ടീച്ചർ ആന്റിയും ഇത്തയും 14 [MIchu] 472

ദേ വന്നു എടുത്തോണ്ട് പോ അച്ചൂ ഇവനെ ഒന്ന്. ഞാൻ ദേ വരാം… ഒന്ന് ഫ്രഷ് ആയിട്ട്. കുളിക്കല്ലേ അച്ചൂ… തല നനക്കണ്ട.. മഹ്മ്മ് ഇല്ല.. ഞാൻ കൈയും കാലും മുഖവും ഒന്ന് കഴുകട്ടെ. അവൾ ഇറങ്ങിയിട്ട് വേണം എനിക്ക് കേറാൻ. ദേ ഞാൻ വക്കുവാ അശ്വതി ഇപ്പൊ ഇറങ്ങും. ഉമ്മ… ഇത്ത പെട്ടെന്ന് ഫോൺ കട്ട്‌ ചെയ്തു.ടി ഒന്ന് ഇറങ്ങടി ചേച്ചി…. ദേ വരുന്നടാ… അവൾ ഒരു ടവൽ മുലകച്ചയും കെട്ടി ഇറങ്ങി. എന്ത് കുളിയാടി ഇത്…. നീ ഒരുങ്ങു ഞാൻ കൈയും മുഖവും കഴുകി വരാം.. ടാ ഇതൊന്നു ഇട്ടു താടാ… എന്ത്..? ദേ ഇത്.. അവൾ ബ്രേസിയർ എടുത്ത് നീട്ടികൊണ്ട് പറഞ്ഞു… ഈ പെണ്ണിന്റെ കാര്യം…..അവൾ ടവൽ മാറിൽ നിന്നും അഴിച്ചു അരയിൽ ചുറ്റി. എന്നിട്ട് ബ്രാ ഇട്ടു. കൊളുത്തു ഇട്ടുകൊടുക്കാനാണ് എന്നെ വിളിക്കുന്നത്. ഞാൻ ഇട്ടു കൊടുത്തു.ഞാൻ അവളെ പിടിച്ചു തിരിച്ചു നിർത്തി….അവളുടെ നെറുകയിൽ ഒരു ഉമ്മകൊടുത്തു. അവളുടെ കണ്ണ് വീണ്ടും നിറഞ്ഞു തുളുമ്പി.
ടി പെണ്ണേ അയ്യേ എന്താ ഇത്… ഇപ്പൊ തന്നെ ഇതു എത്രമത്തെ വട്ടമാ നീ ഈ കിടന്നുകരയുന്നത്. എനിക്ക് കല്യാണം കഴിക്കണ്ട… എനിക്ക് നിന്നെ പിരിഞ്ഞു ഇരിക്കാൻ വയ്യ… വേറെ ആരെയും ഞാൻ പിരിഞ്ഞിരിക്കും ഞാൻ… പക്‌ഷേ നിന്നെ പറ്റുന്നില്ല അച്ചൂ.അയ്യേ ദേ നോക്ക് നീ എപ്പോ കാണണം എന്ന് പറഞ്ഞാലും ഞാൻ ഓടി വരില്ലേ പിന്നെന്താ ഞാൻ അവളെ പറഞ്ഞു സമാധാനിപ്പിച്ചു ഒരുവിധം. പോ പോയി ബ്ലൗസ് എടുത്തിട്.. കരയല്ലെടി… നീ കരഞ്ഞാൽ പിന്നെ എനിക്കും വിഷമം വരുമെ. എന്നാൽ എന്നെ ഒരുക്കി താ.. മഹ്മ് ഒരുക്കിത്തരാം.. നീ പാവാടയും സാരിയും ഒക്കെ എടുത്ത് ഉടുക്ക് അപ്പോളേക്കും ഞാൻ കൈയും മുഖവും ഒക്കെ കഴുകി വരാം. (അവൾക്ക് മേക്കപ്പ് ഒന്നും ഇഷ്ടമല്ല കൂടിപ്പോയാൽ ഒരു പൊട്ടു തൊടും. പിന്നെ കണ്ണെഴുതുന്നത് അത് ഞാൻ നിർബന്ധിച്ചു ചെയ്യിക്കുന്നതാണ്. എനിക്ക് ഇഷ്ടം ആയോണ്ട്. അവൾ വീട്ടിൽ വരുമ്പോൾ എല്ലാം കണ്മഷി കൊണ്ടു വരും. എന്നിട്ട് പോകുമ്പോൾ എന്നെകൊണ്ട് കണ്ണെഴുതിക്കും. കണ്ണും കൂടി എഴുതി കഴിഞ്ഞാൽഎന്റെ ചേച്ചി പെണ്ണിനെ കാണാൻ ഒരു പ്രത്യേക ഭംഗി ആണ്. ) ഞാൻ പെട്ടെന്ന് തന്നെ ബാത്‌റൂമിൽ പോയി കൈയും മുഖവും ഒക്കെ കഴുകി പല്ലുതേച്ചു പുറത്തിറങ്ങി വന്നു ഞാൻ ഷർട്ടും പാന്റും എടുത്തിട്ടു. അവൾ കട്ടിലിൽ എന്നെയും കാത്തു ഇരിപ്പുണ്ട് മുടിയെല്ലാം അഴിചിട്ട്. ഞാൻ കെട്ടി കൊടുക്കാൻ വേണ്ടി ആണ്. ഞാൻ പോയി അവളുടെ പിറകിൽ ഇരുന്നു അവളുടെ മുടി പിന്നി കെട്ടി കൊടുത്തു.. നല്ല മുടിയാണ് അവൾക്ക്… ചന്തി വരെ കിടക്കും. വാടി തിരിഞ്ഞിരിക്ക്… ഞാൻ കണ്മഷി ടപ്പ തുറന്നു വിരലിൽ പറ്റിച്ചു എന്നിട്ട് അവൾക്ക് കണ്ണെഴുതി കൊടുത്തു.സത്യം പറഞ്ഞാൽ അവൾക്കു കണ്ണെഴുതണ്ട ആവിശ്യം ഇല്ല. ആവിശ്യത്തിന് കറുപ്പ്ഉണ്ട് അവളുടെ കണ്ണിനു. മഹ്മ്മ് നോക്കിക്കേ ഇപ്പോൾ സുന്ദരി ആയി.. അവൾ കണ്ണാടി എടുത്ത് മുഖം നോക്കി. മഹ്മ്മ് ഓകെ… കൊള്ളാം…. എന്റെ മുറച്ചെറുക്കന് അപ്പൊ എല്ലാം അറിയാം…. (ഇത്താക്ക് കണ്ണെഴുതി കൊടുത്ത പരിചയം അണുകേട്ടോ )വാടി പോകാം താഴെക്ക്..ഞങ്ങൾ താഴത്തേക്ക് പോയി. ഇത്ത മോനെയും എടുത്തു കൊണ്ടു നിൽപ്പുണ്ട്. അവനു ഞാൻ എങ്ങോട്ടോ പോകാനുള്ള പുറപ്പാടാണെന്നു മനസ്സിലായി.

