നീ വൈകിട്ട് എന്നെ വീട്ടിൽ കൊണ്ടാക്കിയാൽ മതി. എന്തേ പീരിയഡ് ആയോ നിനക്കു… ഇല്ല… പിന്നെ എന്തിനാ വെറുതെ ലീവ് ആക്കുന്നത്. ഒരു മൂഡ് ഇല്ല അച്ചു ഇന്ന്… ദേ ഉള്ള ലീവ് വെറുതെ കളയണ്ട… കല്യാണം ഒക്കെ വന്നാൽ പിന്നെ ലീവ് കിട്ടില്ല അറിയാമല്ലോ… ഞാൻ കൊണ്ടാകാം നിന്നെ…. ഞാൻ എന്തായാലും ഇന്നു കോളജിലേക്ക് ഇല്ല.. പോ…. നിനക്കു ഒരു സ്നേഹവും ഇല്ല ചേച്ചിയോട്. അവൾ കള്ള പരിഭവം പറഞ്ഞുകൊണ്ടു എഴുനേറ്റു. ടി…. ഞാൻ അവളുടെ കൈക്കു പിടിച്ചു വലിച്ചു നിർത്തി… മഹ്മ്മ് മിണ്ടണ്ട എന്നോട്… ഞാൻ മെല്ലെ എഴുനേറ്റു അവളുടെ അടുത്തു ചെന്നു. അവളുടെ മുഖം ആകെ വിഷമം കൊണ്ടു വല്ലാതിരിക്കുന്നു… അവൾ തലയും കുനിച്ചു എന്നെ നോക്കാതെ നിൽക്കുകയാണ്. ഞാൻ അടുത്തു ചെന്നു അവളുടെ താടിയിൽ കൈ വച്ചു മുഖം പിടിച്ചുയർത്തി. അയ്യേ… എന്റെ സിംഗ പെണ്ണ് ഇത്രക്കെ ഉള്ളോ?? അയ്യേ മോശം മോശം.. പോ അച്ചൂ… എന്നെ തൊടണ്ട…. എവിടെ തൊടണ്ടന്ന്.? എവിടെയും തൊടണ്ട. ആഹാ ഞാൻ അവളുടെ വയറിൽ പിടിച്ചു ഇക്കിളി ഇട്ടു… പോ അച്ചൂ അവൾ എന്നെ കെട്ടിപിടിച്ചു ഞെഞ്ചിൽ തല വച്ചുകൊണ്ട് തേങ്ങി കരഞ്ഞു… അയ്യേ കരയുന്നോ ടി…ദേ നോക്കിക്കേ…. ദേ ഈ ചേച്ചിപ്പെണ്ണിനെ അച്ചുവിന് ജീവനാണ് കേട്ടോ…. അത് എന്നും അങ്ങിനെ തന്നായിരിക്കും. പോ പോയി കുളിച്ചിട്ടു ഒരുങ്ങിക്കോ. കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ കുളിക്കാനായി പോയി. പാവം അവൾക്കെന്നെ ജീവനാണ് അടിയും വഴക്കും ഒക്കെ ഉണ്ടാക്കും എങ്കിലും. സാധാരണ ഇവിടെ എന്റെ വീട്ടിൽ വന്നിട്ട് പോകുമ്പോൾ അശ്വതിക്കാണ് വിഷമം. കാരണം അവൾക്ക് ഇവിടെ വരുമ്പോൾ ആണ് സ്വാതന്ത്ര്യം കിട്ടുന്നത്. വീട്ടിൽ അമ്മാവൻ പട്ടാള ചിട്ടആണ്. ചേച്ചി പിന്നെ അമ്മാവനെ മൈൻഡ് ചെയ്യില്ല എന്തു പറഞ്ഞാലും.ഞാൻ പെട്ടെന്ന് ഫോൺ എടുത്തു ഇത്തയെ വിളിച്ചു…. അച്ചൂ ആ വിളിയിൽ നിന്നും എന്റെ പെണ്ണ് എന്നെ എത്ര മാത്രം മിസ്സ് ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. വേദനയൊക്കെ പോയോ വയറിലെ? മഹ്മ് കുറഞ്ഞു. അവൾ എന്തിയേ അശ്വതി? അവൾ കുളിക്കുന്നു. ഇവിടെയും