“അങ്കിൾ അപ്പോ അമ്മയെ അവിടെ വെച്ച് ചെയ്തിട്ടുണ്ടല്ലേ?”
“അതറിയാൻ അല്ലെ നീയിത്രേം എന്നെകൊണ്ട് പറയിച്ചത്”
“പറയമ്മേ….”
“ഉണ്ട്, നീ കണ്ടിട്ടുണ്ട്…..പക്ഷെ നീയത് എങ്ങനെ എടുക്കും എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. എന്തേലും ആകട്ടെ”
“ഉം….”
“പിന്നെ എന്താ?”
“നീ വല്ല കുസൃതിയും ഒപ്പിച്ചോ”
“ഹേയ് ഞാനിവിടെ അടങ്ങിയൊതുങ്ങി ഇരിപ്പാ…പിന്നെ അമ്മാ, അന്ന് കറന്റ് ഇല്ലാതെ മൂന്നാലു ദിവസം ഉണ്ടായിരുന്നപ്പോൾ അല്ലെ നിങ്ങൾ തമ്മിൽ?”
“കല്യാണീ മേലിൽ നീയിതു എന്നോട് ചോദിയ്ക്കാൻ പാടില്ല .” അമ്മയുടെ ഞെട്ടലൊരു ആന്തൽ പോലെ ഞാൻ കേട്ടു.
“ശെരി അമ്മ എനിക്കെന്തോ തല വേദനപോലെയുണ്ട്.”
ഓരോ തവണയും ഇതുകേൾക്കുബോ അമ്മയോടെല്ലാം സമ്മതിക്കണം എന്നുണ്ട്. എത്ര വലിയ ചതിയാണ് ഞാനെല്ലാരോടും ചെയ്തത്. ഒരുപക്ഷെ അങ്കിളിനോടുള്ള പ്രേമം കാരണമാണോ ഞാനിതൊക്കെ ചെയ്തെതെന്നു ചോദിച്ചാൽ. അറിയില്ല. പക്ഷെ എല്ലാം ദാസ് ന്റെ കാര്യമാണ് എനിക്കേറെ വിഷമം. അവന്റെ അച്ഛൻ കൊതി തീരെ പണ്ണി പ്രെഗ്നന്റ് ആക്കിയ കാമുകിയെ തന്നെ അവൻ വിവാഹം കഴിച്ചോളാം എന്ന് പറയുമ്പോൾ, അവൻ പറഞ്ഞത് “ഇപ്പോഴുള്ള കല്യാണിക്ക് അതൊന്നും ഓര്മയില്ലെങ്കിൽ പിന്നെന്തിനാ ഞാൻ പേടിക്കുന്നത് എന്നായിരുന്നു.” അവന്റെ കോൺഫിഡൻസ് മറ്റാർക്കെങ്കിലും ഉണ്ടോ എന്നറിയില്ല.
അവനു ഇതൊന്നും ബാധിക്കുന്ന കാര്യമേയല്ല. പക്ഷെ വിവാഹത്തിന് ശേഷം ഇന്നാണ് എനിക്കും അങ്കിളിനും ഇടയിൽ അത് വീണ്ടും ഉണ്ടാകുന്നത്, ഒരുപക്ഷെ അങ്ങനെ ഒന്നുണ്ടാകാൻ ദാസ് ഒരിക്കലും ആഗ്രഹിക്കുന്നും ഉണ്ടാവില്ല, ആരാണ് സ്വയം ചതിക്കപെടാനായി ആഗ്രഹിക്കുക?!
പക്ഷെ ഇനി ഞാൻ ദാസ് ന്റെ ഭാര്യാ ആയിരിക്കാൻ യോഗ്യ അല്ല. അതുമാത്രമെനിക്കറിയാം.
“മോളെ.” അങ്കിൾ എന്റെ ബെഡ്റൂമിന് പുറത്തു ദാസിന്റെയൊപ്പം വീഡിയോ കാളിൽ ആയിരുന്നു. ഞാൻ കണ്ണീരും തുടച്ചുകൊണ്ട് ദാസിനോട് ചിരിച്ചു.
“എന്താടി പൊട്ടിക്കാളി”
“ഉഹും.”
“മെഡിസിൻ കഴിച്ചോ?”
“ഉഹും.”
“സമയത്തു കഴിക്കണ്ടതല്ലേ.”
