മനപ്പൂർവ്വമല്ലാതെ 1 764

മനപ്പൂർവ്വമല്ലാതെ 1

Manapporvamallathe bY KattaKalippan

 

“എടാ തെണ്ടി , സമയം 7 ആയെടാ, നീ കട്ടിലീന്നു എണീക്കുന്നുണ്ടോ അതോ ഞാൻ വന്നു നിന്റെ തല വഴി വെള്ളം ഒഴിക്കണോ “

രാവിലെതന്നെയുള്ള അമ്മയുടെ ചീത്ത വിളിക്കേട്ടാണ് ഞാൻ ഉണർന്നു, അതല്ലേലും അങ്ങനാ ആ ഒരു ചീത്തവിളി കേട്ടില്ലേൽ അന്നത്തെ ദിവസം തന്നെ ഒരു മൂഡ്ഓഫ് ആണ്

“കുറച്ചു നേരം കൂടി കിടക്കട്ടെ അമ്മേ, ഒരു പത്തു മിനുട്ടു ” ഞാൻ കിടന്ന കിടപ്പിൽ തന്നെ ഒന്ന് തിരിച്ചു കിടന്നു, ഈ പുതപ്പിന്റെ അടിയിലിങ്ങനെ ചുരുണ്ടു കൂടി കിടക്കാൻ തന്നെ എന്ത് രസമാണ് “

ടപ്പേ.! എവിടുന്നോ പറന്നു വന്ന മര തവി , കൃത്യമായി എന്റെ തലയിൽ തന്നെ കൊണ്ടു.
“അമ്മേ ” വേദനയെക്കാളും പെട്ടെന്നുണ്ടായ ആ സർജിക്കൽ സ്ട്രൈക്ക് എന്റെ സുന്ദരമായ ഉറക്കത്തിനെ അപ്പാടെ ഓടിച്ചുകളഞ്ഞു

“അമ്മയ്ക്കിതു എന്തിന്റെ കേടാ, ഞാൻ എണീക്കാനല്ലേ പോയത് !” ഞാൻ പുതപ്പു മാറ്റി തലയും ചൊറിഞ്ഞു നോക്കിയപ്പോ വാതിലിനടുത്തു എന്റെ നശൂലം പിടിച്ച ചേച്ചി

“എന്താടാ തവളെ, നിനക്കു നേരത്തും കാലത്തും എണീറ്റാൽ .!” ആ പിശാശു എപ്പഴോ എണീറ്റ് ക്ലാസ്സിൽ പോവാൻ തയ്യാറായി നിൽക്കുന്നു , എന്നെക്കാളും 2 വയസിനെ മൂത്തതുള്ളൂ , എന്നാലും എന്റെ അമ്മൂമ്മയാണെന്നുള്ള ഭാവമാണ് അവൾക്കു

“തവള നിന്റെ അച്ഛൻ, ഞാൻ എനിക്ക് തോന്നുമ്പോ എണീക്കുമടി നത്തോലി,” ‘അമ്മ കേൾക്കാതെ ഞാൻ അവളെ നോക്കി പറഞ്ഞു

“അമ്മേ ഇവനെന്നെ അച്ഛന് പറയുന്നു” അവൾ ഗർവിച്ചോണ്ടു ഉറക്കെ വിളിച്ചു പറഞ്ഞു

” എടാ സുനി നീ കുറെ കൂടുന്നുണ്ട്, ഞാനങ്ങട്‌ വന്നാലുണ്ടല്ലോ.” അമ്മയുടെ വക അടുക്കളയിൽ നിന്നുള്ള അശരീരി

The Author

147 Comments

Add a Comment
  1. നമുക്കിട്ടും പാരയോ. ഓന്റെ ദുര്‍വ്വാസാവ്‌ എങ്ങിനെയുണ്ട് എന്ന് നോക്കീട്ട് ബാക്കി കാര്യം. നല്ല ശൈലി. ഹാസ്യത്തിന്റെ മേമ്പൊടി കിടു. നല്ല രസമായി കൊണ്ട് പോയിട്ടുണ്ട്. ബാക്കി പോരട്ടെ.

    1. കട്ട കലിപ്പൻ

      പ്രഭോ… അങ്ങ് എവിടെയാർന്നു.. വെല്ല അപ്സരസും കുളിക്കണത് ഒളിഞ്ഞുനോക്കാൻ പോയതിനു തല്ലി കൊന്നെന്ന അടിയൻ വിചാരിച്ചെ… അങ്ങിങ്ങ് എത്തിയല്ലോ.. എവിട ദുർവാസാവ്3??