താരച്ചേച്ചി കുളിക്കുകയാ. ആ തക്കത്തിന് വിളിച്ചതാ… അച്ചുവിന്റെ പനി കുറഞ്ഞോ? മഹ്മ്മ് പോയി പക്‌ഷേ ഞാൻ ഇന്നു കോളേജിൽ പോകുന്നില്ല. അവളെ കൊണ്ടു വിട്ടിട്ടു ഞാൻ ഇങ്ങു പോരും. അപ്പൊ കാറോ? അത് നമുക്ക് വെള്ളിയാഴ്ച പോകുമ്പോ കൊണ്ടു കൊടുക്കാം. ദേ നമ്മുടെ മോൻ ഭയങ്കര കുറുമ്പ് ആയിട്ട് വരുവാ കേട്ടോ? ഇത്ത ഇപ്പൊ നമ്മുടെ മോനെന്നാണ് അക്കുവിനെ കുറിച്ച് പറയുമ്പോൾ പറയുന്നത്. മഹ്മ് എന്താ ഇത്ത… അവനിപ്പോ അശ്വതിയുടെ പാല് കുടിക്കണം. ഹഹഹ..ഞാൻ ചിരിച്ചു. അതിനു വേണ്ടി അവൻ കാണിക്കുന്നതാ ഈ നിർബന്ധം. കുറുമ്പ്.. ദേ അടിയും കൊണ്ടു കരഞ്ഞോണ്ട് കിടക്കുവാ… മഹ്മ്മ് എന്തിനാ അവനെ അടിച്ചേ??പിന്നെ കുറുമ്പ് കാണിച്ചാൽ എന്തു ചെയ്യും.. അതിനു അടിക്കണ്ടായിരുന്നു പാവം… ചുമ്മാതെയാ അച്ചു അവനിങ്ങനെ എല്ലാരേയും വായി വച്ചു കടിക്കണം അതിനാ… (ഇത്താക്ക് പീരിയഡ് ആയി കഴിഞ്ഞാൽ ഭയങ്കര ദേഷ്യം ആണ്. )ദേ ഇനി ഇപ്പൊ അവൾ ഒരുങ്ങാൻ തുടങ്ങുമ്പോ അടുത്ത നിലവിളി തുടങ്ങും.
പുതിയ part ഇതുവരെ കിട്ടിയില്ലല്ലോ
Kaathirunnathu verutheyayyilla. Powlichu michu bro
ബ്രോ പ്ലീസ്…. നോവിക്കരുത്… പ്ലീസ്…
Bro plz novikkaruth plz
Pwolich michuu.aduthenn waiting
Pwoli michu returns.aduthathin Vendi waiting
ആന്റിയെ കൂടെ അടുത്ത പാർട്ടിൽ ഉൾപ്പെടുത്തണം.. എന്തായാലും കഥ പൊളിക്കുന്നുണ്ട് ❣️❣️?????
മിച്ചു ഇത്തയെ തിരിച്ചു കൊണ്ട് വന്നതിൽ സന്തോഷം താര ചേച്ചി പോയപ്പോൾ ഒരു മിസ്സിംഗ് ഫീൽ പക്ഷെ ഇത്തയും അച്ചുവും ഒരുമിച്ചു ജീവിക്കട്ടെ താര കല്യാണത്തിന് മുൻപ് എല്ലാം അച്ചുവിന് കൊടുത്തിട്ട് പോട്ടെ അടുത്ത പാർട്ട് ഇത്രയും തമാശിക്കരുത് മിച്ചു
എന്ന് ഇത്തയുടെ സ്വന്തം ആരാധകൻ
നെക്സ്റ്റ് ആൾറെഡി അപ്‌ലോഡ് ചെയ്തിട്ടുണ്ട് ബ്രോ നെക്സ്റ്റ് ഈ സ്റ്റോറി ആണെന്ന് തോന്നുന്നു ബ്രോ എന്നാണ് കാണിക്കുന്നത്. 15th പാർട്ട്.
തീർച്ചയായും ബ്രോ.. അധികം ഗ്യാപ് വരാതെ ഞാൻ ശ്രമിക്കാം..
Pwoli???
ഓരോ അരമണിക്കൂർ കഴിയുമ്പോ പേജ് റിഫ്രഷ് ചെയ്യും…. കാണുന്നില്ല എവിടെ പാർട്ട് 15…. ?
