മനപ്പൂർവ്വമല്ലാതെ 1 Manapporvamallathe bY KattaKalippan “എടാ തെണ്ടി , സമയം 7 ആയെടാ, നീ കട്ടിലീന്നു എണീക്കുന്നുണ്ടോ അതോ ഞാൻ വന്നു നിന്റെ തല വഴി വെള്ളം ഒഴിക്കണോ “ രാവിലെതന്നെയുള്ള അമ്മയുടെ ചീത്ത വിളിക്കേട്ടാണ് ഞാൻ ഉണർന്നു, അതല്ലേലും അങ്ങനാ ആ ഒരു ചീത്തവിളി കേട്ടില്ലേൽ അന്നത്തെ ദിവസം തന്നെ ഒരു മൂഡ്ഓഫ് ആണ് “കുറച്ചു നേരം കൂടി കിടക്കട്ടെ അമ്മേ, ഒരു പത്തു മിനുട്ടു ” ഞാൻ കിടന്ന കിടപ്പിൽ തന്നെ […]