      1. വരും .. തപസ്സു കഴിഞ്ഞു മറ്റൊന്നിനും നേരമില്ല.ദിവ്യ ദൃഷ്ട്ടിയില്‍ സകല കുളികളും ഞാന്‍ കാണുന്നു. പലതും കാണുമ്പോള്‍ ആ വഴി പോകാനേ തോന്നുന്നില്ല വല്‍സാ.. അടുത്ത ഭാഗം വേഗം പോരട്ടെ 🙂

      2. “Katta olippan”…..$orry ….”Katta kalippan”
        Class Dialouge….ketto…

        1. കട്ട കലിപ്പൻ

          ഞാനാ ഒലിപ്പനാ…. ശാഈ ഷെഹാനെ തെറ്റിദ്ധരിച്ചു…
          ഇത് അസ്തിക്കു പിടിച്ച പ്രണയമാണ്… ആ കണ്ണുകളോടുള്ള എന്റെ അടങ്ങാത്ത ദാഹം…. മെല്ലെയെങ്കിക്കും ഞാൻ ആ മുഖപടം നീക്കി ഉള്ളിലേക്ക് കയറും,…
          എങ്ങെനെണ്ടു എങ്ങനെണ്ട്.. ??☺?

          1. Hi….hi….hi….
            Kollam …..Kollam…
            Nadakkatte….

  2. ക്ലാസിക് ടച്ച്….

    1. കട്ട കലിപ്പൻ

      താങ്ക്സ്.. ഇതേനിക്കങ് നന്നായി സുഖിചൂട്ടാ

  3. സൂപ്പർ തീം,well done

    1. കട്ട കലിപ്പൻ

      ??

  4. ആട് തോമ

    എന്തായാലും സംഭവം പൊളിച്ച്…
    എന്ടെ ലൈഫ് പോലെ തന്നെ….
    പ്രത്യേക ഭാഷാശൈലി….
    പ്രത്യേക അവതരണം…
    പ്രത്യേക വരികൾ…
    എന്തായാലും എങ്ങനായാലും
    സംഭവം ഞെരിപ്പായിട്ടുണ്ട്….

    1. കട്ട കലിപ്പൻ

      താങ്കു താങ്കു…

  5. Entho jyan innale e katha kandappol vayikathe vittathanu… Pakshe vayikkathe irunnengil van nashttam ayi poyene.. Valare nalla avathranam… Adutha bhagam udane ezutuka

    1. കട്ട കലിപ്പൻ

      ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ സന്തോഷം.. എന്നാലും ആദ്യമേ എന്നെ ഉപേക്ഷിച്ചത് കഷ്ടമായി പോയി..

  6. Soooper mone sangathi polichadukki
    Next party pettannu venem please

    All the best bro

    1. കട്ട കലിപ്പൻ

      ഉടനെ ഇടാം

  7. p0lichadukki….sooper….nalla avatharanam

    1. കട്ട കലിപ്പൻ

      താങ്ക്സ്.. പണിപ്പുരയിലാണ്

  8. സിന്ധു

    നിങ്ങളുടെ കഥ എനിക്ക് ഒരുപാട് ഇഷ്ടമായി കമ്പി കഥ പോലെ അല്ല ഒരു പ്രണയ കഥ പോലെ തോന്നി തോന്നിപോയി ന്തായാലും ഒരുപാട് ഇഷ്ടായി

    1. കട്ട കലിപ്പൻ

      വളരെ നന്ദി സിന്ധു.. നിങ്ങളുടെയൊക്കെ ഇങ്ങനത്തെ അഭിപ്രായങ്ങളാണ് നമ്മുടെയൊക്കെ എഴുതാനുള്ള ശക്തി…

  9. Ente kalippa powlichu enik ithrem ishtapetta sotry vere undayittilla superrr pettannu adutha part idanam

    1. കട്ട കലിപ്പൻ

      താങ്ക്സ് ബ്രോ.. അടുത്ത ഭാഗത്തിനായി പണിപ്പുരയിലാണ്

  10. super adipoli

    1. കട്ട കലിപ്പൻ

      താങ്ക്സ് ബ്രോ

  11. Kollaaaaaaaaaaaaaaam bro… Pls continue

    1. കട്ട കലിപ്പൻ

      താങ്ക്സ് ബ്രോ.. പണിപ്പുരയിലാണ്

  12. തകർപ്പൻ വിവരണം .
    മാമൂക്കോയയുടെ ദുർവാസാവിനെ ഓർമ വന്നു
    ആരു നീ ഭദ്ര ……..

