Tag: Joseraj

അർജ്ജുനവിജയം 1 184

അർജ്ജുനവിജയം 1 Arjuna Vijayam Part 1 Author : Joseraj   രേണുകയെ കാത്ത് അക്ഷമനായ് നിലക്കുകയാണ് അർജുൻ. എത്ര നേരമായ് ഇവൾ  അമ്പലത്തിൽ കയറിയിട്ട്  ഇതിനു മാത്രം എന്താണാവോ പറയാൻ. ആൽ മര ചോട്ടിൽ ഇരുന്നു  കൊണ്ട് പിറുപിറുത്തു. രാവിലെ തന്നെ  നല്ല തണുത്ത കാറ്റ് വീശുന്നതിനാൽ അവന് കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു. തലേന്ന് രാത്രി വൈകിയാ കിടന്നതും നേരത്തെ  എണീക്കേം ചെയ്തു. അർജുൻ  രമേശൻ നായരുടെയും അനിതയുടെയും ഒരേ പുത്രൻ. 23 വയസസ് . […]