Tag: supernatural

ഏഴാം യാമം: A Supernatural Tale [വാത്സ്യായനൻ] 99

ഏഴാം യാമം Ezhaam Yaamam | Author : Vatsyayanan   മഞ്ഞു പെയ്യുന്ന മകരമാസരാത്രി. നിലാവിന്‍റെ മേലാടയണിഞ്ഞു നിൽക്കുന്ന നിശാഗന്ധിപ്പൂക്കളെ തഴുകി നിശ്ശബ്ദമായി കടന്നു പോയ ഒരു ഇളങ്കാറ്റ് കൈകളിൽ ഏന്തി വന്ന സുഗന്ധം അരുന്ധതിയുടെ നാസാരന്ധ്രങ്ങളെ ഇക്കിളിയിട്ടു. കണ്ണുകളടച്ച്, ശിരസ്സു പിന്നിലേക്കായ്ച്ച്, ഒരു ദീർഘനിശ്വാസമെടുത്ത് അവൾ ഒരു നിമിഷം ആ സൗരഭ്യത്തിൽ സ്വയം അലിഞ്ഞു. മിഴികൾ തുറന്ന് അവൾ ചുറ്റുപാടും നോക്കി. ചലിക്കാത്തവയും ഒഴുകിനീങ്ങുന്നവയും അണഞ്ഞുതെളിയുന്നവയും … അങ്ങനെ നഗരത്തിന്‍റെ പല തരങ്ങളിലുള്ള രാത്രിവെട്ടങ്ങൾ. […]