    അടുത്ത ഭാഗം വൈകാതെ തന്നെ പ്രതീക്ഷിക്കുന്നു

    1. കട്ട കലിപ്പൻ

      ഉടനെ ഇടാം.. ??

  13. കഥ കൊള്ളാം നന്നായിട്ടുണ്ട്.

    1. കട്ട കലിപ്പൻ

      താങ്ക്സ് കള്ളാ.. വിശ്വവിഖ്യാതാനായ അങ്ങ് എന്റെ കഥയ്ക്ക് അഭിപ്രായം പറഞ്ഞതിൽ ഈ അടിയൻ ധന്യനായി.. ശെരിക്കും സന്തോഷമുണ്ട്..??

  14. Nalla avatharanam
    Vaayikkaan entho oru prathyeka sugam

    1. കട്ട കലിപ്പൻ

      താങ്ക്സ് ബ്രോ.. നിങ്ങളീ കഥ ആസ്വദിച്ചു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്

  15. Valare vyathyasthatha Ulla prameyam.kidu

    1. കട്ട കലിപ്പൻ

      താങ്ക്സ്☺

  16. ഒരു സാധാരണ നോവൽ വായിക്കുന്ന പോലെ .. നന്നിയിട്ടുണ്ട് .. തുടരണം

    1. കട്ട കലിപ്പൻ

      ഉറപ്പായും… നിങ്ങളുടെയൊക്കെ ഈ അഭിപ്രായങ്ങളാണ് എന്നെപ്പോലുള്ള ചെറിയ എഴുത്തുകാരുടെ ശക്തി

  17. മുതിർന്നവരും കഥാപാത്രങ്ങൾ ആയി വരുമല്ലോ അല്ലെ …

    ‘അമ്മ .. ടീച്ചർ ഒക്കെ കഥയിലെ കഥാപാത്രങ്ങൾ ആവുമെന്ന് കരുതട്ടെ ..

    1. കട്ട കലിപ്പൻ

      ഞാൻ എഴുതുന്നതേ ഉള്ളു, മുതിർന്നവർ കഥാപാത്രങ്ങൾ ഉണ്ട്,. ബാക്കിയെല്ലാം വഴിയേ കാണാം ബ്രോ

  18. Polichu bro nannayi aswadikan pattunund thakalude shailiyil keep it up

    1. കട്ട കലിപ്പൻ

      താങ്ക്സ് ബ്രോ

  19. കട്ട കലിപ്പൻ മാഷേ…..വളരെ രസകരമായ അവതരണം. ഭാഷയും കൊള്ളാം. എപ്പോഴും ഈ കെട്ടിയവൻ ഗൾഫിൽ….അപ്പോൾ ഭാര്യയെ വളച്ചു….ഇത്യാദി സ്ഥിരം പഴം പുരാണങ്ങളിൽ നിന്നും രക്ഷിച്ചതിനു നന്ദി. ടീച്ചറും കൂടി ഉണ്ടെങ്കിൽ…..യവനികയിൽ ഗോപി പറഞ്ഞതുപോലെ…..എന്തൊരു രസമായിരിക്കും☺️

    1. കട്ട കലിപ്പൻ

      നമുക്ക് എല്ലാം ശെരിയാക്കാം ബ്രോ.. കഥ തുടങ്ങിയതല്ലേ ഉള്ളു

  20. വളരെ നല്ല കഥ എനിക് ഇഷ്ടപ്പെട്ടു

    1. കട്ട കലിപ്പൻ

      താങ്ക്സ് ബ്രോ

  21. Comedyum indayath kond vayikkan oru ith ind

    1. കട്ട കലിപ്പൻ

      ???

  22. മച്ചാനെ super തുടക്കം ആയിരുന്നു. introduction എല്ലാം പൊളി ആയിരുന്നു. nxt part പെട്ടെന്ന് പ്രതീക്ഷിക്കന്നു.

    1. കട്ട കലിപ്പൻ

      എഴുതുകയാണ്

  23. Katha kollam anuvineyum tharayeyum teachereyum ellam sunilinu kodukkanam

    1. കട്ട കലിപ്പൻ

      നമുക്ക് നോക്കാമെന്നെ… എല്ലാം വഴിയേ പൊളിക്കാം

  24. Kada super next part udane venam

    1. കട്ട കലിപ്പൻ

      എഴുതണം

  25. Kada super next part udane venam

    1. കട്ട കലിപ്പൻ

      എഴുതണം.. ഉടനെ എഴുതണം

  26. katta kalippa kothiyayittu vayya… ugran katha

    1. കട്ട കലിപ്പൻ

      താങ്ക്സ് ചിത്ര..

