വിചിത്രമരുന്ന് [ആനീ] 1930

വിചിത്രമരുന്ന്

Vichithramarunnu | Author : Aani


മഹിമ രാവിലെ തന്നെ എണീച്ച് കുളിച്ചു. ആ തണുത്ത വെള്ളം അവളുടെ നഗ്നമായ മേനിയിൽ വീണപ്പോൾ തന്നെ ശരീരം വിറച്ചു.

 

“ഹു!.. എന്തൊരു തണുപ്പ്! ഹ്മ്മ്….”

 

പതിവില്ലാതെ എന്തോ സന്തോഷം അവളിൽ അലയടിച്ചു. എന്തോ വല്ലാത്തത്തൊരു മൂഡ് തോന്നുന്നു. കല്ല്യാണം കഴിഞ്ഞ് അഞ്ചു വർഷമായെങ്കിലും ഇതുപോലെ ഇങ്ങനെ ഒരു സ്വാതന്ത്ര്യമവൾക്ക് ഇതുവരെ കിട്ടിയിട്ടുണ്ടായിരുന്നില്ല. അതിന് കാരണം അമ്മായിയമ്മയും അച്ഛനും ഗുരുവായൂർ അമ്പലത്തിൽ പോയതാണ്.

 

“ഹ്മ്മ്ം….”

 

അവളിൽ നിന്നും ഒരു നിശ്വാസം ഉയർന്നു. അവൾ വീണ്ടും ചിന്തിക്കാൻ തുടങ്ങി.

 

‘ഇന്നും നാളെയും താൻ മാത്രമേ വീട്ടിലുള്ളു. സോ, അവരുടെ ശല്യം ഇല്ല. പിന്നെ ആകെ ഉള്ള പ്രോബ്ലം മോളെ അവര് കൊണ്ടു പോയി എന്നുള്ളതാണ്. വലിയ കുഴപ്പം ഒന്നുമില്ല അവൾക്ക്. അവൾക്കല്ലേലും അവരുടെ കൂടെ നിൽക്കാനാണ് പ്രിയം. ഹ്മ്മ്, ഇപ്പോൾ മനു ഏട്ടൻ വേണാരുന്നു. ഒന്ന് വിളിച്ചാലോ? വേണ്ട, കമ്പിനിയിൽ തിരക്കുള്ള ടൈമാണ്, വിളിക്കണ്ട.’

 

അവൾ പെട്ടന്ന് തന്നെ കുളിച്ച് ടവ്വൽ കൊണ്ട് ശരീരം ഒപ്പി ആ ടവ്വൽ തലയിൽ ചുറ്റിക്കൊണ്ട് പിറന്ന പടി പുറത്തിറങ്ങി. പിന്നെ ബെഡിലേക്ക് ചാടി കിടന്നു ആ വെളുത്ത പുതപ്പെടുത്ത് ശരീരം മൂടി. പിന്നെ മൊബൈൽ കയ്യിലെടുത്ത് നോക്കി. സമയം എട്ട് ആകാറായി.

 

“അയ്യോ ഇത്ര സമയമായോ!..”

 

അപ്പോളാണ് അവൾക്ക് സമയത്തെ കുറിച്ച് ബോധം വന്നത്. സാധാരണ അമ്മായിയമ്മ ഉള്ള സമയമാണേൽ താൻ വെളുപ്പിനെ എണിച്ചേനെ. അല്ലേൽ തന്നെ അവര് കുത്തി എണീപ്പിക്കും! അതാ അവരുടെ സ്വഭാവം. തള്ളയെ അങ്ങോട്ട്‌ കെട്ടി എടുത്തത് കൊണ്ട് സുഖമായി ഒന്ന് ഉറങ്ങി. എന്തായാലും ചായ ഉണ്ടാക്കിയേക്കാം.

The Author

74 Comments

Add a Comment
  1. ബ്രോ.. ഇതിന് ഇനി ഒരു തുടർച്ചയില്ലേ.

  2. ആനിയുടെ ബർത്ത്ഡേ കേക്ക് കട്ട കള്ളൻ റിമൂവ് ചെയ്യാൻ എന്താ റീസൺ?

  3. പൊളിച്ചു. അടുത്ത പാർട്ട് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

  4. Nannayittundu 😊 aani

  5. Tony aaniyute putiya joli ezhuthiya part entha idathathu this is too bad

Leave a Reply

Your email address will not be published. Required fields are marked *