Tag: Yasar

ഡേവിഡിന്റെ മരണം [യാസർ] 144

ഡേവിഡിന്റെ മരണം Davindinte Maranam | Author : Yasar   “മോളേ എന്റെ നെഞ്ച് വല്ലാതെ വേദനിക്കുന്നു.” ഡേവിഡ് നെഞ്ച് പൊത്തിപ്പിടിച്ചു കൊണ്ട് സോഫയിലേക്കിരിക്കുന്നതിനിടയിൽ പറഞ്ഞു. അയാളുടെ മരുമകൾ സ്റ്റെല്ലയായിരുന്നു ആ സമയം അയാളോടൊപ്പം ഹാളിലുണ്ടായിരുന്നത്. അവൾ ഓടി ഡേവിഡിനരികിലെത്തി അയാളുടെ നെഞ്ച് തടവിക്കൊടുത്ത് കൊണ്ട് ചോദിച്ചു. “എന്ത് പറ്റി അപ്പച്ചാ” എന്താന്നറിയില്ല… മോളേ.. നെഞ്ചിലെന്തോ.. തടഞ്ഞത്.. പോലെ..” അയാൾ വിക്കി വിക്കി കിതച്ച് കൊണ്ട് പറഞ്ഞു. “അപ്പച്ചാ ബുദ്ധിമുട്ടുണ്ടെങ്കിൽ അധികം സംസാരിക്കേണ്ട. നമുക്ക് വേഗം […]

ഇര 6 335

ഇര 6 Era Part 6 bY Yaser | Previous Parts   ഷാ ഇരിക്കുന്ന കാറിൽ നിന്നിറങ്ങിയ ആളെക്കണ്ട് ഷഹാന അമ്പറാന്നു പോയി.പ്രമുഖ ഗായകനൊപ്പം ഒരു തമിഴനെ കണ്ടതാണ് അവൾ അമ്പരക്കാനുള്ള കാരണം. അർജുനിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കിയ ഷാ കാറിൽ നിന്നിറങ്ങി നേരെ റഹീം ഹാജിയുടെ അടുത്തേക്ക് ചെന്നു. അപ്പോഴും ഹാജിയാർ പിടികിട്ടിയ ആളെ കഴുത്തിനു കുത്തിപിടിച്ചു ചോദ്യം ചെയ്യുകയായിരുന്നു. “അനക്ക് പേര് പറയാൻ പറ്റൂലെങ്കിൽ അന്നെക്കൊണ്ട് പറയിക്കാനുള്ള പണി ഞമ്മളെ അടുത്തുണ്ട്”എന്ന് പറഞ്ഞുകൊണ്ട് […]

ഇര 5 384

  ഇര 5 Era Part 5 bY Yaser | Previous Parts നിർത്താതെയുള്ള ഫോൺ ബെൽ കേട്ടാണ് ഷാ ഉറക്കം ഉണർന്നത്. ആരാണീ നേരത്ത് ശല്യം ചെയ്യുന്നത് എന്നോർത്ത് കൊണ്ട് അയാൾ സമയം നോക്കി. എട്ടുമണി ആയിരിക്കുന്നു. അയാൾ ഫോണിലേക്ക് നോക്കി. അർജുനാണ് വിളിക്കുന്നത്. അയാൾ വേഗം കാൾ അറ്റൻഡ് ചെയ്തു. “ഹലോ, അർജുൻ….., എന്താ ഈ നേരത്ത്?” “അല്ല, ഇക്ക മറന്നോ ഇന്നല്ലേ മോഡേൺ ടെക്സ്റ്റൈൽസിന്റെ ഉത്ഘാടനം? മറന്ന് പോയോ” “ഓഹ് അർജുൻ ഞാനത് […]

ഇര 4 357

ഇര 4 Era Part 4 bY Yaser | Previous Parts   ഒരു നിമിഷം മിഥുൻ തരിച്ച് തല താഴ്ത്തി നിന്നു. പിന്നെ മുഖമുയർത്തി ചുറ്റുപാടും ഒന്ന് ശ്രദ്ധിച്ചു. അടി കൊണ്ട കവിൾ പൊത്തി അവൻ തല താഴ്ത്തി നിന്നു. അടി കിട്ടിയതിലുപരി ഒരു പെണ്ണ് ഇത്രയും പേരുടെ മുന്നിൽ വെച്ച് അടിച്ചതായിരുന്നു അവന്റെ മനസ്സിനെ വേദനിപ്പിച്ചത്.അതും ചെരുപ്പു കൊണ്ട്. അപമാനം കൊണ്ടവൻ തലയുയർത്താതെ നിന്നു. ചുറ്റും കൂടിയ കുട്ടികളുടെ കണ്ണുകൾ ഷഹാനയിലായിരുന്നു.പക്ഷേ അവൾ നിർവികാരമായ […]

ഇര 3 380

ഇര 3 – LOVE STORY Era Love Story by Yasar READ THIS STORY ALL PART CLICK HERE  കൂട്ടുകാരെ, വായനക്കാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാണ് ഒരു എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ ഊർജ്ജം. അത് കൊണ്ട് തന്നെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ശലഭം മൂന്നാം ഭാഗത്തിലേക്ക് കടക്കുകയാണ് ബെൽ മുഴങ്ങിയപ്പോൾ കുട്ടികൾ ഓരോരുത്തരായി ക്ലാസുകളിലേക്ക് മടങ്ങി * * * ഫോൺ ബെല്ലടിക്കുന്നത് കേട്ടിട്ടാണ് അലി ഉറക്കമുണർന്നത്. അവൻ ആരാണെന്ന് പോലും നോക്കാതെ […]