Tag: ബാലൻപിള്ള സിറ്റി

എൽസമ്മയുടെ നാമത്തിൽ 1 313

എൽസമ്മയുടെ നാമത്തിൽ 1 ബാലൻപിള്ള സിറ്റി Elsammayude Naamathil Part 1 Author : Ezhuthashaan   കോട്ടയത്തിനു കിഴക്കു ചെറുപുഴ ആറിന് കുറുകെ ബാലൻപിള്ള സിറ്റിയിൽ കോടമഞ്ഞു നിറഞ്ഞു തുടങ്ങിട്ടു അത്ര സമയം ആയി കാണില്ല. എന്നാലും വെട്ടം പൊട്ട് പോലെ മേലെ കണ്ടു കഴിഞ്ഞാൽ സിറ്റിയിൽ ഒരു ദിനം തുടങ്ങുകയായി. അതിരാവിലെ സാക്ഷാൽ ബാലൻ പിള്ള തന്റെ തട്ടുകട തുറന്നു ചായക്ക് വെള്ളം തിളപ്പിക്കുമ്പോഴേക്കും ഉണ്ണി പശുവിനെ കറന്നു പാലുമായി വന്നു കാണും. അതേ സമയം തന്നെയാണ് പുത്തൻ പുരയ്ക്കുലെ അപ്പാപ്പൻ രാവിലെ […]