Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 26 [Tony] 449

Kambi Views 626748

അതേ സമയം മുറിയ്ക്കുള്ളിൽ, ജയരാജ് ഉടുത്തിരുന്ന ടൌവൽ ഉരിഞ്ഞിട്ട് നഗ്നനായി അവിടെ സ്വാതി തുണി മാറുന്നതും നോക്കി നിൽക്കുകയായിരുന്നു…

സ്വാതി: “എന്താ ഏട്ടാ ഇത്?.. കൊച്ചു കുട്ടികളെ പോലെ.. വേഗം റെഡിയാവ്.. നമുക്കു പോവണ്ടേ..”

 

ജയരാജ്‌: “ഇന്ന് പാർട്ടിക്ക് പോണോ സ്വാതീ?..”

 

സ്വാതി: “അയ്യടാ.. മോന്റെ പൂതി മനസ്സിൽ ഇരിക്കട്ടെ… അതൊക്കെ  രാത്രി എല്ലാവരും ഉറങ്ങീട്ട് തരാം… തൽക്കാലം വേഗം തുണിയിടാൻ നോക്ക്.. ഇപ്പോൾ തന്നെ സമയം ഒരുപാട് വൈകി..”

 

ജയരാജ്: “ഓഹ് ശെരി എന്റെ പോണ്ടാട്ടീ.. നിന്റെ കൈ കൊണ്ടു തന്നെ ഈ പുരുഷന് ഇടാൻ വേണ്ടിയുള്ള ഡ്രെസ്സ് എടുത്തു തന്നാലും…”

 

സ്വാതി ചിരിച്ചുകൊണ്ട് അയാൾക്കായി ഒരു ഷഡ്ഢിയും, ബനിയനും എടുത്തു കൊടുത്തു.. പിന്നെ തേച്ചു മടക്കി വെച്ചിരുന്ന ഷർട്ടും പാന്റും..

 

ഏകദേശം 5 മിനിറ്റിനു ശേഷം വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അൻഷുൽ വീണ്ടും മുറിയിലേയ്ക്കു നോക്കി.. അകത്തു നിന്നും റെഡിയായി ഇറങ്ങി വന്ന സ്വാതി, ജയരാജിന്റെ മുറിയിൽ ഉറങ്ങികിടന്നിരുന്ന തന്റെ കുഞ്ഞിനെയും എടുത്തുകൊണ്ടു വന്ന്, സോണിയമോൾ കിടക്കുന്ന അൻഷുലിന്റെ മുറിയിലെ കട്ടിലിൽ കൊണ്ടുചെന്ന് കിടത്തി.. സ്വാതി അവനെ മറികടന്നു പോയപ്പോൾ അവളുടുത്തിരുന്ന പുതിയ സാരിയുടെ പുത്തൻ മണവും, ഏതോ വില കൂടിയ പെർഫ്യൂമിന്റെ മണവും കൂടി അൻഷുലിനെ ചെറുതായി മത്തു പിടിപ്പിച്ചു…

The Author

tony

131 Comments

Add a Comment
  1. Posted 👍

  2. വരാറായോ

  3. Innu night post cheyyaam 👍

    1. ഒരു Teaser തരാമോ?

      1. കുറച്ച് നേരമായിട്ടും കുഞ്ഞിന്റെ കരച്ചിൽ നിൽക്കാത്തതു കണ്ട് അവളെ ആരുമപ്പോൾ എടുത്തില്ലെന്ന് അൻഷുലിന് മനസ്സിലായി.. അങ്ങനെയവൻ തന്റെ കൈ കൊണ്ട് പാതി ചാരി ഇട്ടിരുന്ന ആ വാതിലൊന്നു പതുക്കെ തള്ളി തുറന്നു…

        അകത്തേക്കു നോക്കിയ അൻഷുൽ അവിടെ കട്ടിലിൽ കിടക്കുന്ന തന്റെ ഭാര്യയെയും മറുഭാഗത്തായി ജയരാജിനെയും കണ്ടു… ഇരുവരും ഒരേ പുതപ്പിനുള്ളിലാണ് അപ്പോളാ കട്ടിലിൽ കിടന്നിരുന്നത്.. ഏകദേശം അടുത്തടുത്തായിട്ട്….

  4. ഇതിന്റെ ഒറിജിനൽ സ്റ്റോറിയുടെ പേരെന്താ പറയുവോ😊

    1. Swatis life with paralyzed husband

      2 version ind katha ennanu kettitullath

  5. Adutha bagam???

  6. ഈ Story യോട് ഉള്ള Interest പോയി…

  7. Next എന്ന് വരും pllzzz replay..

  8. കൂതിപ്രിയൻ

    waitig for story man…….

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: