മാതാ പുത്ര 9 Maathaa Puthraa Part 9 | Author Dr.Kirathan Previous Parts നല്ല മഞ്ഞുള്ള രാത്രിയിൽ മഴ നനയുന്നത് അത്ര ആസ്വാദ്യകരമല്ല. എങ്കിലും മാധവൻ ശരീരത്തിലെ അഴുക്ക് കഴുകി കളയാനായി നനഞ്ഞു. അവനെ അത്ഭുതപ്പെടുത്തിയത് മേരി ആ കുളിരിലും യാതൊരു ഭാവമാറ്റമില്ലാതെ നിൽക്കുന്നതാണ്. കൈകൾ വാനിലേക്കുയർത്തി ജഗദ്ദീശ്വരനോട് എന്തിനോ വേണ്ടിയപേക്ഷിക്കുന്നത് പോലെയവൾ നിൽക്കുന്നത് കണ്ട മാധവൻ അടുത്തേക്ക് ചെന്നു. “… മേരിയമ്മേ ….. ഇതെന്ത് നിൽപ്പാണ് …. “. മാധവൻ തോളിൽ തട്ടി […]