Tag: ASL

മൗനരാഗം [വാത്സ്യായനൻ] 276

മൗനരാഗം Maunaraagam | Author : Valsyayanan (കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരുമായും യാതൊരു ബന്ധവുമില്ലാത്തവരും പ്രായപൂർത്തിയായവരും ആണെന്നും കൂടാതെ കഥാകൃത്ത് [ഇതെഴുതുന്ന കാലയളവിൽ] ജീവിച്ചിരിക്കുന്നവനും രണ്ടു വട്ടം പ്രായപൂർത്തിയായവനും ആണെന്നും ഇതിനാൽ സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു. ഒപ്പ്.) എൻ്റെ പേര് റോബി. നാട് കൊല്ലം. ഞാൻ പ്ലസ് റ്റുവിന് പഠിക്കുന്ന സമയത്ത് മറ്റൊരു സ്കൂളിൽനിന്ന് ട്രാൻസ്ഫർ വാങ്ങി വന്ന ഒരു പെൺകുട്ടി എൻ്റെ ക്ലാസിൽ ചേർന്നു. പേര് ജ്യോത്സ്ന. അവൾ ഊമയായിരുന്നു. അതിനാലും കൂടാതെ ആദ്യത്തെ വർഷം […]