ഡിറ്റക്ടീവ് അരുൺ 12 Detective Arun Part 12 | Author : Yaser | Previous Part എല്ലാ വായനക്കാർക്കും എൻ്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. മാസങ്ങൾക്ക് ശേഷമാണ് ഒരു ഭാഗം പോസ്റ്റ് ചെയ്യുന്നത്. ഫോണിൻ്റെ ഡിസ്പ്ലേ പൊട്ടിയത് കൊണ്ട് typing ശരിയാവുന്നില്ല. പുതിയ ഫോൺ വാങ്ങാൻ പണം കൂട്ടിവെക്കാൻ തുടങ്ങിയപ്പോഴേക്കും കൊറോണയും വന്നു. അങ്ങനെ കയ്യിലിരുന്ന പൈസ തീർന്നു. ഈ കാരണങ്ങൾ കൊണ്ടാണ് കഥ ഇത്രയും ലേറ്റ് ആയത് സദയം ക്ഷമിക്കുക. ഡിറ്റക്ടീവ് […]
Tag: (ക്രൈം ത്രില്ലർ)
ഡിറ്റക്ടീവ് അരുൺ 11 [Yaser] 217
ഡിറ്റക്ടീവ് അരുൺ 11 Detective Arun Part 11 | Author : Yaser | Previous Part “രാകേഷ് ഒരുപക്ഷേ ആ വോയിസ് റെക്കോർഡർ അരുണിന് കിട്ടിയിട്ടുണ്ടെങ്കിൽ, തീർച്ചയായും ആ ലോഡ്ജിൽ ഇന്നവൻ നമ്മളെ പ്രതീക്ഷിക്കുന്നുണ്ടാകും.” സൂര്യൻ രാകേഷിനോടായി പറഞ്ഞു. “അത് ശരിയാണേട്ടാ. ആ വോയിസ് റെക്കോർഡർ അവർക്ക് കിട്ടിയിട്ടുണ്ടെങ്കിൽ.. അങ്ങനെയെങ്കിൽ നമ്മൾ എന്തു ചെയ്യും.” “അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു ഐഡിയ ഉണ്ട്.” “എന്താണ് ഏട്ടാ അത്.” ആകാംഷയോടെ രാകേഷ് ചോദിച്ചു. “അതിന് […]
ഡിറ്റക്ടീവ് അരുൺ 10 [Yaser] 245
ഡിറ്റക്ടീവ് അരുൺ 10 Detective Part 10 | Author : Yaser | Previous Part ഇതുവരെ ഈ കഥ വായിച്ചു തുടങ്ങുന്നവർക്കായി/ മുൻ ഭാഗങ്ങൾ മറന്നുപോയവർക്കായി, കഴിഞ്ഞ ഭാഗങ്ങളുടെ സംഗ്രഹം ചുവടെ ചേർക്കുന്നു. കഥ ഇതു വരെ പുതുതായി ഡിറ്റക്ടീവ് ഏജൻസി തുടങ്ങിയ അരുൺ രശ്മി കാണാതായ കേസ് അന്വേഷിക്കുന്നു. അരുൺ പ്രേമ ചന്ദ്രന്റെ വീട്ടിലെത്തി രശ്മിയുടെ മുറി പരിശോദിക്കുന്നു. രശ്മിയുടെ കൂട്ടുകാരെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നു. ബുധനാഴ്ച അരുണും ഗോകുലും തുടരന്വേഷണത്തിനായി […]
ഡിറ്റക്ടീവ് അരുൺ 9 [Yaser] 200
