പക്‌ഷേ എന്തു ചെയ്യും ചെക്കന് പ്രായം കുറച്ചു കുറഞ്ഞു പോയി അവൾ പറഞ്ഞു ഓഹ് മുറച്ചെറുക്കൻ അല്ലെ ഷീജ ടീച്ചറിന് പെട്ടെന്ന് കാര്യം മനസ്സിലായി. ശരി ടി പോട്ടെ… ടാ വരണേ വെള്ളിയാഴ്ച മഹ്മ്മ് വരാം ടി.. ഞാൻ അവളോട് യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു. ഇടക്ക് ഞാൻ ഒന്ന് തിരിഞ്ഞു നോക്കി അവൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ്. ഞാൻ പെട്ടെന്ന് തിരിഞ്ഞു അവളുടെ അടുത്തേക്ക് നടന്നു. അവൾ എന്തെന്നുള്ള ഭാവത്തിൽ എന്നെ തന്നെ നോക്കി നിൽക്കുകയാണ്. ഞാൻ നടന്നു അവളുടെ അടുത്തെത്തി.. ടി പ്യാഡ് ഉണ്ടോ.. അതോ ഞാൻ വാങ്ങികൊണ്ടു തരണോ? വേണ്ട അച്ചൂ ഇരിപ്പുണ്ട് കൈയ്യിൽ.. മോൻ പൊക്കോ അമ്മക്ക് നീ ചെന്നിട്ടു വേണ്ടേ ബാങ്കിൽ പോകാൻ. മഹ്മ്മ് ശരി ടി.. ഞാൻ അവളുടെ കൈ പിടിച്ചു കൈ വെള്ളയിൽ ഒരു മുത്തം കൊടുത്തു. പോടാ തെണ്ടി കരയിപ്പിക്കാതെ. മഹ്മ്മ് പോട്ടെ… മഹ്മ്മ്. പിന്നെ ഞാൻ തിരിഞ്ഞു നോക്കാൻ നിന്നില്ല.. ഒരു പക്‌ഷേ ഞാൻ നോക്കി കഴിഞ്ഞാൽ അവൾ ചിലപ്പോൾ പൊട്ടിക്കരയും… ഞാൻ ചെന്നു വണ്ടിയും എടുത്തു നേരെ വീട്ടിലേക്കു വച്ചു പിടിച്ചു…. മനസ്സിന്റെ ഒരു ഭാഗത്തു ഇത്തയെ ഒറ്റയ്ക്ക് കിട്ടും അല്ലോ എന്ന സന്തോഷവും… മറു വശത്തു അവളെ പിരിഞ്ഞതിന്റെ ദുഃഖവും.. ആദ്യമായാണ് ഇങ്ങനെ മിസ്സിംഗ് ഉണ്ടാവുന്നത് അവൾക്കും എനിക്കും… ഒരു പക്‌ഷേ അവൾ കല്യാണം കഴിഞ്ഞു പോകുമല്ലോ എന്ന തിരിച്ചറിവ് കൊണ്ടാകും. ഇനി ഇങ്ങനൊന്നും ക്ലോസ് ആയി അവൾക്കും എനിക്കും പരസ്പരം ഇടപഴകാൻ പറ്റില്ലല്ലോ. ഞാൻ ഓരോന്ന് ആലോചിച്ചു ആലോചിച്ചു വീടെത്തിയത് അറിഞ്ഞില്ല.. ഞാൻ വീടിന്റെ ഗേറ്റ് കയറിയതും അപ്പുറത്ത് നിന്നും ആന്റിയും അശ്വതിയും കാറിൽ കയറി പോകുന്നതു കണ്ടു വേണ്ടായിരുന്നു അശ്വതിയോട് ഇന്നലെ ദേഷ്യപെടണ്ടായിരുന്നു.. പാവം അവൾക്ക് നല്ല വിഷമം ഉണ്ട്. ഞാൻ വണ്ടി വച്ചു വീട്ടിലേക്കു കയറി. അപ്പോളേക്കും അമ്മ ഒരുങി ഇറങ്ങാൻ വേണ്ടി നിൽക്കുന്നു. ഞാൻ കൊണ്ടു വിടാം അമ്മേ… വേണ്ട അച്ചൂ ദേ അവളും മോനും ഒറ്റക്കെ ഉള്ളു ഇവിടെ. ഇവിടെ താഴെ ഇരുന്നോണം.. മുകളിൽ പോയി കിടന്നു ഉറങ്ങരുത്. മഹ്മ്മ് ഓട്ടോ വിളിച്ചോ? വിളിച്ചു ഇപ്പൊ വരും. കുറച്ചു കഴിഞ്ഞു ഓട്ടോ വന്നു.. ടാ അച്ചുവേ എങ്ങും പോകല്ലേ… എന്റമ്മേ ഇല്ല…. മഹ്മ് ഞാൻ പോയിട്ട് വരാം. കതക് കുറ്റി ഇട്ടോ…. ഷെമി മോളെ നീ കുളിക്കാൻ കയറിയോ? ഇല്ലമ്മേ… ദേ മോനെ അവന്റെ കൈയ്യിൽ കൊടുത്തിട്ട് മോള് പോയി കുളിച്ചോ. ഞാൻ പോയിട്ട് വരാം. അമ്മ മൊബൈൽ എടുത്തോ? ഞാൻ ചോദിച്ചു. എടുത്തടാ… ഒത്തിരി താമസിക്കുകയാണ്എങ്കിൽ ഞാൻ വിളിക്കാം മോനെ.. മഹ്മ് അമ്മ പോയി ഓട്ടോയിൽ കയറി ഗേറ്റ് കഴിഞ്ഞതും.. ഞാൻ കതക് അടച്ചു ഇത്തയുടെ റൂമിലേക്ക് നടന്നു. നടന്നതല്ല ഓടി എന്ന് വേണം പറയാൻ.എനിക്ക് അത്രക്ക് അടുത്തു കാണാൻ വെമ്പൽ കൊണ്ടിരിക്കുകയായിരുന്നു. ഞാൻ റൂമിനകത്തേക്കു കയറിയപ്പോൾ ഇത്ത കുളിക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു… മുടിയൊക്കെ എണ്ണ തേച്ചു വിടർത്തി ഇട്ടേക്കുന്നു.. അക്കു ബെഡിൽ കിടന്നു കുത്തിമറിയുന്നുണ്ട്. എന്നെ കണ്ടിട്ടില്ല ഇത്ത.. ഞാൻ മെല്ലെ അനങ്ങാതെ ചെന്നു ഇത്തയെ പിറകിൽ നിന്നും കെട്ടിപിടിച്ചു.. ഹൂ… അച്ചൂ…ദേ… മോൻ…. അക്കുവിന് ഇപ്പൊ ഏകദേശം ഞാനാണ് അവന്റെ അച്ഛൻ എന്നാണ് ധാരണ. പക്‌ഷേ അവൻ കാൺകെ ഞങ്ങൾ ഒരു കോപ്രായവും കാണിക്കില്ല. ദേ ഒരു നാണവും ഇല്ലേ അച്ചൂ… ദേ മോൻ നോക്കുന്നു…
പുതിയ part ഇതുവരെ കിട്ടിയില്ലല്ലോ
Kaathirunnathu verutheyayyilla. Powlichu michu bro
ബ്രോ പ്ലീസ്…. നോവിക്കരുത്… പ്ലീസ്…
Bro plz novikkaruth plz
Pwolich michuu.aduthenn waiting
Pwoli michu returns.aduthathin Vendi waiting
ആന്റിയെ കൂടെ അടുത്ത പാർട്ടിൽ ഉൾപ്പെടുത്തണം.. എന്തായാലും കഥ പൊളിക്കുന്നുണ്ട് ❣️❣️?????
മിച്ചു ഇത്തയെ തിരിച്ചു കൊണ്ട് വന്നതിൽ സന്തോഷം താര ചേച്ചി പോയപ്പോൾ ഒരു മിസ്സിംഗ് ഫീൽ പക്ഷെ ഇത്തയും അച്ചുവും ഒരുമിച്ചു ജീവിക്കട്ടെ താര കല്യാണത്തിന് മുൻപ് എല്ലാം അച്ചുവിന് കൊടുത്തിട്ട് പോട്ടെ അടുത്ത പാർട്ട് ഇത്രയും തമാശിക്കരുത് മിച്ചു
എന്ന് ഇത്തയുടെ സ്വന്തം ആരാധകൻ
നെക്സ്റ്റ് ആൾറെഡി അപ്‌ലോഡ് ചെയ്തിട്ടുണ്ട് ബ്രോ നെക്സ്റ്റ് ഈ സ്റ്റോറി ആണെന്ന് തോന്നുന്നു ബ്രോ എന്നാണ് കാണിക്കുന്നത്. 15th പാർട്ട്.
തീർച്ചയായും ബ്രോ.. അധികം ഗ്യാപ് വരാതെ ഞാൻ ശ്രമിക്കാം..
Pwoli???
ഓരോ അരമണിക്കൂർ കഴിയുമ്പോ പേജ് റിഫ്രഷ് ചെയ്യും…. കാണുന്നില്ല എവിടെ പാർട്ട് 15…. ?
