ലിവിംഗ് ടുഗെതർ Living Together | Author : Danmee കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ ടൗൺലേക്ക് വന്നതായിരുന്നു ഞാനും അലിയും. പലചരക്ക് സാധനങ്ങൾ പിക്കപ്പിലേക്ക് കയറ്റി കൊണ്ടിരിക്കുമ്പോൾ ആണ് പിന്നിൽ നിന്ന് ആ വിളി കേൾക്കുന്നത്. “ഡാ പരട്ടകളെ …” ഞാനും അലിയും തിരിഞ്ഞു നോക്കി. സുഹാന ആയിരുന്നു അത്. ” നിയൊക്കെ ഇപ്പോഴും ഒത്ത് ആണോ നടപ്പ് ” കുറെ നാളുകൾക്ക് ശേഷം അവളെ കണ്ടതിൽ ഉള്ള സന്തോഷം ഞങ്ങളുടെ രണ്ടുപേരുടെയും മുഖത്ത് പ്രേകടം ആയിരുന്നു. […]