മനപ്പൂർവ്വമല്ലാതെ 1 764

അവളുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു , അവൾ വാക്കുകൾക്കായി തപ്പി

ഞാൻ മെല്ലെ അവളുടെ കണ്ണുകൾ തുടച്ചു,
അവൾ ആ വാ തുറന്നു എന്തെങ്കിലും പറയുന്നതിന് മുന്നേ അവളുടെ മുഖം ഞാൻ ശക്തിയായി എന്റെ മുഖത്തിനോടടുപ്പിച്ചു, ഒരു കുഞ്ഞുകുട്ടിയെ പോലെ അവൾ എനിക്കനുസരിച്ചു, ഞാൻ അവളുടെ ചുണ്ടു എന്റെ ചുണ്ടിലേക്കു അടുപ്പിച്ചു ശക്തിയായി ചുംബിച്ചു ,
ഞാനവളുടെ കീഴ്ച്ചുണ്ടു ചപ്പി വലിച്ചു, എനിക്ക് അവളുടെ ചുണ്ടു ചപ്പി കുടിക്കാനുള്ള ആവേശമുണ്ടായിരുന്നു, എന്റെ ഓരോ പ്രെവർത്തിക്കും അവൾ പരിപൂർണമായി സഹകരിച്ചു, കുറച്ചു നേരം അവളുടെ ചുണ്ടുകൾ ചപ്പിവലിച്ചു ശേഷം ഞാൻ അവളോട് എഴുനേൽക്കാൻ പറഞ്ഞു
അവൾ മെല്ലെ എന്റെ പുറത്തുനിന്നു എഴുന്നേറ്റു ഞാൻ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി, എന്റെ നോട്ടം സഹിക്കാൻ വയ്യാതെ അവൾ നാണം കൊണ്ട് മെല്ലെ കീഴ്പോട്ടു നോക്കി, ഞാൻ ഇരുന്നു കൊണ്ടുതന്നെ അവളുടെ കൈയ്യിൽ പിടിച്ചു താഴെ ഇരിക്കാൻ ആവശ്യപ്പെട്ടു, അവൾ മെല്ലെ എന്റെ അരികിലായി ചേർന്നിരുന്നു, ഞാൻ മെല്ലെ അവളുടെ താടിയിൽ പിടിച്ചുകൊണ്ടു ആ മുഖം മെല്ലെ ഉയർത്തി, അവൾ ചെറുതായി ചിരിക്കുണ്ടായിരുന്നു
” നീയെന്താ എന്നോട് പിന്നെ നേരത്തെ ഇഷ്ടം പറയാത്തെ ?” ഞാൻ അവളുടെ ചെവിയിൽ മെല്ലെ ചോദിച്ചു, ഞാൻ അതിനോടോപ്പും അവളുടെ ചെവിയിൽ മെല്ലെ ഊതി ആ ചെവിയുടെ മുകളിൽ ചെറുതായി ഒന്ന് കടിച്ചു

“ഈസ് അആഹ് !” അവൾ ചെറുതായി ഞെരുങ്ങി, എന്റെ കണ്ണുകളിലേക്കു നോക്കി, അവളുടെ കണ്ണുകളിലെ പ്രണയം എനിക്ക് വായിച്ചെടുക്കാൻ സാധിച്ചു

ഞാൻ മെല്ലെ അവളുടെ ഷർട്ടിന്റെ മോളിലുടെ അവളുടെ ചെറിയ മുലയിൽ അമർത്തി, അവൾ പെട്ടെന്ന് എന്റെ കൈ തടുത്തു എന്റെ മുഖത്തേക്ക് നോക്കി ഞാൻ അപേക്ഷപോലെ അവളുടെ കണ്ണുകളിലേക്കു നോക്കി
അവൾ ചിരിച്ചുകൊണ്ട് അവളുടെ കൈ മാറ്റി, ഞാൻ ആദ്യമായാണ് ഒരു പെൺകുട്ടിയുടെ മുലയിൽ സ്പർശിക്കുന്നത്, ഒരു ചെറിയ ഓറഞ്ചിന്റെ മാത്രം വലുപ്പമുള്ള ആ മുലയിൽ ഞാൻ പയ്യേ അമർത്തി, അവളുടെ ശ്വസോശ്വാസം എന്റെ ഓരോ അമർത്തലിനും കൂടി കൂടി വന്നു, അവളുടെ മുല ഞാൻ കേട്ടറിഞ്ഞപോലെ പതുപതുത്തത്തല്ലായിരുന്നു, അത് രണ്ടു ചെറിയ ഓറഞ്ചു പോലെ കട്ടിയായിരുന്നു, ഞാൻ അതിൽ ശക്തിയായി അമർത്തി

