അൻഷുൽ അവളുടെ ചോദ്യം കേട്ട് പെട്ടെന്ന് തന്റെ ചിന്തയിൽ നിന്ന് പുറത്തുവന്ന് വേഗത്തിലൊന്നു തലയാട്ടിക്കൊണ്ട് അവളോട് പറഞ്ഞു…
അൻഷുൽ: “അ.. ആ കേട്ടു.. സ്വാതി.. ഞാനെന്തോ ആലോചിച്ചിരുന്നുപോയി.. നിങ്ങൾ സലീമിന്റെ വീട്ടിലല്ലേ പോകുന്നത്?”
അൻഷുൽ സ്വാതിയെ നോക്കിക്കൊണ്ടിരുന്നു.. പക്ഷേ അതിന് ജയരാജ് അതിനു നൽകിയപ്പോൾ അവന്റെ ശ്രദ്ധ അയാളിലേക്കു തിരിഞ്ഞു…
ജയരാജ്: “അതേ അൻഷു.. സലീമിന്റെ വീട്ടിൽ..”
അൻഷുൽ: “മ്മ്, നിങ്ങൾ എപ്പോൾ തിരിച്ചു വരും?”
ജയരാജ്: ” ആ.. ഞങ്ങൾ അധികം വൈകാതെ മടങ്ങിയെത്തും..”
സ്വാതി അവളുടെ ഭർത്താവിനെ നോക്കിയിട്ട് പിന്നെ വാതിലിനടുത്തേക്ക് തിരിഞ്ഞു.. ജയരാജും അവളുടെ അരയിൽ പിടിച്ചുകൊണ്ട് കൂടെ നടന്നു… അൻഷുൽ അവർ വാതിലിനു പുറത്തേക്ക് നടക്കുന്നത് നോക്കി ഇരുന്നു.. പതിവുപോലെ ഇന്നും അവളുടെ പുറകിലെ ഭാഗം പകുതിയിലധികം തുറന്നു കാട്ടുന്ന തരത്തിലുള്ള ഒരു ലോ കട്ട് ബ്ലൗസാണ് സ്വാതി ധരിച്ചിരുന്നത്.. ഇപ്പൊ സ്വാതി നടക്കുമ്പോൾ അവളുടെയാ മുഴുത്ത ചന്തിയുടെ ആട്ടം മുമ്പത്തേക്കാൾ കൂടുതൽ സെക്സിയായി കാണപ്പെട്ടിരുന്നു.. അവളുടെ അരയ്ക്കും ബ്ലൗസിനുമിടയിലെ നഗ്നമായ ഭാഗത്ത് ജയരാജിന്റെ കറുത്ത ഇടതു കൈയും ഉണ്ടായിരുന്നു…
അതോടൊപ്പം സ്വാതി എന്നത്തേക്കാളും അല്പം ഉയരം കൂടിയതു പോലെ കാണപ്പെടുന്നതും അവൻ ശ്രദ്ധിച്ചു.. അവർ പുറത്തേക്കിറങ്ങിയപ്പോഴാണ് അവൾ ഒരു ഹൈ-ഹീൽ ചെരുപ്പാണ് ധരിച്ചിരിക്കുന്നതെന്ന് അൻഷുൽ കണ്ടത്.. ഇതാദ്യമായാണ് അവൾ ഇങ്ങനെയൊരു ചെരുപ്പ് ധരിക്കുന്നത്.. എങ്കിലും അൻഷുലിന് മനസ്സിലായി, ഇതൊക്കെ ജയരാജേട്ടൻ ആമസോൺ ഡെലിവറി വഴി ഓർഡർ ചെയ്തതാണെന്ന്.. താമസിയാതെ അവർ പുറത്തിറങ്ങി അൻഷുലിനു യാത്ര പറഞ്ഞ് വാതിലടച്ചു…
അൻഷുൽ കുറച്ചു നേരം അങ്ങനെ തന്നെ അവിടിരുന്നു.. പിന്നെ വീണ്ടും ആ മാഗസിൻ എടുത്ത് വായിക്കാൻ തുടങ്ങി.. എന്തായാലും മക്കൾ രണ്ടു പേരും ഉണർന്നിട്ടില്ല, അതിനാൽ അവന് വലിയ ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. ….
സോണിയമോൾ വൈകുന്നേരം 7 മണിയോടെ ഉണർന്നു.. അവൾ അമ്മയെക്കുറിച്ച് അന്വേഷിച്ചു, അമ്മയും വല്യച്ഛനും കൂടി പുറത്ത് പോയെന്ന് അൻഷുൽ പറഞ്ഞു.. അവൾ അത് കാര്യമാക്കിയില്ല.. അൻഷുൽ മോൾക്ക് ഫ്രിഡ്ജിൽ നിന്ന് കുറച്ച് ഫ്രൂട്ട്സ് എടുത്ത് കൊടുത്തതിനു ശേഷം തുടർന്ന് ഹാളിൽ തന്നെ ഇരുന്ന് അവളെ ഹോംവർക്ക് ചെയ്യാൻ സഹായിച്ചു.. പിന്നെ കുഞ്ഞുമോൾ എഴുന്നേറ്റപ്പോൾ അവൾക്കുള്ള പാലും എടുത്തു കൊടുത്തു..
സമയം രാത്രി 8:30 കഴിഞ്ഞു…
പക്ഷേ സ്വാതിയും ജയരാജും തിരിച്ചെത്തിയിട്ടില്ല.. സോണിയമോൾ TV കണ്ടുകൊണ്ട് സോഫയിൽ കിടന്ന് ഉറങ്ങാൻ തുടങ്ങി… പിന്നെ മോളോട് അൻഷുൽ മുറിയിൽ പോയി കിടന്നുറങ്ങിക്കൊള്ളാൻ പറഞ്ഞു, സോണിയ അങ്ങനെ ചെയ്തു..
Posted ?
?
Evide bro
വരാറായോ
Innu night post cheyyaam ?
ഒരു Teaser തരാമോ?
കുറച്ച് നേരമായിട്ടും കുഞ്ഞിന്റെ കരച്ചിൽ നിൽക്കാത്തതു കണ്ട് അവളെ ആരുമപ്പോൾ എടുത്തില്ലെന്ന് അൻഷുലിന് മനസ്സിലായി.. അങ്ങനെയവൻ തന്റെ കൈ കൊണ്ട് പാതി ചാരി ഇട്ടിരുന്ന ആ വാതിലൊന്നു പതുക്കെ തള്ളി തുറന്നു…
അകത്തേക്കു നോക്കിയ അൻഷുൽ അവിടെ കട്ടിലിൽ കിടക്കുന്ന തന്റെ ഭാര്യയെയും മറുഭാഗത്തായി ജയരാജിനെയും കണ്ടു… ഇരുവരും ഒരേ പുതപ്പിനുള്ളിലാണ് അപ്പോളാ കട്ടിലിൽ കിടന്നിരുന്നത്.. ഏകദേശം അടുത്തടുത്തായിട്ട്….
Cheytho bro
ഇതിന്റെ ഒറിജിനൽ സ്റ്റോറിയുടെ പേരെന്താ പറയുവോ?
Swatis life with paralyzed husband
2 version ind katha ennanu kettitullath
Thank you
Adutha bagam???
ഈ Story യോട് ഉള്ള Interest പോയി…
Ennu varumo
Next എന്ന് വരും pllzzz replay..
waitig for story man…….