ഹിമകണം 3 Himakanam Part 3 | Author : Kannan | Previous Part കുറെ നേരം അവർ ആ നിൽപ്പ് നിന്നു, വിഷ്ണു പതിയെ അവളെ അടർത്തിമാറ്റാൻ നോക്കിയെങ്കിലും അവൾ കൂടുതൽ അവനോട് പറ്റിച്ചേരുകയാണ് ഉണ്ടായത് “പെണ്ണേ വിട് അമ്മുവെങ്ങാനും വന്നാലോ…” വിഷ്ണു പരിഭ്രാന്തിയോടെ ചോദിച്ചു “മ്… വരട്ടേ… വന്ന് കാണട്ടെ ഞാനെന്റെ ഉണ്ണിയേട്ടനെയല്ലേ കെട്ടിപിടിക്കുന്നത് അതിനവൾക്കെന്താ…?” അവൾ ഒന്ന് കുറുകിക്കൊണ്ട് പറയുന്നതിനൊപ്പം ഒന്നുകൂടി ഇറുക്കി പിടിച്ചു “നിന്റെ കിളിപോയന്നാ തോന്നുന്നേ… കൂടുതൽ […]
Tag: Himakanam | Author : Kannan
ഹിമകണം 2 [Kannan] 422
ഹിമകണം 2 Himakanam Part 2 | Author : Kannan | Previous Part “കഴിഞ്ഞ ഭാഗത്തിന് ലഭിച്ച സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് അടുത്തഭാഗം” വിഷ്ണു ഞെട്ടി പുറകിലേക്ക് നോക്കി, അവിടെ ഒരു വല്ലാത്ത ഭാവത്തിൽ അവനെ നോക്കിനിൽക്കുകയായിരുന്നു നാണുപിള്ള, വിഷ്ണു കള്ളം കണ്ടുപിടിച്ച പോലെ മുഖം കുനിച്ചു… “കുഞ്ഞു വരൂ…” നാണുപിള്ള ഗൗരവത്തിൽ ശബ്ദം താഴ്ത്തി വിളിച്ചിട്ട് മുന്നോട്ട് നടന്നു വിഷ്ണു അവിടെ നിന്നുരുകുകയായൊരുന്നു “വരൂ കുഞ്ഞേ” വിഷ്ണുവിന്റെ നില്പ് കണ്ട് നാണുപിള്ള […]
ഹിമകണം [Kannan] 396
ഹിമകണം Himakanam | Author : Kannan ഇതെന്റെ ആദ്യത്തെ കൃതിയാണ് ഇതിൽ ഒരുപാട് തെറ്റുകളും കുറ്റങ്ങളും ഉണ്ടായേക്കാം സദയം ക്ഷമിക്കണമെന്നപേക്ഷ “ദേ..ഏട്ടാ…എഴുന്നേൽക്ക്, നേരം എത്ര ആയെന്ന് വല്ല ബോധവുമുണ്ടോ? അതെങ്ങനാ പാതിരാത്രി നാലു കാലിലല്ലേ വന്ന് കയറിയത്”… രാവിലെ പെങ്ങളുടെ ശംബ്ദം കേട്ട് ഉറക്കച്ചടവോടെ വിഷ്ണു എഴുന്നേറ്റിരുന്നു… “ഇന്നലെ ആരുടെ പാർട്ടി ആയിരുന്നു” അവൾ വിടാൻ ഭാവമില്ല… ”എടി മോളെ ഞാൻ സ്ഥിരം കുടിയാനൊന്നുമല്ലല്ലോ… ഇന്നലെ കമ്പനിക്ക് രണ്ട് പെഗ് അടിച്ചു… ഇനി ഇത് നാട്ടുകാരെ […]