അൻഷുലങ്ങനെ ആലോചിച്ചു കൊണ്ടിരുന്നപ്പോൾ സോണിയമോൾ അവളുടെ കയ്യിലുള്ള ചോക്ലേറ്റ് മുറിച്ച് അൻഷുലിനു നേരെ നീട്ടി.. അവൻ വേണ്ട എന്ന് തലയാട്ടി കാണിച്ചുകൊണ്ട് തന്റെ കിടപ്പുമുറിയിലേക്ക് നോക്കിക്കൊണ്ട് വീൽചെയർ ഉരുട്ടാൻ തുടങ്ങിയതും.. പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അങ്ങോട്ടേക്ക് നോക്കി..
അപ്പോൾ മെയ്ൻ ഡോർ തുറന്ന് അകത്തേക്ക് കയറി വരുന്ന ജയരാജിനെ കണ്ട അൻഷുലിന് അൽപ്പം ഭയവും പരിഭ്രാന്തിയും വന്നു.. ജയരാജ് ഒന്ന് ദേഷ്യഭാവത്തിൽ അവനെ നോക്കി… എങ്കിലും സോണിയമോളെ അവിടെ കണ്ടപ്പോൾ അയാളുടെ മുഖത്ത് പുഞ്ചിരി വന്നു.. മോളെ കൈ വീശി അഭിവാദ്യം ചെയ്തിട്ട് ജയരാജ് അകത്തേക്കു കയറി..
ഒരു ഫോൺകോൾ ഉണ്ടായിരുന്നതിനാൽ ജയരാജ് പുറത്തു നിന്ന് അത് പൂർത്തിയാക്കിയ ശേഷമാണ് മുകളിലേയ്ക്കു കയറി വന്നത്.. അയാൾ അകത്തേക്ക് വന്നിട്ട് ഡൈനിംഗ് ടേബിളിൽ ഒരു ഫുഡ് പാക്കറ്റ് കൊണ്ടു വച്ചു.. സോണിയമോൾ ജയരാജിന്റെ അടുത്തേക്ക് വേഗം ഓടിച്ചെന്ന് അയാളുടെ വയറിനു പുറമെ കെട്ടിപ്പിടിച്ചു..
സോണിയ: ”ഹായ് വല്യച്ഛാ.. വല്യച്ഛനും അമ്മയും കൂടെ ഇന്ന് എവിടെ പോയതാ?.. എന്നെയും കൂടെ കൊണ്ടു പൊയ്ക്കൂടായിരുന്നോ.. മ്മ്മ്.. പിന്നെ, ദേ ഇത് കണ്ടോ!.. അമ്മയാ എനിക്ക് ഈ ചോക്ലേറ്റ് വാങ്ങിത്തന്നത്.. കുറച്ച് ബാക്കിയുണ്ട്, വല്യച്ഛനു വേണോ?..’
ജയരാജ് വാത്സല്യത്തോടെ അവളെ എടുത്ത് തോളിലെടുത്ത് പുഞ്ചിരിയോടെ പറഞ്ഞു..
ജയരാജ്: ”ആഹ.. അതെയോ?.. വല്യച്ഛന് ചോക്കലേറ്റ് വേണ്ട സോണിയമോളെ.. മോൾ ഇത് വെച്ചേക്ക്.. ഭക്ഷണം കഴിച്ചിട്ട് ബാക്കി കഴിച്ചാ മതി ട്ടോ.. നല്ല ബിരിയാണി വാങ്ങിക്കൊണ്ട് വന്നിട്ടുണ്ട്.. വല്യച്ഛൻ പോയി ഈ ഉടുപ്പ് മാറ്റിയിട്ട് വരട്ടെ..”
