സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 6 [Tony] 410

സ്വാതി: (സന്തോഷപൂർവം) ഉം.. അൻഷുൽ അതിനു ഇദ്ദേഹത്തോടാണ് നന്ദി പറയേണ്ടത്. സാർ കാരണമല്ലേ ഇതൊക്കെ സാധ്യമായത്.

അൻഷുൽ അപ്പോഴാണ് ജയരാജിനെ ശ്രെദ്ധിച്ചത്. അദ്ദേഹത്തെ കണ്ട് കൈകൾ കൂപ്പിക്കൊണ്ട്,

അൻഷുൽ:വളരെ നന്ദിയുണ്ട് ജയരാജ് സാർ.. താങ്കളുടെ കാരുണ്യമൊന്നു കൊണ്ടു മാത്രമാണ് ഞങ്ങളുടെ കുടുംബത്തിൽ വീണ്ടും ഈ സന്തോഷമെല്ലാം ഉണ്ടായത്.. താങ്കൾക്ക് ധീർഖായുസ്സുണ്ടാവും..

സ്വാതിയുടെ മനസ്സിലപ്പോൾ വീണ്ടും കുറ്റബോധം ഉടലെടുക്കാൻ തുടങ്ങി.. അയാൾക്ക് നന്ദി പറയാൻ താൻ തന്നെ എന്തിനാ പറയാൻ പോയത്.. പക്ഷെ ജയരാജ് അൻഷുലിന്റെ വാക്കുകൾ കേട്ടിട്ടും അവന്റെ മുഖത്തു നോക്കാതെ ‘ഉം’ എന്നൊരു മൂളൽ മാത്രമാണ് കൊടുത്തത്. എന്നിട്ടയാൾ ഫോണിൽ വെറുതെ കുത്തിക്കൊണ്ട് അടുക്കളക്കു വെളിയിലേക്ക് പോയി. അൻഷുലിനത് അല്പം വിഷമമായി. താൻ ഇത്ര നന്ദി പറഞ്ഞിട്ടും ജയരാജ് അതു കാര്യമാക്കിയില്ല എന്നു തോന്നി.

സ്വാതി: അതു കാര്യമാക്കണ്ട അൻഷു.. ദേ ഞാൻ ബ്രേക്‌ഫാസ്റ്റ് റെഡിയാക്കുവാ. ഒരഞ്ചു മിനിറ്റിനുള്ളിൽ കഴിയും. വേഗം പല്ലു തേച്ചിട്ട് വാ.

അൻഷുൽ: ഉം ശെരി സ്വാതീ.. (എന്നിട്ടൊന്നു പുഞ്ചിരിച്ചു)

അപ്പോൾ ജയരാജ് അയാളുടെ കിടപ്പുമുറിയിൽ വീണ്ടും ചെന്നു കൊണ്ട് സ്വാതിയെ വിളിച്ചു.

ജയരാജ്: സ്വാതീ.. എന്റെ ടൗവൽ എവിടെ?.. കാണുന്നില്ലല്ലോ.. ഒന്നിങ്ങു വന്നേ..

അൻഷുലിനു മുന്നിൽ വെച്ച് അയാൾ അധികാരത്തോടെ അവളെ വിളിച്ചത് സ്വാതിയെ അത്ഭുതപ്പെടുത്തി. എന്നാലും കൂടുതൽ ആലോചിച്ചു നിൽക്കാതെ അൻഷുലിനെ നോക്കി ഒരു പുഞ്ചിരി വരുത്താൻ ശ്രെമിച്ചുകൊണ്ട് അവൾ നേരെ മുറിയിലേക്ക് പോയി. അൻഷുലിനും അയാൾ വിളിച്ചപ്പോൾ അതിശയമായെങ്കിലും അതത്ര കാര്യമാക്കിയില്ല. അല്ലെങ്കിലും അവർ ഒരേ മുറിയിൽ കിടക്കുന്നതല്ലേ. എന്നിട്ടവൻ പല്ലു തേക്കാനായി തന്റെ മുറിയിലെ ബാത്റൂമിലേക്ക് പോയി.

സ്വാതി: (മുറിയിലേക്ക് കയറിക്കൊണ്ട് അല്പം ഉറക്കെ) നിങ്ങൾ എന്തിനാ അൻഷുലിന്റെ മുന്നിൽ വെച്ച് എന്നെ അങ്ങനെ വിളിച്ചത്??

ജയരാജ്: എങ്ങനെ വിളിച്ചു?.. നോക്ക്‌ സ്വാതീ.. ഞാൻ നിങ്ങളെ വളരെ കരുതലോടെയാണ് നോക്കി സംരക്ഷിക്കുന്നത്.. അതു കൊണ്ട് എന്നോട് അല്പം നന്നായി പെരുമാറാൻ ശ്രെമിക്കൂ..

അതോടെ സ്വാതി ഒന്നയഞ്ഞു..

130 Comments

Add a Comment
  1. ഇപ്പോൾ തന്നെ വളരെ വൈകി പോയി .. വൈകും തോറും കഥയുടെ Attach പോകുന്നതു പോലെ ഒരു തോന്നൽ , ഏതായാലും Mobile ശരിയായോ ?? , പുതിയ Mobile ൽ മലയാളത്തിൽ എളുപ്പത്തിൽ എഴുതാൻ Google handwriting tool install ചെയ്യ് ..

