കൊച്ചു കൊച്ചു സന്തോഷങ്ങള്‍ 1 Kochu Kochu Santhoshangal 1 bY പ്രേംനാഥ് പാലാരിവട്ടം ഭാര്യയും മകനും അവളുടെ വീട്ടിൽ പാർക്കാൻ പോയ ദിവസങ്ങളിലെ ഒരു ഞായറാഴ്ച, ഉച്ചക്ക് ഞാൻ ടി.വിയും കണ്ട് ബോറടിച്ചിരിക്കുന്നതിനിടയിൽ പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു കോൾ വന്നു. ‘സുനിലേ, അളിയാ ഞാൻ ഹരീഷാടാ…’ മറുവശത്തുനിന്ന് ആവേശത്തോടെയുള്ള ശബ്ദം. ‘ഹരീഷോ, ഏത് ഹരീഷ് മനസ്സിലായില്ല…’ ഞാൻ പറഞ്ഞു. അപ്പോൾ മറുതലക്കലുള്ള ആവേശം തണുത്തപോലെ. ‘നീ നമ്മളെ ഒക്കെ മറന്നു അല്ലേ…’ പരിഭവത്തോടെയുള്ള ആ […]