ബർത്ത് ഡേ പാർട്ടി Birthday Party | Author : Devika തിരക്കിട്ട വീട്ടുജോലിയിലായിരുന്നു മാളവികയും ഭർത്താവ് അർജുനും . വൈകുന്നേരം എല്ലാവരും വരും, ഇന്ന് മാളവികയുടെ പിറന്നാളാണല്ലോ? പണിയെല്ലാം തീർത്ത് രണ്ടുപേരും റെഡിയായി. അർജുന്റെ അനിയത്തി അനഘ കോളേജ് കഴിഞ്ഞ് എത്തി. അവളും ഓടിപ്പോയി കുളി കഴിഞ്ഞ് വന്നു. “പരിപാടി കഴിഞ്ഞാൽ വേഗം പോയി പഠിച്ചേക്കണം, പരീക്ഷയാ വരുന്നത് “അർജ്ജുൻ അനിയത്തിയെ ഓർമ്മിപ്പിച്ചു. ഓരോരുത്തരായി വരാൻ തുടങ്ങി, അർജുനും ഭാര്യയും എല്ലാവരേയും സ്വാഗതം ചെയ്തു. എല്ലാവരും […]