“ആഹ് മെല്ലെ, എനിക്ക് വേദനിക്കുന്നു…” അവൾ തെല്ലു വേദനയോടെ എന്നോട് പറഞ്ഞു, അവളുടെ കണ്ണുകൾ പാതി അടഞ്ഞിരുന്നു

ഞാൻ മെല്ലെ അവളുടെ ഷർട്ടിന്റെ മുകളിലുള്ള ബട്ടൻസ് അഴിച്ചു, അവൾ ഇത് വീണോ എന്ന ഭാവത്തിൽ എന്നെയൊന്നു നോക്കി, ഞാനതു ശ്രെദ്ധിക്കാതെ അവളുടെ ബാക്കിയുള്ള ബട്ടൻസും അഴിച്ചു ഞാൻ ഷർട്ട് മെല്ലെ രണ്ടുവശത്തേക്കും മാറ്റി, അവൾ ഒരു കറുത്ത ബ്രായാണ് ധരിച്ചിരുന്നത്..
ഞാനതു മെല്ലെ ഉയർത്തി, അവളുടെ ആ രണ്ടു ചെറിയ മുലക്കണ്ണുകൾ എന്നെ നോക്കി ചിരിച്ചു, അനു നാണം കൊണ്ട് മെല്ലെ അവളുടെ കണ്ണുകൾ കൂമ്പിയടച്ചു , ഞാൻ അവളുടെ ഇടത്തെ മുലകണ്ണ് മെല്ലെ വായിലാക്കി നുണഞ്ഞു, ചെറിയ ഉപ്പുരസം കലർന്ന രുചി
ഞാൻ മെല്ലെ ശക്തിയായി അത് വായിലേക്ക് കയറ്റി ശക്തിയായി ചപ്പിവലിച്ചു

“ആഹ്….” എന്ന് വിളിച്ചുകൊണ്ടു അനു മെല്ലെ എന്റെ മുടിയിൽ തലോടി

പെട്ടെന്നനാണ് അങ്ങോട്ട് ആരോ നടന്നു വരുന്ന ശബ്ദം അനു കേട്ടത് എന്നെ പെട്ടെന്ന് തള്ളിമാറ്റി അവൾ ചാടിയെണീറ്റു, അവളുടെ ഷർട്ട് നേരെയിട്ട് ബട്ടൻസെല്ലാം ശെരിയാക്കി,

ഞാനും കാമത്തിന്റെയും പ്രണയത്തിന്റെയും ലോകത്തുപെട്ടു പരിസര ബോധം മറന്നു എന്തെല്ലാമോ കാണിച്ചു കൂട്ടിയിരുന്നു, ആ കാലടി ശബ്ദം ഞങ്ങളിരുന്നു ഭാഗത്തേക്ക് അടുത്തടുത്ത് വന്നു,
വളരെ നേരിയതാണ് ആ ശബ്ദമെങ്കിലും എനിക്ക് അത് വല്ലത്തൊരു ഭീകരത സമ്മാനിച്ചു , അനു എന്നെ തന്നെ ഭീതിയോടെ , ഇനിയെന്ത് എന്ന ഭാവത്തിൽ നോക്കി…..

The Author

147 Comments

Add a Comment
  1. yavanika-2 ennu varum

  2. ഒന്നാമത്തെ പാർട്ടിലെ കഥ പോലെ കട്ടക്കലിപ്പൻ വേറെ കഥ എഴുതീട്ടൂണ്ടോ എവിടയോ വായിച്ചപോലെ

    1. കട്ടകലിപ്പൻ

      പിന്നേ.. രണ്ടാമത്തെ പാർട്ട്.! ???

  3. Thudakkam kollaam. Nalla oru pranaya novalinte lakshanamundu. Keep it up/

    1. കട്ടകലിപ്പൻ

      സെക്കന്റ് പാർട്ടും ഇട്ടട്ടുണ്ട് ബ്രോ ??