രണ്ടു പാർട്ടും ഒരുമിച്ചാണ് ബ്രോ അപ്‌ലോഡ് ചെയ്തത്.. കുറച്ചു കഥ പെന്റിങ് ഉണ്ടെന്നു തോന്നുന്നു…
നെക്സ്റ്റ് ഇതാണെന്നാണ് ബ്രോ കാണിക്കുന്നത്.
മച്ചാനെ എന്താ പറയാ… ?????????
എനിക്ക് ഇതുമതി ബ്രോ…. ഇത്രയും മതി ഇനിയും എഴുതും… ഞാൻ ഈ കഥക്ക് കൊടുക്കുന്ന ഫീൽ അത് വായനക്കാർക്കും കിട്ടുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.
ബ്രോ ഈ ലക്കവും പൊളിച്ചു…
പിന്നെ കഥ ട്വിസ്റ്റിലേക്ക് വരാനായോ… ഇത്തയ്ക്കും താരയ്ക്കും ഒരു നല്ല ജീവിതം അശ്വതിയെ കെട്ടുകയും വേണം….
പിന്നെ ഒരു ഹമ്പിൾ റിക്വസ്റ്റ് : ഇത്തയെയും താരയെയും അശ്വതിയെയും ആന്റിയെയും ഏതെങ്കിലും സിനിമാ നടികളുമായ് ഉപമിക്കുവാണേൽ വായിക്കുമ്പോൾ അവരുടെ മുഖവും രൂപവും മനസ്സിൽ വന്നേനെ….
എന്തായാലും സംഭവം കാളരാണ്…
തീർച്ചയായും ബ്രോ
അടുത്ത പാർട്ടിൽ എന്റെ ചങ്ക് ബ്രോയുടെ ആശ ഞാൻ നിറവേറ്റും… തീർച്ച.
താക്സ് മിച്ചു ബ്രോ
Tarayeyum achuvineyum onnippikk broi
എപ്പോഴും കാത്തിരിക്കും… ഇനിയും ഇങ്ങന്നെ വൈകിപ്പിക്കരുത് pls….. എന്തോ വല്ലാത്ത ഇഷ്ട്ടമാ…. അടുത്ത പാർട്ട് പെട്ടന്ന് തരാവോ ????????
I support
ഇട്ടിട്ടുണ്ട് ബ്രോസ്
രണ്ടു പാർട്ട് ഒരുമിച്ചു അപ്‌ലോഡ് ചെയ്തിട്ടുണ്ട്
ഇട്ടിട്ടുണ്ട് ബ്രോ… രണ്ടു പാർട്ട് ഒരുമിച്ചാണ് അപ്‌ലോഡ് ചെയ്തത്..
കൊള്ളാം, അങ്ങനെ അച്ചുവും ഇത്തയും വീണ്ടും ഒന്നായല്ലേ. താരയുടേം അച്ചുവിന്റേം ഒരുപാട് സങ്കടം ഉണ്ടാക്കി, താരയുടെ ഭാവി ഭർത്താവ് അവരുടെ ഈ ബന്ധം എതിർക്കാത്ത ഒരാൾ ആയാൽ മതിയാരുന്നു.
താരയെ അച്ചുവിന് കൊടുത്തു കൂടെ.. എന്തോ അവരുടെ ആ ഭാഗം വായിച്ചപ്പോ വല്ലാണ്ട് ഫീൽ ആയി…
എന്തേലും twist കൊണ്ടുവന്ന് താരയെ അച്ചുവിന് കൊടുക്കാൻ പറ്റുമോ എന്ന് നോക്ക് ബ്രോ…
Broo …ethrayay wait chynenariyuo …ithrem late aakale ..ichirikoode page kootane nxt partil ..vegm idanetoo
അടിപൊളി പേജ് കുറഞ്ഞ് പോയി അടുത്ത ഭാഗം പെട്ടെന്ന് തരണേ
മിച്ചു ഒരുപാട് മിസ്സ് ചെയുന്നുണ്ട്. എങ്ങനെ വൈകിപ്പിക്കല്ലേ. ചേച്ചിയുടെ കാര്യം ആലോചിക്കുമ്പോൾ ഒരു വിഷമം ഉണ്ട്. അവരെ രണ്ടു പേരെയും അച്ചൂന്ന് കൊടുത്തൂടെ. പിന്നെ പെട്ടന്ന് അവസാനിപ്പിക്കരുത് plz.
എഴുതും ബ്രോ തീർച്ചയായും…
പൊളി സാധനം #%##*⚡️