻ നിരാശപ്പെടേണ്ട.. ഏട്ടൻ നന്നായിട്ടൊന്നു ശ്രമിച്ചുനോക്ക്, എല്ലാം ശരിയാകും..”

 

അവൾ ജയരാജിന്റെ ചുണ്ടിൽ ചുംബിച്ചു…

 

സ്വാതി: “മ്മ്മ്.. ഇനി അഥവാ ഏട്ടൻ മന്ത്രി ആയാൽ എന്നെ ഉപേക്ഷിക്കുമോ?.. അല്ലെങ്കിൽ എന്നെപ്പോലെ ഇനിയും രണ്ട് മൂന്ന് പേരെക്കൂടി കൂടെ കൂട്ടുമോ?..”

 

ജയരാജിന്റെ മുഖഭാവം മാറുന്നതു കണ്ടപ്പോൾ അവൾ ഉടനേ ചിരിച്ചു… പിന്നെ അയാളും ചിരിക്കാൻ തുടങ്ങി…

 

ജയരാജ്: “എന്റെ പൊന്നു സ്വാതി… ഞാൻ ഇവിടത്തെ മന്ത്രി ആയാൽ പിന്നെ നീ ആരാ?.. മന്ത്രിയുടെ ഭാര്യ അല്ലെ?.. പിന്നെ നിനക്ക് ഈ നഗരത്തിലെ ഏത് കടയിലും കയറി എന്തു സാധനങ്ങൾ വേണമെങ്കിലും വാങ്ങാം.. ഒരുത്തനും നിന്നോട് കാശ് ചോദിക്കില്ല!.. ഹ ഹ ഹ…”

 

സ്വാതി: “ആണോ?.. ശരിക്കും..? മ്മ്മ് ഹ ഹ ഹ… ”

 

അവർ വീണ്ടും പരസ്പരം കെട്ടിപ്പുണർന്നുകൊണ്ട് ആവേശകരമായ ചുംബനത്തിൽ ഏർപ്പെട്ടു തുടങ്ങി…

The Author

ടോണി

131 Comments

Add a Comment
  1. Posted ?

  2. വരാറായോ

  3. Innu night post cheyyaam ?

    1. ഒരു Teaser തരാമോ?

      1. കുറച്ച് നേരമായിട്ടും കുഞ്ഞിന്റെ കരച്ചിൽ നിൽക്കാത്തതു കണ്ട് അവളെ ആരുമപ്പോൾ എടുത്തില്ലെന്ന് അൻഷുലിന് മനസ്സിലായി.. അങ്ങനെയവൻ തന്റെ കൈ കൊണ്ട് പാതി ചാരി ഇട്ടിരുന്ന ആ വാതിലൊന്നു പതുക്കെ തള്ളി തുറന്നു…

        അകത്തേക്കു നോക്കിയ അൻഷുൽ അവിടെ കട്ടിലിൽ കിടക്കുന്ന തന്റെ ഭാര്യയെയും മറുഭാഗത്തായി ജയരാജിനെയും കണ്ടു… ഇരുവരും ഒരേ പുതപ്പിനുള്ളിലാണ് അപ്പോളാ കട്ടിലിൽ കിടന്നിരുന്നത്.. ഏകദേശം അടുത്തടുത്തായിട്ട്….

  4. ഇതിന്റെ ഒറിജിനൽ സ്റ്റോറിയുടെ പേരെന്താ പറയുവോ?

    1. Swatis life with paralyzed husband

      2 version ind katha ennanu kettitullath

  5. Adutha bagam???

  6. ഈ Story യോട് ഉള്ള Interest പോയി…

  7. Next എന്ന് വരും pllzzz replay..

  8. കൂതിപ്രിയൻ

    waitig for story man…….

Leave a Reply

Your email address will not be published. Required fields are marked *