Tag: romantic

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 1 [kuttettan] 716

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ Alathoorile Nakshathrappokkal bY kuttettan   ‘അപ്പൂ, എഴുന്നേൽക്കെടാ, നേരം ഇശ്ശിയായി ‘ അച്ഛമ്മയുടെ വിളി കേട്ടാണു രാജീവ് മേനോൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്.പരീക്ഷയുടെ ആലസ്യം മൂലം സ്വയം മറന്നുള്ള ഉറക്കമായിരുന്നു.അച്ഛമ്മയ്ക്ക് അതറിയേണ്ട കാര്യമില്ലല്ലോ, ഏഴു മണി കഴിഞ്ഞ് ഉറങ്ങുന്നത് ദോഷമാണെന്നാണു അച്ഛമ്മയുടെ വിശ്വാസം. പഴമനസിനെ മാറ്റാൻ ആർക്കു പറ്റും ‘ദാ, കാപ്പി കുടിക്കെടാ’ ആവിപൊന്തുന്ന കാപ്പിക്കപ്പ് രാജീവിനു നേരെ നീട്ടിക്കൊണ്ട് അച്ഛമ്മ പറഞ്ഞു. രാജീവ് അതു വാങ്ങി. എന്നിട്ട് സ്‌നേഹപൂർവം ചോദിച്ചു.ഇന്നെന്താ അച്ഛമ്മ അമ്പലത്തിൽ […]