എന്നിട്ട് ജയരാജ് അൻഷുലിനെ ഒന്നു കൂടിയൊന്നു ദൃഢമായി നോക്കിയിട്ട് നേരെ തന്റെ കിടപ്പുമുറിയിലേക്ക് പോയി.. കതക് അകത്തു നിന്നും അടച്ചു… അൻഷുൽ അടഞ്ഞ ആ വാതിലിലേക്കു തന്നെ ഒരു ഭാവുമില്ലാതെ നോക്കിയിരുന്നുപോയി… സോണിയമോളും ഒന്നവിടെ അന്തം വിട്ട് ജയരാജിനെത്തന്നെ നോക്കി അവിടെ നിന്നു.. പിന്നെയവൾ സോഫയിൽ ഇരുന്ന് TV ഓൺ ചെയ്ത് കാണാൻ തുടങ്ങി..
തന്റെ ഭാര്യ ജയരാജിനൊപ്പം പോയതായി അൻഷുലിന് അറിയാമായിരുന്നു.. തന്റെ കുടുംബത്തെ പരിപാലിക്കുന്നയാൾ, തങ്ങൾക്ക് അഭയം നൽകുകയും ഭക്ഷണവും, വൈദ്യതചെലവുകളും മറ്റുമെല്ലാം ഏറ്റെടുക്കുകയും വഹിക്കുകയും ചെയ്യുന്ന ആൾ, അതാണ് ജയരാജേട്ടൻ.. അതിനാൽത്തന്നെ അവൾ അദ്ദേഹത്തോടൊപ്പം പുറത്തു പോകുമ്പോൾ താൻ വിഷമിക്കേണ്ടതില്ല… താൻ തീർച്ചയായും ഇപ്പോൾ തന്റെ ഭാര്യയുടെയും അദ്ദേഹത്തിന്റെയും മനസ്സിനെ വ്രണപ്പെടുത്തി.. അവളെ കൂടുതൽ കൂടുതൽ ചോദ്യം ചെയ്യുന്നു.. എന്തുകൊണ്ടാണ് ക്ഷമ പാലിക്കാതെ ഇങ്ങനെ താൻ വിഡ്ഡികളെ പോലെ പെരുമാറുന്നത്?.. കുറച്ചുനേരം കൂടി കാത്തിരിക്കാമായിരുന്നു.. അൻഷുൽ അങ്ങനെയൊക്കെ ചിന്തിച്ചു കൂടുതൽ വിഷമിച്ചു കൊണ്ടിരുന്നു…
Posted ?
?
Evide bro
വരാറായോ
Innu night post cheyyaam ?
ഒരു Teaser തരാമോ?
കുറച്ച് നേരമായിട്ടും കുഞ്ഞിന്റെ കരച്ചിൽ നിൽക്കാത്തതു കണ്ട് അവളെ ആരുമപ്പോൾ എടുത്തില്ലെന്ന് അൻഷുലിന് മനസ്സിലായി.. അങ്ങനെയവൻ തന്റെ കൈ കൊണ്ട് പാതി ചാരി ഇട്ടിരുന്ന ആ വാതിലൊന്നു പതുക്കെ തള്ളി തുറന്നു…
അകത്തേക്കു നോക്കിയ അൻഷുൽ അവിടെ കട്ടിലിൽ കിടക്കുന്ന തന്റെ ഭാര്യയെയും മറുഭാഗത്തായി ജയരാജിനെയും കണ്ടു… ഇരുവരും ഒരേ പുതപ്പിനുള്ളിലാണ് അപ്പോളാ കട്ടിലിൽ കിടന്നിരുന്നത്.. ഏകദേശം അടുത്തടുത്തായിട്ട്….
Cheytho bro
ഇതിന്റെ ഒറിജിനൽ സ്റ്റോറിയുടെ പേരെന്താ പറയുവോ?
Swatis life with paralyzed husband
2 version ind katha ennanu kettitullath
Thank you
Adutha bagam???
ഈ Story യോട് ഉള്ള Interest പോയി…
Ennu varumo
Next എന്ന് വരും pllzzz replay..
waitig for story man…….