Tag: മതിൽകെട്ടിനുള്ളിലെ മൊഞ്ചത്തി

മതിൽകെട്ടിനുള്ളിലെ മൊഞ്ചത്തി 2 807

മതിൽകെട്ടിനുള്ളിലെ മൊഞ്ചത്തി 2 Mathil Kettinullile Monjathi PART 2 bY Rajun Mangalassery | Previous Parts   എനിക്ക് നിന്നോടിതുവരെ അങ്ങനെ ഒന്നും തോന്നിയിട്ടില്ല റജുൻ, ഇത്ര പെട്ടെന്ന് എങ്ങിനെ നമ്മളിത്രയും അടുത്തുവെന്ന് ഞാൻ ഇടക്കൊക്കെ ചിന്തിക്കാറുണ്ട്,അത്ര മാത്രം. പക്ഷേ നീ ഇന്നലെ അങ്ങനെ പറഞ്ഞപ്പോ എന്തോ പോലെ, എനിക്കും നിന്നോടങ്ങനെ ഒരിഷ്ടം ഉണ്ടെന്ന് തോന്നുന്നു. ഇതായിരുന്നു റംസീനത്തയുടെ മറുപടി. ഇങ്ങനെയൊരു മറുപടി ശരിക്കും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എനിക്കനുകൂലമായ പ്രതികരണം കിട്ടിയതിനാലും റംസീനത്തയുമായി കുറച്ചൂടെ […]