The Author

Michu

MIchu

32 Comments

Add a Comment
  1. പുതിയ part ഇതുവരെ കിട്ടിയില്ലല്ലോ

  2. Kaathirunnathu verutheyayyilla. Powlichu michu bro

  3. ബ്രോ പ്ലീസ്…. നോവിക്കരുത്… പ്ലീസ്…

    1. Bro plz novikkaruth plz

  4. Pwolich michuu.aduthenn waiting

  5. Pwoli michu returns.aduthathin Vendi waiting

  6. ആന്റിയെ കൂടെ അടുത്ത പാർട്ടിൽ ഉൾപ്പെടുത്തണം.. എന്തായാലും കഥ പൊളിക്കുന്നുണ്ട് ❣️❣️?????

  7. മിച്ചു ഇത്തയെ തിരിച്ചു കൊണ്ട് വന്നതിൽ സന്തോഷം താര ചേച്ചി പോയപ്പോൾ ഒരു മിസ്സിംഗ്‌ ഫീൽ പക്ഷെ ഇത്തയും അച്ചുവും ഒരുമിച്ചു ജീവിക്കട്ടെ താര കല്യാണത്തിന് മുൻപ് എല്ലാം അച്ചുവിന് കൊടുത്തിട്ട് പോട്ടെ അടുത്ത പാർട്ട്‌ ഇത്രയും തമാശിക്കരുത് മിച്ചു
    എന്ന് ഇത്തയുടെ സ്വന്തം ആരാധകൻ

    1. നെക്സ്റ്റ് ആൾറെഡി അപ്‌ലോഡ് ചെയ്തിട്ടുണ്ട് ബ്രോ നെക്സ്റ്റ് ഈ സ്റ്റോറി ആണെന്ന് തോന്നുന്നു ബ്രോ എന്നാണ് കാണിക്കുന്നത്. 15th പാർട്ട്‌.

    2. തീർച്ചയായും ബ്രോ.. അധികം ഗ്യാപ് വരാതെ ഞാൻ ശ്രമിക്കാം..

  8. ഓരോ അരമണിക്കൂർ കഴിയുമ്പോ പേജ് റിഫ്രഷ് ചെയ്യും…. കാണുന്നില്ല എവിടെ പാർട്ട് 15…. ?