രണ്ടു പാർട്ടും ഒരുമിച്ചാണ് ബ്രോ അപ്‌ലോഡ് ചെയ്തത്.. കുറച്ചു കഥ പെന്റിങ് ഉണ്ടെന്നു തോന്നുന്നു…
നെക്സ്റ്റ് ഇതാണെന്നാണ് ബ്രോ കാണിക്കുന്നത്.
മച്ചാനെ എന്താ പറയാ… ?????????
എനിക്ക് ഇതുമതി ബ്രോ…. ഇത്രയും മതി ഇനിയും എഴുതും… ഞാൻ ഈ കഥക്ക് കൊടുക്കുന്ന ഫീൽ അത് വായനക്കാർക്കും കിട്ടുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.
ബ്രോ ഈ ലക്കവും പൊളിച്ചു…
പിന്നെ കഥ ട്വിസ്റ്റിലേക്ക് വരാനായോ… ഇത്തയ്ക്കും താരയ്ക്കും ഒരു നല്ല ജീവിതം അശ്വതിയെ കെട്ടുകയും വേണം….
പിന്നെ ഒരു ഹമ്പിൾ റിക്വസ്റ്റ് : ഇത്തയെയും താരയെയും അശ്വതിയെയും ആന്റിയെയും ഏതെങ്കിലും സിനിമാ നടികളുമായ് ഉപമിക്കുവാണേൽ വായിക്കുമ്പോൾ അവരുടെ മുഖവും രൂപവും മനസ്സിൽ വന്നേനെ….
എന്തായാലും സംഭവം കാളരാണ്…
തീർച്ചയായും ബ്രോ
അടുത്ത പാർട്ടിൽ എന്റെ ചങ്ക് ബ്രോയുടെ ആശ ഞാൻ നിറവേറ്റും… തീർച്ച.
താക്സ് മിച്ചു ബ്രോ
Tarayeyum achuvineyum onnippikk broi
എപ്പോഴും കാത്തിരിക്കും… ഇനിയും ഇങ്ങന്നെ വൈകിപ്പിക്കരുത് pls….. എന്തോ വല്ലാത്ത ഇഷ്ട്ടമാ…. അടുത്ത പാർട്ട് പെട്ടന്ന് തരാവോ ????????
I support
ഇട്ടിട്ടുണ്ട് ബ്രോസ്
രണ്ടു പാർട്ട് ഒരുമിച്ചു അപ്‌ലോഡ് ചെയ്തിട്ടുണ്ട്
ഇട്ടിട്ടുണ്ട് ബ്രോ… രണ്ടു പാർട്ട് ഒരുമിച്ചാണ് അപ്‌ലോഡ് ചെയ്തത്..
കൊള്ളാം, അങ്ങനെ അച്ചുവും ഇത്തയും വീണ്ടും ഒന്നായല്ലേ. താരയുടേം അച്ചുവിന്റേം ഒരുപാട് സങ്കടം ഉണ്ടാക്കി, താരയുടെ ഭാവി ഭർത്താവ് അവരുടെ ഈ ബന്ധം എതിർക്കാത്ത ഒരാൾ ആയാൽ മതിയാരുന്നു.
താരയെ അച്ചുവിന് കൊടുത്തു കൂടെ.. എന്തോ അവരുടെ ആ ഭാഗം വായിച്ചപ്പോ വല്ലാണ്ട് ഫീൽ ആയി…
എന്തേലും twist കൊണ്ടുവന്ന് താരയെ അച്ചുവിന് കൊടുക്കാൻ പറ്റുമോ എന്ന് നോക്ക് ബ്രോ…
Broo …ethrayay wait chynenariyuo …ithrem late aakale ..ichirikoode page kootane nxt partil ..vegm idanetoo
അടിപൊളി പേജ് കുറഞ്ഞ് പോയി അടുത്ത ഭാഗം പെട്ടെന്ന് തരണേ
മിച്ചു ഒരുപാട് മിസ്സ് ചെയുന്നുണ്ട്. എങ്ങനെ വൈകിപ്പിക്കല്ലേ. ചേച്ചിയുടെ കാര്യം ആലോചിക്കുമ്പോൾ ഒരു വിഷമം ഉണ്ട്. അവരെ രണ്ടു പേരെയും അച്ചൂന്ന് കൊടുത്തൂടെ. പിന്നെ പെട്ടന്ന് അവസാനിപ്പിക്കരുത് plz.
എഴുതും ബ്രോ തീർച്ചയായും…
പൊളി സാധനം #%##*⚡️