Tag: ദുരുദ്ദേശ്യം

ഒറ്റപ്പെട്ടവളെ സ്നേഹിച്ച ചതിയൻ [വാത്സ്യായനൻ] 187

ഒറ്റപ്പെട്ടവളെ സ്നേഹിച്ച ചതിയൻ Ottapettavale Snehicha Chathiyan | Author :Vatsyayanan   ലോകം ക്രിസ്തുവർഷത്തിലെ രണ്ടാം സഹസ്രാബ്ദത്തിനെ വരവേറ്റു കഴിഞ്ഞ് ഏറെ നാളായിട്ടില്ലാത്ത കാലഘട്ടം. ബി.എസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയായ ലിൻഡയുടെ ജീവിതം ഒട്ടും സന്തോഷകരമായിരുന്നില്ല. ലിൻഡ സുന്ദരിയായിരുന്നു; പക്ഷേ തൻ്റെ കറുത്ത നിറം അവളിൽ അനാവശ്യമായ ഒരു അപകർഷതാബോധത്തിന് കാരണമായി. നമ്മുടെ നാട്ടുകാർക്ക് സൗന്ദര്യം എന്നു പറഞ്ഞാൽ തൊലിവെളുപ്പാണല്ലോ? ലിൻഡ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു അവളുടെ അപ്പൻ പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് മരിച്ചു […]