Tag: Derek

അനിതയുടെ യാത്ര 3 [Derek] 338

അനിതയുടെ യാത്ര 3 Anithayude Yaathra Part 3 | Author : Derek [ Previous Part ]   ഉയർന്ന നെഞ്ചിടിപ്പോടെ അനിത ആ റൂമിലേക്ക് കയറി. വാതിൽ വലുതാണെങ്കിലും മുറി അത്രക്ക് വലുതല്ല. മുറിയുടെ ഒരു സൈഡിൽ ഒരു സോഫയും അതിന്റെ എതിർവശത്തെ ചുമരിൽ ഒരു ടിവിയും ഉണ്ട്. പൈൻ ഓരോ മൂലയിൽ ചെടിച്ചട്ടി പോലത്തെ സാധനങ്ങളുമുണ്ട്. സോഫയിൽ ഒരു ചെറുപ്പക്കാരൻ ഫോണിൽ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. ഏകദേശം മുപ്പത് വയസ്സോളം പ്രായം കാണും. […]

അനിതയുടെ യാത്ര 2 [Derek] 269

അനിതയുടെ യാത്ര 2 Anithayude Yaathra Part 2 | Author : Derek [ Previous Part ]   “അമ്മേ..എണീക്ക്…” ഒരു വശം ചേർന്ന് കിടക്കുന്ന അനിതയുടെ കൈ പിടിച്ചു കുലുക്കി കൊണ്ട് നീതു വിളിച്ചു. “ഏഹ് മോളെ..” അനിത ഞെട്ടിയുണർന്നു കൈയും കാലുമൊക്കെ നിവർത്തി. “അമ്മക്കെന്താ പനിയുണ്ടോ?” അനിതയുടെ നെറ്റിയിൽ കൈ വെച്ച് കൊണ്ട് നീതു ചോദിച്ചു. “ഇല്ലെടീ. ചെറിയ തലവേദന. അതുകൊണ്ട് കിടന്നതാ.” അനിതയിൽ കിടക്കയിൽ നിന്നെണീറ്റു. “അയ്യോ സമയം എട്ടുമണി […]

അനിതയുടെ യാത്ര [Derek] 442

അനിതയുടെ യാത്ര Anithayude Yaathra | Author : Derek   “അമ്മേ…എന്റെ മലയാളം ബുക്ക് കണ്ടോ?” കിച്ചനിൽ നിന്ന് മകൾക്കുള്ള ഫുഡ് റെഡിയാക്കുന്ന അനിതയോട് നീതു ചോദിച്ചു. “ഒന്ന് മര്യാദക്ക് തിരഞ്ഞുനോക്ക് പെണ്ണെ. അവിടെ തന്നെയുണ്ടാവും.” അനിത അൽപം ചൂടായി മറുപടി നൽകി. “ഇല്ലമ്മേ…ഞാൻ ഇവിടെയൊക്കെ തിരഞ്ഞു. കാണാനില്ല.” അമ്മ ദേഷ്യപ്പെട്ടാലോ എന്ന് കരുതി കുറച്ചു വിഷമം കലർന്ന ശബ്ദത്തിൽ നീതു പറഞ്ഞു. “നീ ബീനച്ചേച്ചിയുടെ അടുത്ത് കൊണ്ടുപോയിരുന്നോ?” ലഞ്ച് ബോക്സ് കൊണ്ട് കിച്ചനിൽ നിന്ന് […]