  2. Next part ittittund

    1. bro photo etha

      1. Same as here

    2. Next part evide bro ..Kanunillalo

      1. Innu vaikittaavumbozhekkum publish aavum

  3. ടോണി – വായിച്ച കമ്പി കഥയിൽ ഒരു നിലവാരം തോന്നിയ കഥ – അൻഷു ഭാര്യയെ മറ്റൊരു പുരുഷന്റെ കൂടെ കിടന്നോ എന്ന് പറയുന്നത് മാത്രം എന്തോ ഇഷ്ടം തോന്നിയില്ല – കഥക്ക് വേണ്ടി അവസരങ്ങൾ എത്രയോ ഉണ്ട് – എന്നിരുന്നാലും അത് മാറ്റി നിർത്തിയാൽ ഇന്ന് വരെ ഉണ്ടായതിൽ വെച്ച് മികച്ച കഥ – സ്വാതി ഇത്ര സുന്ദരി ആയിരുന്നിട്ടും അവളുടെ യോനി നുണയുന്നത് കണ്ടിട്ടില്ല – എല്ലാം ചേർക്കണം

    1. Original story il ulla sambhavangal njan maattilla, Anshulinte swabhaavathil ningalkk enthengilum budhimuttu thonniyaal athinutharavaadhi njanalla bro

  4. Bro innu varumo story

  5. meena yude photo ayalo with shajon

  6. Bro vegam next part katta waiting

    1. 2-3 days

  7. ടോണി ബ്രോ എന്തായി

    1. 4 days koodi

      1. കുറച്ചു വേഗം പ്ലീസ്

  8. entha varan vykunne…. photo anusithra mathi bro

    1. entha bro next part varathe ..photo meena yudeth ayalao

  9. വടക്കൻ

    ഞാൻ വായിച്ച കഥയുടെ താഴെ താങ്കളുടെ കമന്റ് ഇൗ കഥയുടെ ലിങ്ക് ഞാൻ കണ്ടിരുന്നു. ഇതിൽ നിന്നും താങ്കൾക്ക് വ്യക്തം ആണല്ലോ ഞാൻ ഏതു ഭാഗം ആണ് വായിച്ചത് എന്ന്.

    ഇൗ കഥ പൂർത്തീകരിക്കാൻ എന്നെങ്കിലും വിഷമം തോന്നിയാൽ പറയണം. ഞാൻ ചെയ്തോളാം. അത്രമേൽ ഇഷ്ടമായി ഇൗ കഥയെ….

    1. Orma kittunnilla bro, ethaayirunnu story? ?

  10. വടക്കൻ

    എന്തൊക്കെ ആയാലും നിങ്ങള് അ കഥയെ എത്രമാത്രം ഉൾക്കൊണ്ടു എന്നത് ഇൗ കഥയ്ക്ക് താങ്കൾ നൽകിയ തലക്കെട്ടിൽ നിന്നും മനസ്സിൽ ആകുന്നുണ്ട്. ഇതിൽ പരം ഒരു തലക്കെട്ട് ഇൗ കഥയ്ക്ക് നൽക്കാനില്ല

    1. Othiri aalochich select cheythatha bro, and thank you so much ?

  11. ജിജ്ഞാസി

    എവിടെടാ അടുത്ത ഭാഗം…

    സോറി.. ആക്രാന്തം കോണ്ടാ…

    1. ???
      Udane und broooooii

  12. ഈ ഫോട്ടോയിൽ ഉള്ളവർ തന്നെ കഥാപാത്രങ്ങൾ ആയി മതി
    അവരെ ഇനി മാറ്റല്ലേ ബ്രോ

    1. Ivarude vere orumichulla photos illa bro

      1. കൂടുതൽ ഫോട്ടോ വേണ്ട ബ്രോ
        അവരുടെ രൂപം എങ്ങനെയാണ് എന്ന് ഒരു ഏകദേശ രൂപം കിട്ടിയാൽ മതി അതീ ഫോട്ടോ ഇട്ടതിലൂടെ കിട്ടിയിട്ടുണ്ട്

        ഇതിന്റെ ഒറിജിനലിലെ പോലെ ഫോട്ടോ കുത്തിക്കെറ്റെണ്ട ബ്രോ
        അതിലെ ഫോട്ടോ ഏർപ്പാട് ബോർ ആയിരുന്നു

        ഫോട്ടോയല്ലല്ലോ
        കഥയിലെ വാക്കുകൾ അല്ലെ പ്രധാനം

        1. Ennaalum enikkippo aalochikkumbo Anu Sithara ude look alpam koodi matching aanennu thonnunnu ithenekkaal, enthayalum nezt part il ee same trio thanne aanu, athil vishamikkenda

      2. ഒരു സിനിമ യുണ്ടല്ലോ കുഞ്ചാക്കോ and അനു സിതാര പിന്നെ അവളുടെ ഭർത്താവും ആ ഫോട്ടോസ് പൊളിക്കും

        1. Athu thanne

          1. Bro aa actress name enthaan ?
            She is soo beautiful ?

Leave a Reply

Your email address will not be published. Required fields are marked *