Tag: Anee

വിചിത്രമരുന്ന് [ആനീ] 1789

വിചിത്രമരുന്ന് Vichithramarunnu | Author : Aani മഹിമ രാവിലെ തന്നെ എണീച്ച് കുളിച്ചു. ആ തണുത്ത വെള്ളം അവളുടെ നഗ്നമായ മേനിയിൽ വീണപ്പോൾ തന്നെ ശരീരം വിറച്ചു.   “ഹു!.. എന്തൊരു തണുപ്പ്! ഹ്മ്മ്….”   പതിവില്ലാതെ എന്തോ സന്തോഷം അവളിൽ അലയടിച്ചു. എന്തോ വല്ലാത്തത്തൊരു മൂഡ് തോന്നുന്നു. കല്ല്യാണം കഴിഞ്ഞ് അഞ്ചു വർഷമായെങ്കിലും ഇതുപോലെ ഇങ്ങനെ ഒരു സ്വാതന്ത്ര്യമവൾക്ക് ഇതുവരെ കിട്ടിയിട്ടുണ്ടായിരുന്നില്ല. അതിന് കാരണം അമ്മായിയമ്മയും അച്ഛനും ഗുരുവായൂർ അമ്പലത്തിൽ പോയതാണ്.   “ഹ്മ്മ്ം….” […]