പ്രിയമാണവളെ 4 Priyamanavale Part 4 | Author : Ambal | Previous Part “ചേട്ടാ.. എനിക്കൊരു കാര്യം പറയാൻ ഉണ്ട്..”.. “എന്താ.. നിനക്ക് ഇനി നിക്കാഹ് നടത്തണോ.. അതും ആകാം.. എന്തായാലും ഈ കുടുംബത്തിൽ ഇങ്ങനെ ഒരു പെണ്ണ് ഞങ്ങൾക്കില്ല.. കണ്ട മേത്തനെല്ലാം പെയപ്പിക്കാൻ കൊടുത്തു ഞങ്ങളുടെ ചിലവിൽ ഇവിടെ ജീവിക്കാമെന്ന് കരുതണ്ട രണ്ടും.. ” “പിന്നെ നിക്കാഹും ഞങ്ങൾ നടത്തി തരും..പക്ഷെ പെണ്ണിനെ നീ ഇന്ന് തന്നെ കൂട്ടികൊണ്ട് പോകണം…. ഇവിടെ നിന്ന്.. […]
Tag: Ambal
പ്രിയമാണവളെ 3 [ആമ്പൽ] 334
പ്രിയമാണവളെ 3 Priyamanavale Part 3 | Author : Ambal | Previous Part ട്രിമ് ട്രിമ്.. “ഹലോ…, ഹലോ ആരാ.. “പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നായിരുന്നു കാൾ… “നാസി ആണോടാ..” കേട്ടു മറന്നൊരു പെൺ ശബ്ദം… “അതേ നാസിമാണ്..” ആളെ ഒട്ടും തന്നെ മനസിലാകാതെ ഞാൻ മറുപടി കൊടുത്തു… “എടാ ഇത് ഞാനാ.. ലക്ഷ്മി…” “ലക്ഷ്മി… “..പെട്ടന്ന് തന്നെ അവളുടെ മുഖം എന്റെ മനസിലെക് വന്നു ” ലെച്ചു.. ” വളരെ പതിഞ്ഞ ശബ്ദത്തിൽ […]
പ്രിയമാണവളെ 2 [ആമ്പൽ] 260
പ്രിയമാണവളെ 2 Priyamanavale Part 2 | Author : Ambal | Previous Part നാസി.. ടാ… പെട്ടന്നായിരുന്നു ഉമ്മ യുടെ ശബ്ദം കേട്ടത്… സ്വപ്നത്തിൽ നിന്നും ഉണർന്നപ്പോളും ഓളെ മുഖമാണ് മുന്നിൽ…. എന്റെ ലെച്ചു വിന്റെ… ഇല്ല.. എന്റെ ലെച്ചു അങ്ങനെ ഒന്നും ചെയ്യില്ല.. ഈ ലോകം മുഴുവൻ ലെച്ചു വിനെ അങ്ങനെ കണ്ടാലും ഒരു നിമിഷം പോലും എന്റെ മനസ്സിൽ ലെച്ചു വിനെ കുറിച്ച് മോശമായി തോന്നില്ല.. ലെച്ചു… “എൻ സ്വപ്നങ്ങളിൽ നിന്നിലലിയാൻ […]
പ്രിയമാണവളെ 1 [ആമ്പൽ] 215
പ്രിയമാണവളെ Priyamanavale | Author : Ambal സുഹറ… സുഹറ… രാവിലെ തന്നെ കിടക്ക പായയിൽ ഉമ്മയെ വിളിക്കുന്ന ശബ്ദമാണ് കേൾക്കുന്നത്… ആമിന ഇത്ത യാണ്.. എന്താടി.. രാവിലെ തന്നെ.. ആരുടെ പരദൂഷണവും കൊണ്ടാണ് നീ ഇങ്ങോട്ട് … ഒന്നു പോ ഇത്ത.. ഞാൻ അങ്ങനെ വല്ലവരുടെയും കുറ്റവും കുറവും പറഞ്ഞു നടക്കുക ആണല്ലോ… ആ.. പിന്നെ.. നീയല്ലേ.. ഉമ്മ ഒരു ചിരിയോടെ ഇത്തയോട് പറയുന്നത് കേട്ടു.. ഇവർ രണ്ടു പേരും എന്റെ ഉറക്കം പോകുമല്ലോ.. പടച്ചോനെ…. […]