  27. നല്ല ഭാഷാശൈലി …..വായിക്കുന്നയാൾക്കു പൂർണ്ണമായും കഥാമനസ്സിലാകും .
    അവതരണ ശൈലി അവിസ്മരണീയം ….
    പക്ഷെ, തിരഞ്ഞെടുത്തു വിഷയം എനിക്കിഷ്ട്ടപ്പെട്ടില്ല .
    കാരണം ഇത്രരം സ്കൂൾ കഥകൾ ഇവിടെ ഒരുപാടുണ്ട്.
    അടുത്തഭാഗത്തിൽ എന്തെങ്കിലും വ്യത്യസ്തത ഉണ്ടായാൽ നന്നാവും

    1. സാത്താൻ സേവ്യർ

      ഷഹാന ഇപ്പോൾ അങ്ങനെ സ്കൂൾ based കഥകൾ അങ്ങനെ ഇവിടെ അതികം വരാറില്ലല്ലോ?
      മറ്റുള്ള കഥകളിൽ നിന്നും തികച്ചും വ്യത്യസ്തവും അല്ലേ ഇദ്ദേഹത്തിന്റെ കഥ?
      അവൻ എഴുതട്ടെ,അവന്റെ flow കളയണ്ട 🙂

      1. Ezhuthathanam ennu thanneya paranje.
        Pakshe oru new variety konduvannal Kollam.

        Bakki, writer nte istham. He have to decide.

        School kadhakal orupaadu vannittund but, NOLAN & SIMIJHON thudangiya writers oru Variety School kadhayumayi varikayum athokke ennennum ormmikkappedunna kadhakalavukayum cheythu.
        Athupole “Kattakkaliopanu” ezhuthanulla talent und . athu nallareethiyil use cheyyu ennanu njan paranjathu.

        1. കട്ട കലിപ്പൻ

          ഉറപ്പായും ശ്രെമിക്കാം… നിങ്ങളെപ്പോലെ പയ്യാറ്റിതെളിഞ്ഞവർ അഭിനന്ദിക്കുമ്പോൾ ശെരിക്കും വളരെയധികം സന്തോഷമുണ്ട്

        2. സാത്താൻ സേവ്യർ

          Ok ok

        3. പങ്കാളി

          Simijohn കഥ പൂർത്തിയാക്കിയോ ഷഹാന… ഞാൻ അതിന്റെ കുറച്ചു part മാത്രമേ വായിച്ചുള്ളൂ…., അത്‌ സ്കൂൾ അല്ലല്ലോ… കോളേജ് story അല്ലേ… ?

    2. do ne oru lesb katha ezhutho…

      1. കട്ട കലിപ്പൻ

        അഭ്യർത്ഥന കൈകൊണ്ടിരിക്കുന്നു… കഥാപാത്രങ്ങളുടെ പേര് പറ… കഥയുടെ സന്ദർഭവും… ഒന്ന് ശ്രെമിക്കാം

    3. കട്ട കലിപ്പൻ

      അടുത്ത ഭാഗം എന്തായാലും വ്യെത്യസ്തത ഉണ്ടാവും.. പിന്നെ ഇത് കഥയല്ല.. ഈയുള്ളവന്റെ ജീവിത അനുഭവമാണ്… ????

      1. അനുഭവം ഒക്കെ കൊള്ളം…. 10 ആം ക്ലാസ്സ്കാർ അല്ലേ anuവും സുനിലും ഒക്കെ shirtinu അടിയിൽ പെറ്റിക്കോട്ട് അല്ലേൽ ഷെമ്മി ഇടുന്ന പതിവ് സാദാരണ എല്ലാ പെൺപിള്ളേർക്കും ഉള്ളതാണ്. പിന്നെ kanvamaharshi ഒരു ആണല്ലേ അതിനു എന്തിനാ ഒരു പെങ്കൊച്ചിനെ തിരഞ്ഞു എടുത്തത്??? വേറെ ബോയ്സ് ഇല്ലേ ക്ലാസ്സിൽ വെക്തമായി അത് പറഞ്ഞില്ല… കഥ കുഴപ്പമില്ല സംഭാഷണം ഒക്കെ കൊള്ളം തുടരുക….

        1. കട്ട കലിപ്പൻ

          എനിക്കും അത് മനസ്സിലായില്ല അന്ന്, ടീച്ചറെന്തിനാ അങ്ങനെ ചെയ്‌തതെന്ന്… അവളന്നു ഷമ്മി ഇട്ടട്ടിലാർന്നു, അമ്മച്ചിയാണെ സത്യം

          1. ശെരി ശെരി… എന്നാലും അവളോട്‌ ചോദിച്ചില്ലേ

          2. കട്ട കലിപ്പൻ

            വഴിയേ അറിയാമല്ലോ… അല്ലേ☺☺???

