Tag: Nava Vadhu

നവവധു 6 1013

നവവധു 6 Nava Vadhu bY JO | PLEASE READ PREVIOUS PARTS CLICK HERE കഴിഞ്ഞ അദ്ധ്യായത്തിന് നിങ്ങൾ നൽകിയ പ്രോത്സാഹനവും കമന്റുകളും കണ്ട് വണ്ടറടിച്ചാണ് ഈ ഭാഗം എഴുതുന്നത്. ഇതിനും നിങ്ങളുടെ പരിപൂർണ്ണ പ്രോത്സാഹനം പ്രതീക്ഷിച്ചുകൊണ്ട് നവവധുവിന്റെ ആറാം ഭാഗം ഇതാ…. എന്റേടി എന്നാലും ഈ ചെക്കൻ…..!!!!! ചേച്ചി എന്നെ പുകഴ്ത്തി പുകഴ്ത്തി മതിയാകാതെ വീണ്ടും അതിശയ ഭാവത്തിൽ എന്നെ നോക്കി. വൈകുന്നേരത്തെ പതിവ് ചർച്ചയിലായിരുന്നു ഞങ്ങൾ. കോളേജിൽ നടന്ന സംഭവങ്ങൾ വള്ളി […]