ഡിറ്റക്ടീവ് അരുൺ 9 Detective Part 9 | Author : Yaser | Previous Part “സാർ. അവർ നന്ദൻ മേനോനെ ഹോട്ടലിൽ വെച്ച് തന്നെ തിരിച്ചറിഞ്ഞിരുന്നു. അത് നന്ദൻ മേനോൻ തിരിച്ചറിഞ്ഞത് വീട്ടിൽ വെച്ച് ഈ സംഭാഷണങ്ങൾ കേട്ട് കൊണ്ടിരിക്കുമ്പോഴാവാം. ശത്രുക്കൾ അത് കേട്ടത് കൊണ്ടാവാം ലാപ് ടോപ്പിലെ ഹാർഡ് ഡിസ്ക് അഴിച്ചെടുക്കാനുള്ള കാരണവും.” “എന്നിട്ടവർ എന്ത് കൊണ്ട് ഈ വോയ്സ് റെക്കോർഡർ കണ്ടെടുത്തില്ല. കമ്പ്യൂട്ടറിൽ റെക്കോർഡ് ചെയ്യാൻ കഴിയില്ല എന്നവർക്ക് അറിയാതിരിക്കുമോ.?” […]
ഡിറ്റക്ടീവ് അരുൺ 8 [Yaser] 390
ഡിറ്റക്ടീവ് അരുൺ 8 Detective Part 8 | Author : Yaser | Previous Part കഥയിലേക്ക് കടക്കും മുമ്പ് രണ്ടു വാക്ക്. കഥ ഒരു പാട് ലേറ്റ് ആയി എന്നറിയാം. ഇതിന്റെ മുൻ ഭാഗത്തേക്കാൾ കൂടുതൽ ഈ ഭാഗം മികച്ചതാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എത്രത്തോളം വിജയിച്ചിട്ടുണ്ടെന്നറിയില്ല. നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാണ് ഇവിടെയുള്ള ഓരോ എഴുത്തുകാരന്റെയും പ്രതിഫലം. പ്ലീസ് സപ്പോർട്ട്. എഴുതുന്നതിന്റെയും വായിക്കുന്നതിന്റെയും പത്തിലൊന്ന് സമയം പോലും വേണ്ടല്ലോ ഒരു നിർദ്ദേശം, അല്ലെങ്കിൽ […]
ഡിറ്റക്ടീവ് അരുൺ 7 [Yaser] 192
ഡിറ്റക്ടീവ് അരുൺ 7 Detective Part 7 | Author : Yaser | Previous Part കഥയിലേക്ക് കടക്കും മുമ്പ് രണ്ടു വാക്ക്. കഥ ഒരു പാട് ലേറ്റ് ആയി എന്നറിയാം. ഇതിന്റെ മുൻ ഭാഗത്തേക്കാൾ കൂടുതൽ ഈ ഭാഗം മികച്ചതാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എത്രത്തോളം വിജയിച്ചിട്ടുണ്ടെന്നറിയില്ല. നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാണ് ഇവിടെയുള്ള ഓരോ എഴുത്തുകാരന്റെയും പ്രതിഫലം. പ്ലീസ് സപ്പോർട്ട്. എഴുതുന്നതിന്റെയും വായിക്കുന്നതിന്റെയും പത്തിലൊന്ന് സമയം പോലും വേണ്ടല്ലോ ഒരു നിർദ്ദേശം, അല്ലെങ്കിൽ […]
ഡിറ്റക്ടീവ് അരുൺ 6 [Yaser] 194