        1. കട്ടകലിപ്പൻ

          എന്താടാ ചിരി.? ?

          1. Onuly kallipa

          2. Adutha bagam vayikumbol anil karanju pokumallo orth chirich poyatha .angu shami ashane.kalipa your great.aa bagam vayicha enik eeepozhum manasu shari akunilla .mood matan vendi vere kadhakal vayichu nokuka yanu bro.

          3. കട്ടകലിപ്പൻ

            ?? സന്തോഷായി ??

  4. kalippan chettanum sathanum munnam nalano?! Eppozhum udakanallo..!

  5. vallathe valichu neettalle………………..

    1. കട്ടകലിപ്പൻ

      innu ittattundu

    2. അവൻ നല്ല വലിപ്പന 🙂

      1. കട്ടകലിപ്പൻ

        avan kadhayaano, njan idan vaigunnathano paranjathu.?

        1. നിന്നെ തന്നെ വേറേ ആര്…

          1. കട്ടകലിപ്പൻ

            innu idunnundu,
            vayichu ellamkoodi thallaykku parayaathirunnal kollam.!
            pinnae sathane oru karyam, sambhavam jeevitha kadhayaayathukodnu
            personnel comment chothikkaruthu, kadhaye enthorum venelum kuttam paranjo, no problems

          2. Personal ayit ullathonnum chothikilla…
            Pinne bit vellathum undakumo?
            Enthaayalum nee post romance undakumello athu mathi,baki katha vannit parayaam

          3. കട്ടകലിപ്പൻ

            romansokke kanakkaa,,
            aa vayichu nokku, pinne ellam arangathu

  6. നെക്സ്റ്റ് പാർട്ട് പോസ്റ്റ് ചെയ്യു

  7. കരിവണ്ട്

    Kambi ellall alum Kuzhappamilla nikk kada aryanam enthu sambavikkumenn ee kada postiya mutal kattirikkunnu adutta partinayi

  8. കരിവണ്ട്

    Nikk ippo balance kadha kittanam

    1. കട്ടകലിപ്പൻ

      ഞാൻ തരും, പിന്നെ എന്നെ തല്ലാൻ വേണ്ടി തപ്പരുത്,
      കമ്പിപോയിട്ടു ഒരു മൊട്ടുസൂചി പോലും ചെലപ്പോ കണ്ടെന്നു വരില്ല അതാണ്

      1. സാത്താൻ സേവ്യർ

        അത് കുഴപ്പമില്ല,പ്രേമം ഉണ്ടാകുമെല്ലോ,അതുമതി
        കൂടുതൽ കൊണവതികാരം പറയാതെ കഥ പോസ്റ്റ് ചെയ്യ് മനുഷ്യ 🙂

        1. സാത്താൻ സേവ്യർ

          കഥ വന്നില്ലെങ്കിലാണ് പച്ചതെറി വിളിക്കാൻ പോകുന്നത്..

  9. good story , pls continue ……..

  10. ജെസ്സി ആന്റണി

    ഞാൻ ചെറിയ ഒരു spark തരാം. ഒരു വലിയ വീട്ടിൽ ഒരു ഭാര്യയും, ഭർത്താവും. ഭർത്താവിന് ഇപ്പോഴും ജോലി ജോലി എന്ന ചിന്ത മാത്രം. ഇരുവരും മധ്യവയസ്കർ ആണ്. ഒരു മകന്റെ വിവാഹം കഴിഞ്ഞു. ബാംഗ്ലൂരിൽ, നെക്സ്റ്റ്, ബോര്ഡിങ് സ്കൂളിൽ. ഭർത്താവു എവിടെയൊക്കെയോ പോയി കലാപരിപാടി ഒക്കെ നടത്തുന്നുണ്ട്. ഭാര്യക്ക്, എന്തൊക്കെയോ തീവ്രമായ ആഗ്രഹങ്ങൾ ഉണ്ടെങ്കിലും അടങ്ങിയൊതുങ്ങി കഴിയുവാണ്. ഒരു നാൾ ആ വേലിക്കെട്ടു പൊളിക്കേണ്ടി വന്നു…. ഭാര്യക്ക്. അതായത് എനിക്ക് തന്നെ. മുന്നോട്ടു പറയണം എന്നുണ്ട്. നിങ്ങളൊക്കെ സഹായിച്ചാൽ.

