ഞാന്‍ ഒരു കുഞ്ഞിന്റെ തലയില്‍കൂടി കയ്യ് ഓടിക്കുന്നതു പോലെ തലോടിക്കൊണ്ടിരുന്നു. അങ്ങനെ ഞാന്‍ പരസ്പരം മയങ്ങിപോയി.
കുറച്ച് സമയം കഴിഞ്ഞ് വീടിന്റെ കോളിംഗ് ബെല്‍ കേട്ടാണ് ഞങ്ങള്‍ എണീറ്റത്.
പ്രിയ വായനക്കാരെ,
ഇത് വായിച്ച് ഇഷ്ടപ്പെട്ടാലും ഇല്ലേലും അഭിപ്രായങ്ങള്‍ കമന്റില്‍ പറയണം എന്നാലേ എനിക്ക്
തുടര്‍ന്ന് എഴുതാന്‍ ഒരു താല്‍പര്യം ഉണ്ടാവുള്ളു …
അഭിപ്രായങ്ങള്‍ സവിനയം പ്രതീക്ഷിച്ചുകൊള്ളുന്നു..,
കൂടെ ലൈക്കും.
