പ്രണയം നടിച്ച് Pranayam Nadichu | Author : Zakir Hussain ഇത്തവണ ഓണത്തിന് എന്തായാലും നാട്ടിൽ പോകണം എന്ന് അച്ഛൻ പറഞ്ഞു 8 വർഷമായി നാട്ടിൽ ഓണം കൂടിയിട്ട് ഇടയ്ക്ക് 2,3 ദിവസം അതിൽ കൂടുതൽ ഈ കാലയളവിൽ നിന്നിട്ടില്ല… 1990 കളിൽ കേരളത്തിൽ നിന്നു ഡൽഹിയിലേക്ക് കുടിയേറിയതാണ് അച്ഛൻ…കടങ്ങളും പ്രാരാബ്ദങ്ങളുമായി ഒരു പാട് കഷ്ട്ടപ്പെട്ടു പല പല ജോലികൾ ഒരു ചെറിയ വെൽഡിങ് വർക്ക്‌ഷോപ്പിൽ തുടങ്ങി ഇപ്പൊ 1000ൽ അധികം ജോലിക്കാർ ഉള്ള ഒരു […]