    1. കട്ട കലിപ്പൻ

      പറ പറ.. ഈ ‘അറുവഷളൻ’ ഒന്ന് കേക്കട്ടെ…
      ഈ വേലിചാടാൻ കണ്ടുവെച്ചേക്കണ ആളാരാണ്.??

      1. ജെസ്സി ആന്റണി

        അതൊക്കെ secret ആയി പറയേണ്ടതല്ലേ.

        1. കട്ട കലിപ്പൻ

          അങ്ങനെയാണേൽ എന്റെ മെയിൽ ഐഡി, ഡാക്ടറുടെ കയ്യിലുണ്ട്, മെയിൽ ആയക്ക് ഞാൻ കഥയാക്കാം..
          NB : ഞാൻ ആള് ഉഡായിപ്പാണെ, അതോണ്ട് ഇവിടെ പറയുന്നതാവും അച്ഛായത്തിയുടെ മനസ്സിന് നല്ലതു.. അല്ലേൽ ഞാൻ ചിലപ്പോൾ സ്നേഹിച്ചു സ്നേഹിച്ചു ഒരു പരുവമാക്കിയാലോ…, കലികാലമാണെ ഞാനാണേൽ ‘അറുവഷളനും’..
          ഏതു പുടിക്കിട്ടിയോ.. ???

  11. കട്ട കലിപ്പൻ

    ഈസ്റ്ററും, വിഷുവുമൊക്കെ ആയി ഇത്തിരി തിരക്കായി പോയി ഉടനെ ഇടാം…

  12. കരിവണ്ട്

    കലിപ്പന്‍ നീതി പാലിക്കുക അടുത്ത പാര്‍ട്ട് ഉടനെ പോസ്റ്റ് ചെയ്യുക

  13. Bro please post the rest of the story

  14. സാത്താൻ സേവ്യർ

    കട്ട കലിപ്പാ പോസ്റ്റ് ചെയ്യട അടുത്ത ഭാഗം.
    ഇന്ന് വരും എന്നല്ലേ പറഞ്ഞത്…

  15. Nice story kalippa next part evide

  16. സാത്താൻ സേവ്യർ

    ബാക്കി പോസ്റ്റാറായില്ലെ?

    1. കട്ട കലിപ്പൻ

      എഴുതികഴിഞ്ഞു.. കൂടെ പോസ്റ്റാൻ വേറൊരു കമ്പികഥ തീർക്കാണു.. അല്ലേൽ രണ്ടാം ഭാഗം വായിച്ചു എന്നെ തല്ലാൻ വരുന്നവരെ സമാധാനിപ്പിക്കാൻ പറ്റൂല…

      1. സാത്താൻ സേവ്യർ

        Hmm,നാളെ വരും എന്ന് പ്രതീക്ഷിക്കുന്നു.

  17. നല്ല തുടക്കം. താങ്കൾ കമ്പിമാസ്റ്ററുടെ പിൻഗാമി ആവാൻ ഉള്ള കഴിവ് ഉണ്ട്

    1. കട്ട കലിപ്പൻ

      എന്റെ ശിവനെ….
      അത്രയ്ക്കങ്ങട് ആയിട്ടില്ല എന്റെ സാംസ… എന്നാലും അദ്ദേഹതിന്റെയൊക്കെ പാട്ഗിൽ ഒരംശം ആശയങ്ങൾ എന്റെ കഥയിൽ കൊണ്ടുവരാൻ പറ്റിയാൽ തന്നെ നാം കൃതാർത്തനായി

      1. കട്ട കലിപ്പൻ

        *പത്തിൽ ഒരംശം എന്നാണ്

  18. Nice story.please continue

    1. കട്ട കലിപ്പൻ

      ഉറപ്പായും… ??