    1. രണ്ടു പാർട്ടും ഒരുമിച്ചാണ് ബ്രോ അപ്‌ലോഡ് ചെയ്തത്.. കുറച്ചു കഥ പെന്റിങ് ഉണ്ടെന്നു തോന്നുന്നു…

    2. നെക്സ്റ്റ് ഇതാണെന്നാണ് ബ്രോ കാണിക്കുന്നത്.

  9. മച്ചാനെ എന്താ പറയാ… ?????????

    1. എനിക്ക് ഇതുമതി ബ്രോ…. ഇത്രയും മതി ഇനിയും എഴുതും… ഞാൻ ഈ കഥക്ക് കൊടുക്കുന്ന ഫീൽ അത് വായനക്കാർക്കും കിട്ടുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.

  10. മുത്ത്

    ബ്രോ ഈ ലക്കവും പൊളിച്ചു…
    പിന്നെ കഥ ട്വിസ്റ്റിലേക്ക് വരാനായോ… ഇത്തയ്ക്കും താരയ്ക്കും ഒരു നല്ല ജീവിതം അശ്വതിയെ കെട്ടുകയും വേണം….

    പിന്നെ ഒരു ഹമ്പിൾ റിക്വസ്റ്റ് : ഇത്തയെയും താരയെയും അശ്വതിയെയും ആന്റിയെയും ഏതെങ്കിലും സിനിമാ നടികളുമായ് ഉപമിക്കുവാണേൽ വായിക്കുമ്പോൾ അവരുടെ മുഖവും രൂപവും മനസ്സിൽ വന്നേനെ….
    എന്തായാലും സംഭവം കാളരാണ്…

    1. തീർച്ചയായും ബ്രോ

    2. അടുത്ത പാർട്ടിൽ എന്റെ ചങ്ക് ബ്രോയുടെ ആശ ഞാൻ നിറവേറ്റും… തീർച്ച.

      1. മുത്ത്

        താക്സ് മിച്ചു ബ്രോ

  11. Tarayeyum achuvineyum onnippikk broi

  12. എപ്പോഴും കാത്തിരിക്കും… ഇനിയും ഇങ്ങന്നെ വൈകിപ്പിക്കരുത് pls….. എന്തോ വല്ലാത്ത ഇഷ്ട്ടമാ…. അടുത്ത പാർട്ട് പെട്ടന്ന് തരാവോ ????????

    1. ഇട്ടിട്ടുണ്ട് ബ്രോസ്
      രണ്ടു പാർട്ട്‌ ഒരുമിച്ചു അപ്‌ലോഡ് ചെയ്തിട്ടുണ്ട്

    2. ഇട്ടിട്ടുണ്ട് ബ്രോ… രണ്ടു പാർട്ട്‌ ഒരുമിച്ചാണ് അപ്‌ലോഡ് ചെയ്തത്..

  13. കൊള്ളാം, അങ്ങനെ അച്ചുവും ഇത്തയും വീണ്ടും ഒന്നായല്ലേ. താരയുടേം അച്ചുവിന്റേം ഒരുപാട് സങ്കടം ഉണ്ടാക്കി, താരയുടെ ഭാവി ഭർത്താവ് അവരുടെ ഈ ബന്ധം എതിർക്കാത്ത ഒരാൾ ആയാൽ മതിയാരുന്നു.

  14. അമ്പാടി

    താരയെ അച്ചുവിന് കൊടുത്തു കൂടെ.. എന്തോ അവരുടെ ആ ഭാഗം വായിച്ചപ്പോ വല്ലാണ്ട് ഫീൽ ആയി…
    എന്തേലും twist കൊണ്ടുവന്ന് താരയെ അച്ചുവിന് കൊടുക്കാൻ പറ്റുമോ എന്ന് നോക്ക് ബ്രോ…

  15. Broo …ethrayay wait chynenariyuo …ithrem late aakale ..ichirikoode page kootane nxt partil ..vegm idanetoo

  16. അടിപൊളി പേജ് കുറഞ്ഞ് പോയി അടുത്ത ഭാഗം പെട്ടെന്ന് തരണേ

  17. മിച്ചു ഒരുപാട് മിസ്സ്‌ ചെയുന്നുണ്ട്. എങ്ങനെ വൈകിപ്പിക്കല്ലേ. ചേച്ചിയുടെ കാര്യം ആലോചിക്കുമ്പോൾ ഒരു വിഷമം ഉണ്ട്. അവരെ രണ്ടു പേരെയും അച്ചൂന്ന് കൊടുത്തൂടെ. പിന്നെ പെട്ടന്ന് അവസാനിപ്പിക്കരുത് plz.

    1. എഴുതും ബ്രോ തീർച്ചയായും…

  18. ചിമ്പു

    പൊളി സാധനം #%##*⚡️

Leave a Reply

Your email address will not be published. Required fields are marked *