സാലഭഞ്ജിക 1 By : Kichu ഒരു അനുഭവ കഥ എഴുതാൻ തീരുമാനിച്ചപ്പോൾ എന്തു പേരിൽ ആണ് എഴുതണ്ടത് എന്നത് ഒരു ചിന്തിക്കേണ്ട കാര്യമായി തോന്നി ഒരു പെൺ തൂലികാ നാമത്തിൽ ആണെങ്കിൽ കുറച്ചു മറുപടികളും ഒരുപക്ഷെ പ്രേമ ലേഖനങ്ങളും കിട്ടിയേക്കാം അതെല്ലാം തുടർന്നെഴുതാൻ എന്നിലെ ഭാവനയെ അന്തമില്ലാത്ത രതിരസങ്ങളിലേക്കു നയിക്കും പക്ഷെ എനിക്ക് സത്യവുമായി പുലബന്ധമുള്ള കാര്യങ്ങൾ പോലും എഴുതാൻ പറ്റില്ല. എന്തായാലും ഈ കഥ ഞാൻ ഇങ്ങനെ വല്യ ഡെക്കറേഷൻ ഒന്നും ഇല്ലാതെ പറയാം […]