അടിമ Adima | Author : FiShInG StRikE ഞാൻ നിവ്യ എല്ലാവരും എന്നെ പാറു എന്ന് വിളിക്കും. ഞാൻ ഇവിടെ പറയാൻ പോകുന്നത് എന്റെ ജീവിതത്തിൽ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന ഒരു കഥയാണ്. എന്റെത് ഒരുൂട്ടു കുടുംബം ആണ്.അച്ഛൻ ,അമ്മ,അനിയൻ, അപ്പൂപ്പൻ, അമ്മൂമ്മ,മാമൻ,മാമ്മന്റെ ഭാര്യ, മക്കൾ അങ്ങനെ അത്യാവശ്യം വലിയ കുടുംബം ആണ്. ഞാൻ ജനിച്ചത് ഇവിടെ ആണെങ്കിലും വളർന്നത് എറണാകുളത്ത് ആണ്.അച്ഛന് ട്രാസ്ഫർ ആയിട്ട് നാട്ടിലേക്ക് വന്നതാണ്. നാട് എന്ന് പറയുന്നത് തൃശ്ശൂർ […]