ഡിറ്റക്ടീവ് അരുൺ 6 Detective Part 6 | Author : Yaser | Previous Part കഥയിലേക്ക് കടക്കും മുമ്പ് രണ്ടു വാക്ക്. ഇതിന്റെ മുൻ ഭാഗത്തേക്കാൾ മികച്ചതാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എത്രത്തോളം വിജയിച്ചിട്ടുണ്ടെന്നറിയില്ല. നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാണ് ഇവിടെയുള്ള ഓരോ എഴുത്തുകാരന്റെയും പ്രതിഫലം. പ്ലീസ് സപ്പോർട്ട്. എഴുതുന്നതിന്റെയും വായിക്കുന്നതിന്റെയും പത്തിലൊന്ന് സമയം പോലും വേണ്ടല്ലോ ഒരു നിർദ്ദേശം, അല്ലെങ്കിൽ അഭിപ്രായം പറയാൻ പ്രതീക്ഷയോടെ അടുത്തഭാഗം നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.  തന്റെ […]
ഡിറ്റക്ടീവ് അരുൺ 5 [Yaser] 239
ഡിറ്റക്ടീവ് അരുൺ 5 Detective Part 5 | Author : Yaser | Previous Part നന്ദൻ മേനോൻ അരുണിന്റെ ഒഫീസിൽ എത്തിയപ്പോൾ അരുൺ കസാരയിലേക്ക് ചാരി എല്ലാം നഷ്ടപ്പെട്ടവനെ പോലെ കിടക്കുകയായിരുന്നു. ഇവനെന്താ രാവിലെ തന്നെ ഇങ്ങനെ കിടക്കുന്നത് എന്നാലോചിച്ചു കൊണ്ട് അയാൾ അവനെതിരെ ഉണ്ടായിരുന്ന കസാരയിൽ ഇരിപ്പുറപ്പിച്ചു. “അരുൺ എന്ത് പറ്റി രാവിലെ തന്നെ മുഡോഫാണല്ലോ.” താൻ കസാരയിൽ ഇരുന്നിട്ടും അരുൺ ഇരുന്നിരത്തുനിന്നും അനങ്ങാത്തത് കണ്ട് നന്ദൻ മേനോൻ അവനോട് ചോദിച്ചു. […]
ഡിറ്റക്ടീവ് അരുൺ 4 [Yaser] 244
ഡിറ്റക്ടീവ് അരുൺ 4 Detective Part 4 | Author : Yaser | Previous Part ഏതാനും നിമിഷത്തിനുള്ളിൽ അരുൺതന്റെ മനോനില തിരിച്ചെടുത്തു. “എസ് ഐ ടെസ്റ്റിന്റെ എഴുത്തുപരീക്ഷയല്ലേ.? പോയിട്ടു വിജയ ശ്രീളിതനായി തിരിച്ചു വരൂ. അത് കഴിഞ്ഞാൽ ഫിസിക്കൽ ടെസ്റ്റും ഉണ്ടാവും. എന്തായാലും അത്രയും സമയം നിനക്കിവിടെ തുടരാമല്ലോ.?” “തീർച്ചയായും, ഞാനും അങ്ങനെ തന്നെയാണ് കരുതുന്നത്. അരുണിനറിയാമല്ലോ, എനിക്ക് ദേവേട്ടനെ പിണക്കാൻ കഴിയില്ലെന്ന്.” നിസ്സഹായനെ പോലെ ഗോകുൽ ചോദിച്ചു. “അറിയാം ഗോകുൽ. വളരെ […]
ഡിറ്റക്ടീവ് അരുൺ 3 [Yaser] 212
ഡിറ്റക്ടീവ് അരുൺ 3 Detective Part 3 | Author : Yaser | Previous Part അടുത്ത ദിവസം രാവിലെ തന്നെ അരുൺ ഓഫീസിലെത്തി. ഷട്ടർ ഉയർത്തിയപ്പോൾ ആണ് അവൻ മടക്കിയ നിലയിൽ ഒരു പേപ്പർ വാതിലിനടുത്ത് കണ്ടത്. അവൻ വേഗം കുനിഞ്ഞ് അതെടുത്തു. ശേഷം വാതിൽ തുറന്ന് അവൻ തന്റെ കസേരക്കരികിലേക്ക് നടന്നു. അവൻ കസേരയിലേക്ക് ഇരുന്നുകൊണ്ട് പേപ്പറിന്റെ മടക്കുകൾ നിവർത്തി. അതിലെ വാചകങ്ങളിലൂടെ അവന്റെ കണ്ണുകൾ അരിച്ചിറങ്ങി. അതിന്റെ സംഗ്രഹം മനസ്സിലാക്കിയ […]
