അഖിലിന്റെ പാത 9 Akhilinte Paatha Part 9 bY kalamsakshi | PRVIOUS PARTS “ഞാൻ കുറച്ച് വെള്ളം കുടിച്ചോട്ടെ” എന്റെ മുന്നിൽ ഇരുന്ന് ഗ്ലാസ്സ് വെള്ളം നോക്കി ഞാൻ ചോദിച്ചു. “കുടിക്കു…” അദ്ദേഹം പറഞ്ഞു. ” അപ്പോൾ അഖിൽ എന്താണ് പറഞ്ഞു വന്നത്?” വെള്ളം കുടിച്ചു ഗ്ലാസ്സ് മേശയിലേക്ക് വെച്ച എന്നോട് അദ്ദേഹം ചോദിച്ചു. “എനിക്കും എന്റെ ചുറ്റും ഉള്ളവർക്കും മനസ്സമാധാനയി ജീവിക്കാൻ കഴിയാത്ത അവസ്‌ഥയാണ് സർ, സാറിന് മറ്റാരെക്കാളും അത് മനസ്സിലാകും എന്ന് […]
Tag: അഖിലിന്റെ പാത
അഖിലിന്റെ പാത 8 [kalamsakshi] 123
അഖിലിന്റെ പാത 8 Akhilinte Paatha Part 8 bY kalamsakshi | PRVIOUS PARTS വിക്രമന്റെ കത്തി മുനയുടെ മുന്നിൽ നിൽക്കുമ്പോൾ അംബ്രോസ് ബിർസിന്റെ ഒരു ചെറുകഥയാണ് മനസ്സിലേക്ക് വന്നത്. തൂക്കു കയറുകൾ തന്റെ കഴുത്തിൽ ചുറ്റി തന്റെ ജീവിതം അവസാനിക്കാൻ പോകുന്ന നിമിഷങ്ങളിൽ അവിടെ നിന്നും രക്ഷപെട്ടു തന്റെ ഭാര്യയുടെയും മക്കളുടെയും അടുത്തെത്താൻ ആഗ്രഹിക്കുക മാത്രമല്ല മനസ്സുകൊണ്ട് അന്തമില്ലാത്ത വനത്തിലൂടെ ഒരു ദിവസം മുഴുവൻ സഞ്ചരിച്ച് തന്റെ ഭാര്യയെയു ആലിംഗനം ചെയ്യുന്നതിന് അടുത്ത് […]
അഖിലിന്റെ പാത 7 [kalamsakshi] 229
അഖിലിന്റെ പാത 7 Akhilinte Paatha Part 7 bY kalamsakshi | PRVIOUS PARTS പ്രിയ വായനക്കാരെ, ഏകദേശം ആറുമാസത്തോളം കഴിഞ്ഞാണ് ഞാൻ ഈ കഥയുടെ ബാക്കി പോസ്റ്റ് ചെയ്യുന്നത്. ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മാറ്റങ്ങൾ സംഭവിച്ച ഒരു കാലഘട്ടമായിരുന്നു ഈ കഴിഞ്ഞ ആറുമാസം അതിനിടയിൽ ഈ കഥ പൂർത്തീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഏതായാലും ഇന്ന് അത് പൂർത്തിയാക്കാൻ ഞാൻ തീരുമാനിച്ചു അതിന് നിങ്ങളുടെ എല്ലാവരുടെയും സഹായ പ്രോത്സാഹനങ്ങൾ പ്രതീക്ഷിക്കുന്നു. കഥയിലെ കഥാപാത്രങ്ങളുടെയും പേരുകൾ നിങ്ങൾ മറന്നിട്ടുണ്ടാകും ഞാൻപോലും പല […]
അഖിലിന്റെ പാത 6 [kalamsakshi] 687
അഖിലിന്റെ പാത 6 Akhilinte Paatha Part 6 bY kalamsakshi | PRVIOUS PARTS ആറിയ കഞ്ഞി പഴങ്കഞ്ഞി ആണെന്നറിയാം. ഒട്ടും പ്രതീക്ഷിക്കാതെ ജീവിത്തിന്റെ പാതി വഴിയിൽ ഗുരുസ്ഥാനീയരായ രണ്ട് പേർ എന്നെ വിട്ട് പിരിഞ്ഞപ്പോൾ എഴുതാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. അടുത്ത ഭാഗവും വരാൻ കുറച്ച് വൈകും എന്ന് മുൻകൂർ ജാമ്യം എടുക്കുകയാണ്. വായിച്ചിട്ട് അഭിപ്രായം പറയാൻ മറക്കരുത്. ^m{Sn]psX AÔNm^S¯nsâ D·q`W¯nWm]n hq^yNn^\§Ä Nm¯n^n¡p¶ bp`^n]psX BNfmWw Bh¶fm]n^n¡p¶p. C¶s¯ bp`^n]n N®p\^p¶SnWv H^pbmXv […]
അഖിലിന്റെ പാത 5 [kalamsakshi] 871
