Tag: Pramod

തെറ്റിന്റെ വഴികളിലൂടെ 467

തെറ്റിന്റെ വഴികളിലൂടെ Thettinte Vazhikaliloode Author : Pramod   ചെയ്തു പോയതും ഇപ്പോൾ ചെയ്യുന്നതും ശരിയല്ല എന്ന് ബോധ്യമുണ്ട്. എങ്കിലും ഈ തെറ്റുകളിൽ ഞാനെത്തിപ്പെട്ട താളുകളിൽ അതൊന്ന്‌ എഴുതുവാൻ ഏതോ പ്രേരണ എന്നെക്കൊണ്ട് എഴുതിക്കുന്നു എന്നുമാത്രം. വളരെ നല്ല നിലയിൽ നടന്നു പോയ ഒരു ചെറുകിട വ്യവസായത്തിനുടമയായിരുന്നു എന്റെ അച്ഛൻ. എന്നാൽ രാജ്യത്താകെ ഉണ്ടായ സാമ്പത്തിക മാറ്റം അച്ഛന്റെ വ്യവസായത്തെ തകർത്തെറിഞ്ഞു. അവസാനം ഭാര്യയെയും ഞങ്ങൾ രണ്ടു മക്കളെയും ഒരിടുങ്ങിയ രണ്ടുമുറി വാടക വീട്ടിൽ എത്തിച്ചു. അച്ഛൻ […]