ഡിറ്റക്ടീവ് അരുൺ 2 [Yaser] 235
ഡിറ്റക്ടീവ് അരുൺ 2 Detective Part 2 | Author : Yaser | Previous Part അരുണിനെ ഒന്നുകൂടി തറപ്പിച്ചു നോക്കിയശേഷം സൂര്യൻ കോളേജിലെ അവന്റെ ഡിപ്പാർട്ട്മെന്റിനു നേരെ നടന്നു. “അരുൺ സൂര്യന് രശ്മിയുടെ മിസ്സിംഗ് കേസുമായി എന്തോ ബന്ധമുണ്ടെന്ന് തോന്നുന്നു” ഗോകുൽ തന്റെ ആദ്യ നിഗമനം വ്യക്തമാക്കി. “അതെങ്ങനെ ശരിയാവും ഗോകുൽ. ഒരാളെ കണ്ടയുടൻ അയാൾക്ക് നമ്മൾ അന്വേഷിക്കുന്ന കേസുമായി ബന്ധമുണ്ടെന്ന് പറയാനാവുമോ?. ഞാൻ പറഞ്ഞ കള്ളം കേട്ട് അയാൾ ചൂടായത് […]
കായലോരത്തെ ബംഗ്ലാവ് 3 ?ലൂസിഫർ? 1010
കായലോരത്തെ ബംഗ്ലാവ് 2 ?ലൂസിഫർ? 536
കായലോരത്തെ ബംഗ്ലാവ് 1 ?ലൂസിഫർ? 2828
അജ്ഞാതന്‍റെ കത്ത് 4 261
അജ്ഞാതന്റെ കത്ത് ഭാഗം 4 Ajnathante kathu Part 4 bY അഭ്യുദയകാംക്ഷി | READ ALL PART അവിടെത്തും വരെ അതാരാവും എന്ന ചിന്ത മനസിനെ മഥിച്ചിരുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ അവിടെ എത്തിയപ്പോൾ വെയിലിനും ശക്തി കൂടിയിരുന്നു. എന്നെ കണ്ടതും അരവി അടുത്തേക്ക് വന്നു. “വേദ ആത്മസംയമനം വിടരുത്. പിടിച്ചു നിൽക്കണം” ഇവനെന്തിനാ എന്നോടിങ്ങനെ പറയുന്നതെന്ന് ചിന്തിച്ചു കൊണ്ട് മുന്നോട്ട് നടന്നു. ഒരു പോലീസുകാരാൻ എതിരെ വന്നു തടഞ്ഞു. ” അങ്ങോട്ട് പോവരുത് ” “സർ, ഇതാണ് […]
അജ്ഞാതന്‍റെ കത്ത് 3 185
അജ്ഞാതന്റെ കത്ത് 3 Ajnathante kathu Part 3 bY അഭ്യുദയകാംക്ഷി | Previous Parts പോലീസ് സഹായം വേണ്ടിവരും വേദ നമുക്ക്.നിനക്ക് കത്തയച്ചത് എന്തായാലും ഒരു ഫേക്ക് അഡ്രസിൽ നിന്നു തന്നെയാണ് എങ്കിലും അവയിൽ പറഞ്ഞവെയല്ലാം സത്യസന്ധമായ കാര്യങ്ങൾ തന്നെയാണ്. തീർത്ഥയ്ക്കും ഫാമിലിക്കും അപകടം പിണഞ്ഞിട്ടുണ്ടെന്നു മനസ് പറയുന്നു. നമുക്കാ വീടിനകം പരിശോധിക്കണം.അതിനു മുന്നേ സജീവിന്റെ മൊബൈൽ നമ്പറിൽ വിളിക്കണം” അരവി ഫോണിൽ നമ്പർ ഡയൽ ചെയ്തു. സ്വിച്ച്ഡ് ഓഫെന്ന മറുപടിയിൽ അരവിന്ദ് തൃപ്തനായിരുന്നില്ല. ” […]