അഖിലിന്റെ പാത 5 Akhilinte Paatha Part 5 bY kalamsakshi | PRVIOUS PARTS {bn]s¸« km]W¡ms^ Wn§apsX CSpks^ DÅ bn´p\¡pw hvtWi¯nWpw Wn§apsX BßmÀ°fm] Wµn A_n]n¨v sNmÅp¶p. CWn]pw Wn§apsX hvtWikpw hiN^\kpw {bSo£n¡p¶p. Wn§apsX kn`t]_n] Aen{bm]§Ä Nsfân`qsX A_n]n¨m ASv FWn¡v k`n] DuÀÖw B]n^n¡pw. NT]ns` tbm^m]vfNapw sSäv Npä§apw Wn§Ä¡v Nsfâv sI¿mw CWn Wn§Ä¡v Fs´¦n`pw WnÀt±l§Ä WÂNm³ Ds*¦n ASpw Mm³ Nsfân {bSo£n¡p¶p. […]
അഖിലിന്റെ പാത 4 783
അഖിലിന്റെ പാത 4 Akhilinte Paatha Part 4 bY kalamsakshi | PRVIOUS PARTS _oW tcm\n`qsX N^]pN]m]n^p¶p AkapsX lЯn Wà e]w FWn¡v fWÊn`m¡m³ Njnªp. “”AOnÂ….. AOnÂ……. kÀg….. kÀg……”” “”_oW kÀg¡v F´v bän. Wo F´nWm N^]p¶Sv.”” A£fWm]n Mm³ tImUn¨p. “”AOn kÀg…. kÀgs] Bt^m…. CknsX ko«n sk¨v…. H¶nt§m«v….”” _oW¡v H¶pw b_ªv bqÀ¯oN^n¡m³ Njn]p¶p*m]n^p¶nà A¸tj¡pw tcm¬ N«v BNpN]pw sI]vSp. Mm³ sbs«¶v Ss¶ C«n^p¶ […]
അഖിലിന്റെ പാത 3 645
അഖിലിന്റെ പാത 3 Akhilinte Paatha Part 3 bY kalamsakshi | PRVIOUS PARTS Cu NT]psX Njnª ^*v emP§Ä¡pw S¶ hvtWi¯nWpw bn´p\¡pw FÃmkt^mXpw kas^]VnNw Wµn]p*v. SpXÀ¶pw CSv {bSo£n¡p¶p. Njnª emPw ASm]Sv bmÀ«v ^*nsâ AkhmW tbKn Np_¨v Wãs¸«ptbm]n^p¶p, ASv ASnsâ Nsfân tIÀ¯n«p*v. ASv Nm\m¯kÀ AknsXt¸m]n km]n¡mkp¶Sm\v. CWn Wfp¡v NT]nt`¡v tbmNmw. Csf]n ssX¸v sI]vSv DX³ Ss¶ Mm³ shâv sI]vSp. H^p […]
അഖിലിന്റെ പാത 2 603
അഖിലിന്റെ പാത 2 Akhilinte Paatha Part 2 bY kalamsakshi | READ PRVS PART Sn^pkW´bp^w “”””””Un FkÀ {Po³ hnän Hmcv C´y”””””””” . ASm]Sv C´y]psX WnSy i^nS WP^w. {lo bßWme hzmfn l]Ww sNmÅp¶ WmXv. ssUk¯nsâ hz´w WmXnsâ S`ØmW WP^w. AtS AOn F¯n]n^n¡p¶Sv AtS f®nt`¡v sskknVyfmÀ¶ hwh-vNm^kpw hwh-vNrSn]pw Nan]mXp¶ Snt^m´^w F¶v Wm«pNmÀ knan¡p¶ Sn^pkW´bp^w. CWn CknsX]m\v Aksâ {bSo£NÄ b¨ […]
അഖിലിന്റെ പാത 1 707
അഖിലിന്റെ പാത 1 Akhilinte Paatha Part 1 bY kalamsakshi ഞാൻ വീണ്ടും വന്നു… മുമ്പ് ഈ പ്ലാറ്റ്‌ഫോമിൽ ഒരു കഥ എഴുതിയിരുന്നു എന്നാൽ അത് പൂർത്തിയക്കാനോ വിജയിപ്പിക്കാനോ എനിക്ക് കഴിഞ്ഞില്ല. ഏതായാലും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം എന്റെ പുതിയ കഥയുമായി അതേ പ്ലാറ്റ്‌ഫോമിൽ എത്തുമ്പോൾ എല്ലാവരുടെയും സഹകരണവും സ്നേഹവും പ്രതീക്ഷിക്കുന്നു. ജീവിതം ഒരു പോരാട്ടമായി കണ്ട തന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായ സുമുഖനും അദ്വാനിയുമായ ഒരു ചെറുപ്പകരന്റെ കഥയാണിത്. അഖിൽ […]
