Tag: ഏച്ചി

ഏച്ചി 1 [നരഭോജി] 644

ഏച്ചി 1 Eachi | Author : NaraBhoji   എവിടെ നോക്കിയാലും സ്വർണ്ണവർണ്ണത്തിൽ നെൽവയലുകളും, കിഴക്ക് തലയെടുപ്പോടെ സഹ്യമലനിരകളും, കാളവണ്ടികളും, പുല്ല് മേഞ്ഞ കാവൽമാടങ്ങളും കൊണ്ട് സുന്ദരിയായ പാലക്കാട്ടെ ഒരു ഉൾഗ്രാമം.   നിറഞ്ഞ ഗ്രാമഭംഗി വിളങ്ങി നിൽക്കുന്ന ഇവിടെ ഓടിട്ട വീടുകൾക്കും, എപ്പോഴും സമോവറിനെക്കൾ ചൂടോടെ കരകമ്പിവാർത്തകൾ പുകയുന്ന ചായക്കടകൾക്കും, ഇല്ലിയും ശീമകൊന്നയും ചേർത്ത് കെട്ടിയ കുഞ്ഞുവേലികൾക്കും ഇപ്പോഴും യാതൊരു മാറ്റവുമില്ല. പഴമ മായത്ത ഈ ഗ്രാമത്തിൽ ഒരു വിവാഹനിശ്ചയ ദിവസം.   സൂര്യൻ […]