          3. Next part adikam late aakaruth

        2. ആയ്യേ….!
          സുനിലാ ടൈപ്പേ അല്ലല്ലോ യമുനേ!
          ഞാൻ ഷർട്ടിനടീൽ ഷിമ്മി പോയിട്ട് മുണ്ടിനടീ അണ്ടയാറ് പോലും ഇടൂല……!!!!!

          1. കട്ട കലിപ്പൻ

            സെയിം സുൽ… ആ കാറ്റുകയറ്റി ഇരിക്കുമ്പ കിട്ടുന്ന ആ ഒരു സുഹോണ്ടല്ലോ.. അതീ ഷമ്മി, പെട്ടിക്കോട്ടു, പാവാട, എല്ലാം കുത്തിക്കയറ്റി ഇരിക്കാനോർക്കു മനസിലാവോ. എന്റെ പൊന്നോ എന്റെ ജീവിതത്തിൽ ഞാനിത്രേം തുണി ഒരുമിച്ച് ഇട്ടട്ടുണ്ടാവില്ല…

  28. സാത്താൻ സേവ്യർ

    സത്യത്തിൽ ഈ കഥയിലെ പല സന്ദർഭങ്ങളും എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചവ ആണ്.
    ഈ കഥ വായിച്ചപ്പോൾ എനിക്ക് പഴയ കാര്യങ്ങൾ ആണ് ഒാർമ്മ വന്നത്.
    കഥ അതിഗംഭീരം ആയിട്ടുണ്ട്.ഇതു പോലെ ഉള്ള കഥകൾ ഇനിയും ഒരുപാട് താങ്കൾക്ക് എഴുതാൻ സാധിക്കട്ടെ.കാമത്തിലുപരി പ്രേമത്തിന് പ്രാധാന്യം കൊടുത്ത് എഴുതിയത് പ്രശംസനീയം.
    ഈ കഥയുടെ അടുത്ത ഭാഗം ഉടൻ തന്നെ പ്രതീക്ഷിക്കുന്നു.
    സുനിൽ അനുവും തമ്മിൽ ഉള്ള പ്രണയം ആത്മാർത്ഥമായിരിക്കണം,സുനിൽ അനുവിനെ വഞ്ചിക്കുന്ന തരത്തിൽ മറ്റ് പെൺകുട്ടികളുമായി സെക്സ്സിൽ ഏർപ്പെടരുത്(അവർ തമ്മിൽ ആകാം).
    പ്രണയത്തിന്റെ തീവ്രത വിളിച്ചോതുന്ന നല്ല ഒരു കഥ ആകും ഇത് എന്ന് ഞാൻ വിചാരിക്കുന്നു.
    Best of luck my dear കട്ടകലിപ്പൻ 🙂

    1. കട്ട കലിപ്പൻ

      താങ്ക്സ് ബ്രോ… ജീവിതമല്ലെ, അത് നമുക്കായി കരുതി വെച്ചേക്കുന്നത് എന്താണെന്ന് ആർക്കറിയാം… എല്ലാരുടെയും ജീവിതത്തിൽ ഇങ്ങനെയൊക്കെയുള്ള അനുഭവങ്ങൾ വന്നു പോയി മറഞ്ഞട്ടുണ്ടാവും

    2. Enikkum ithu thenna parayanulle.

  29. flash back enna novalumayi nalla samymundu. anu enna perenkilum mattamayirunnu.

    1. koppile moderation

    2. കട്ട കലിപ്പൻ

      ഞാൻ ആ കഥ വായിച്ചട്ടില്ല, പറ്റുമെങ്കിൽ ഷെയർ ചെയ്യുക [Please dont share any contact details]

      1. kalippan njan a katha mail aychu.
        tankalude kathyude themeum flashback novelinte oru bhagavum orupole tonunnundu. especially anupama enna perum avarude characterum. pinne chla bhagangalum. ningalude writing valare nannayittundu. tudarnnu ezhutuka and complete the story. matte noval full illa

        1. കട്ട കലിപ്പൻ

          “അനു” ആ പേര് ഈ നെഞ്ചിൽ കൊത്തിവെച്ചതാണ്… അത് ഇനി മായ്ക്കാൻ പറ്റുമെന്നു തോന്നുന്നില്ല

  30. Wow super thudakkam…….. nannayotund…..

    1. കട്ട കലിപ്പൻ

      താങ്ക്സ് അനീഷ്??

Leave a Reply

Your email address will not be published. Required fields are marked *