  19. കലിപ്പാ, എവിടെയോ കണ്ടു മറന്ന ഒരു മുഖം.. ഇനി ലവൻ തന്നെയാണോ ഇവൻ ?
    വഴിയെ പിടിച്ചോളാം.. കഥ സൂപ്പർ

    1. കട്ടകലിപ്പൻ

      എന്നെയാണോ ?
      ഞാൻ പണ്ട് ഒരു യാഹൂ ഗ്രൂപ്പിൽ ഉണ്ടായിരുന്നു…

      1. എഴുത്തിന്റെ സ്റ്റൈൽ നല്ല പരിചയം.. അതാണ്‌

        1. കട്ട കലിപ്പൻ

          എന്റെ കഥകൾ അങ്ങ് പണ്ട് വായിച്ചട്ടുണ്ടാവണം.. ഇവിടെ എത്തുന്നതിനു മുന്നേ ഒന്ന് രണ്ടു കഥകൾ ഞാൻ എഴുതിയിരുന്നു ആ യാഹൂ ഗ്രൂപ്പിന് വേണ്ടി

    1. കട്ടകലിപ്പൻ

      thanks

  20. 3years aayi vaayikkan tudangitte kambikuttan…ethra kidu aayitte aarum tudangittilla…hats off to you mann…

    1. കട്ട കലിപ്പൻ

      താങ്ക്സ് ബ്രോ… 2 വർഷമായി എഴുതാൻ തുടങ്ങിയിട്ടു… എന്നോടും ഇത്ര കിടുവായിട്ടുള്ള ഒരു അഭിപ്രായം ആരും പറഞ്ഞട്ടില്ല… അമ്മച്ചിയാണെ കരച്ചിൽ വന്നു.. ????

      1. പങ്കാളി

        എനിക്കും കരച്ചിൽ വരുന്നു… ഈ മൂന്ന് വർഷത്തിൽ ആലിബാവയുടെ കമന്റ്സ് ഇത് വരെ കണ്ടിട്ടില്ല….
        കലിപ്പാ… ഒരു ചതി മണക്കുന്നില്ലേ… ???.
        ആക്കിയതാണോ… ?
        ഇനി മറ്റേ ചേരിക്കാരൻ ആണോ ??… ആകെ കൺഫ്യൂഷൻ….
        അലിബാവ എന്ന name ഉള്ളോണ്ട് കള്ളനെക്കൂടി ഒന്ന് സംശയിച്ചാലോ…. ?

        1. കട്ട കലിപ്പൻ

          ?? ഇനിയിപ്പോ ഞാൻ തന്നെയാണോ അലിബാവ???.. ഉത്തരം കിട്ടാത്ത ചോദ്യശരങ്ങൾ പേറി ഞാൻ, പങ്കാളി ഉഴലുകയാണ് ഉഴലുകയാണ്… എന്നിരുന്നാലും എനിക്കവന്റെ കമന്റ് സുഖിച്ചു… (വളിച്ച ചിരി -ബാക്ക്ഗ്രൗണ്ടിൽ)

          1. പങ്കാളി

            അതാണല്ലോ നമ്മുടെ ഇന്ധനം ഈ കുളിരിൽ തന്നെ അടുത്ത part പോരട്ടേ…

        2. ഡോ. കിരാതൻ

          പങ്കാളി ഞാൻ നിന്റെ ഗ്രൂപ്പിൽ ഉണ്ട് കേട്ടോ

          കലിപ്പാ കഥ വായിച്ചിട്ട് അഭിപ്രായം പറയാം

    2. Evida 10 varsham ayi

      1. കട്ട കലിപ്പൻ

        എന്നോടാണോ…
        സാഷാൽ കിരാത്ജിയോടാണോ.??????

        1. ഡോ. കിരാതൻ

          ഞാൻ ഇപ്പൊ വന്നതേ ഉള്ളു..

          ശിശു. ..ശിശു

  21. Wow; super love story,
    Love story തുടരട്ടെ…….

    1. കട്ട കലിപ്പൻ

      ഉറപ്പായും.. ??

  22. സാത്താൻ സേവ്യർ

    കഥ എഴുതി തീരാറായോ?

    1. കട്ട കലിപ്പൻ

      തീരാറായി… 1-2 കാര്യങ്ങൾ കൂടെ ചെയ്യാനുണ്ട് അതാ കഥകൾ താമസിക്കുന്നെ…. ഇതിന്റെ 2ആം ഭാഗം വായിച്ചട്ടു എന്നെ തപ്പിപ്പിടിച്ചു തല്ലാണ്ടിരുന്ന മതി

Leave a Reply

Your email address will not be published. Required fields are marked *