“ഈ അങ്കിൾ എനിക്ക് ഒന്നും നേരത്തിനു തരുന്നില്ല, നീ എന്റെയടുത്തേക്ക് വേഗം വാ ദാസ്.”
“വരാം ഡാ.” അവനെന്നെ കരുതലോടെ ഓരോന്ന് പറഞ്ഞു ആശ്വസിപ്പിക്കുമ്പോഴും അവനെ ചതിച്ചു എന്ന ചിന്ത വീണ്ടും മനസിനെ നോവിച്ചു.
“ശെരി, നീ കിടന്നോ.”
Nice ??
കൊള്ളാം. തുടരുക ❤❤
Nice ബ്രോ
Supper mashe
Superaayitt ind chettaa…vayikunnente edakk enta manasilekk vanna karyaman… Ngane ithrem manoharamayi kathakal ezhuthaan kazhiyunnu… Chettante kathakalk mathram ulla oru special spark ee storikkum indarnnu… Pinne ith churukki ezhuthiyathil kurach veshamavum… Otherwise poli sanam?❤️❤️
Sahlaaaaaa… Ninne njan evideyoke thiranju?
Daa kombaa.. Katha poli?
?
ലെമനേഡ് പോലൊരു ചീറ്റിങ് സ്റ്റോറി എഴുത്തോ.. ക്ലൈമാക്സ് ഫീൽ ഗുഡ് ആക്കാതെ..
എന്റെ പൊന്നു ബ്രോ , എന്തൊരു കയ്യടക്കം !! നീട്ടിപ്പരത്തി പറയാതെ പ്രിസൈസ് ആയിട്ട് …എന്നാ ഡയലോഗ്സ് !! വൗ! പൊളിച്ചു.
ഒരു മെഗാ ബമ്പർ hit രതി മേളം ആക്കി മാറ്റേണ്ട story ഇത്രേം ഒതുക്കി എഴുതിയത് ശരിയായില്ല. ഇതുകൊണ്ട് തന്നെ heavy കമ്പി ആണെങ്കിൽ വിശദീകരിച്ച് എഴുതിയാൽ എന്തായിരിക്കും
വരികളിലെ മന്ത്രികത♥️
ഒരുപാട് ഇഷ്ടപ്പെട്ടു.
മികച്ചത്♥️
ഒരുപാട് ഇഷ്ടപ്പെട്ടു.
മികച്ചത് ❤❤
മിഥുൻ ചേട്ടാ…
ഇതെന്താ ക്ളൈമാക്സ് മാറിയിരിക്കുന്നത്.??
ഇങ്ങനെ അല്ലായിരുന്നല്ലോ എനിക്ക് തന്നപ്പോൾ!!!!!!!
ക്യൂരിയോസിറ്റി അതിന്റെ പീക്കിൽ നിർത്തി പെണ്ണിന്റെ പെർസ്പെക്റ്റീവിൽ ഒരു കഥ എന്നാണ് എനിക്കീ കഥ പ്രിയപെട്ടതാകാനുള്ള കാരണം.
ഹാ കല്യാണി ആരാണെന്നും ജയറാം ആരാണെന്നും എനിക്കറിയുന്ന പോലെ ആർക്കും അറിയില്ലലോ.
അപ്പൊ വീണ്ടും പാക്കലാം
?
മായ
പ്രിയപ്പെട്ട മിഥുന്, എനിക്ക് വളരെയധികം കൌതുകകരമായി തോന്നിയ കഥയാണ് ഇത്. അസ്സലായിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, അത്രമേല്‍ ഇഷ്ട്ടമായി. ചുരുങ്ങിയ പേജുകളില്‍ രത്നച്ചുരുക്കം പോലെ വലിയൊരു കാന്‍വാസ് അതിന്റെ ആത്മാവ് ഒട്ടും നഷ്ട്ടപ്പെടാതെ എഴുതിവെച്ചിരിക്കുന്നു. അതാണ് എനിക്ക് തോന്നിയത്. വിശദീകരിച്ച് എഴുതിയിരുന്നെങ്കില്‍ ഇത് ഒരു പത്തിരട്ടിയോളം വലുതാക്കാമായിരുന്നു. ഓരോ കഥാപാത്രവും അത്രയും പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഭാവുകങ്ങള്‍ സുഹൃത്തെ, നല്ലൊരു വായനാനുഭവം തന്നതിന്.
Suggest some good stories