Tag: Premnath Palarivattom

കൊച്ചുകൊച്ചു സന്തോഷങ്ങള്‍ 3 183

കൊച്ചുകൊച്ചു സന്തോഷങ്ങള്‍ 3 bY Premnath Palarivattom | Kochu Kochu Santhoshangal part 3 ആദ്യംമുതല്‍ വായിക്കാന്‍ click here കുത്തനെയുള്ള കയറ്റത്തിലൂടെ ഇനോവ കാര്‍ ഓടിച്ചുകൊണ്ട് ഹരീഷ് തുടര്‍ന്നു: ‘അറബി വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് പുറത്തേക്ക് വന്ന സ്ത്രീയുടെ സൗന്ദര്യം കണ്ട് ഞാന്‍ വായും പൊളിച്ച് നിന്നു പോയി. ഞാന്‍ അതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന് നിസ്സംശയം പറയാം. ശരീരം മുഴുവന്‍ പര്‍ദപോലുള്ള ഒരു ഓവര്‍ക്കോട്ട് കൊണ്ട് മൂടിയതിനാല്‍ ആ മുഖം […]

കൊച്ചുകൊച്ചു സന്തോഷങ്ങള്‍ 2 270

കൊച്ചുകൊച്ചു സന്തോഷങ്ങള്‍ 2 bY Premnath Palarivattom | Kochu Kochu Santhoshangal part 2 ആദ്യംമുതല്‍ വായിക്കാന്‍ click here   ഒരു ഒഫീഷ്യൽ ടൂറാണെന്ന് ഭാര്യയോട് കള്ളം പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. ഹരീഷിന്റെ കൂടെയാണെന്നുള്ള കാര്യം പറഞ്ഞതുമില്ല. കാര്യം ഉത്തമ പത്നിയൊക്കെയാണെങ്കിലും അവളെയും മോനെയും കൂട്ടാതെ ഞാൻ ടൂർ പോകുന്നത് അവൾക്ക് ഇഷ്ടമല്ല. എന്റെ വിവാഹപൂർവ കേളികൾ അവൾ എവിടെ നിന്നെങ്കിലും അന്വേഷിച്ചറിഞ്ഞോ എന്ന് സംശയം തോന്നാറുണ്ട്. രാവിലെ കൃത്യം ഒമ്പതിന് എന്റെ ഓഫീസ് […]