Tag: പ്രാൺ

എന്റെ പ്രാണേശ്വരി [പ്രാൺ] 120

എന്റെ പ്രാണേശ്വരി Ente Praneswari | Author : Pran   വിവാഹ ശേഷം പുതിയ പല ഉത്തരവാദിത്തങ്ങള്‍ സുകുവിന് വന്നു ചേര്‍ന്നു.സ്വാഭാവികമായും അങ്ങനെ ആണെന്ന് നമുക്കറിയാം.. ജോലി ഉള്ള പെണ്ണിനെ തിരക്കി നടന്ന് കല്യാണം അല്പം നീണ്ടു പോയി… അങ്ങനെ മുപ്പത് തികഞ്ഞ നേരത്തു പുത്തന്‍ വേലിക്കല്‍ ഭാര്ഗവന്റെ മകള്‍ രമ്യ സുകുവിന്റെ ജീവിതത്തില്‍ കടന്ന് വന്നു.. ഇരുപത്തഞ്ച്കാരി രമ്യ പ്രൈമറി സ്‌കൂളില്‍ ടീച്ചര്‍ ആയി ജോലിയില്‍ കേറി ഏറെ ആയിട്ടില്ല… എയ്ഡഡ് സ്‌കൂളില്‍ നിയമനം […]