Tag: Thankan

കാതല്‍ [തങ്കന്‍] 245

കാതല്‍ Kaathal | Author : Thankan ഈയിടെ ഇറങ്ങിയ കാതല്‍  മൂലകഥയില്‍ നിന്നും ആവശ്യമായ മാറ്റങ്ങള്‍ വരുത്തി തയ്യാറാക്കി കമ്പിആഖ്യാനം.. പാലാ കുഴിച്ചാലില്‍ പ്ലാക്കുന്നേല്‍ ദേവസ്സിയുടെ വീട്.. എണ്‍പതുകളിലെത്തിനില്‍ക്കുന്ന പഴയ കുഴിച്ചാല്‍ ഗ്രാമത്തിന്റെ വിപ്ലവനായകന്‍ ദേവസ്സി ഇപ്പോള്‍ വിശ്രമത്തിലാണ്.. വയ്യ.. എന്തോ മുഴുവന്‍ സമയവും വെറുതേ ഇങ്ങനെ ഇരിക്കും.. പ്രായത്തിന്റേതായ കുഴപ്പങ്ങളാവും.. ദേവസ്സിക്ക് ഒരു മകനാണ്.. നാല്‍പത്തഞ്ചുകാരന്‍ മാത്യു ദേവസ്സി., മാത്യു ബാങ്ക് ഉദ്യോഗസ്ഥനാണ്.. ബാങ്ക് ഉദ്യോഗസ്ഥന്‍ എന്നൊക്കെ പറഞ്ഞാല്‍ IBPS പരീക്ഷ എഴുതിവാങ്ങിയ പണി […]