കൊച്ചു വിശന്നു കിടന്നു കരയുമ്പോൾ അതിനു മൊല എടുത്തു വായി വച്ചു കൊടുക്കും. അത് അതും കുടിച്ചു കിടന്ന് ഉറങ്ങും.അതുകൊണ്ട് എന്താ അവൾക്ക് പാല് നിൽക്കുന്നില്ല.അവൾ കുറുക്കു കൊടുക്കാൻ പറഞ്ഞാൽ കേൾക്കില്ല. ഞാൻ കൊടുത്തില്ലേ അതും ഇല്ല. അമ്മ ആന്റിയുടെ അമ്മയുടെ അടുത്തു പരാതി പറയുന്നത് കേട്ടു. ഇപ്പോഴാത്തെ പിള്ളേർക്ക് ഇതു വല്ലതും അറിയുമോ ഗീതേ.ഹാ മോളെ കുവരകം മറക്കണ്ട… അച്ചുവിനെ ഓർമ്മിപ്പിക്കണേ ഞാൻ പറഞ്ഞിട്ടുണ്ട് അവനോട്. അശ്വതിമോളെ അവന് ഇത്തിരി എന്തേലും കൊടുക്കണെ മോളെ ഇത്ത അവളോട് പറഞ്ഞു അവന് ഒരു ഉമ്മയും കൊടുത്തു കാറിൽ വന്നു കയറി.
മഹ്മ്മ് എന്താ അത്യാവശ്യം കടയിൽ പോണ്ടേ ഷെമിക്കുട്ടി?? അതെ എന്റെ കെട്ടിയവൻ സാരി വാങ്ങി അതിനു ചേരുന്ന ബ്ലൗസ് വാങ്ങിയോ?? നാളെ ഉടുത്തു കാണണ്ടേ??? അയ്യോ അത് ശരി ആണല്ലോ ഞാൻ ഓർത്തില്ല എന്റെ ചക്കരകുട്ടി.ദൂരെ എങ്ങും പോണ്ട അച്ചൂ നമുക്ക് ദേ ആ ജംഗ്ഷനിൽ നിന്നും വാങ്ങാം എന്നിട്ട് തൈപ്പിക്കാൻ കൊടുക്കാം… കവലയിൽ തന്നെ ശാന്തചേച്ചിയുടെ കടയിൽ. മഹ്മ്മ്. അങ്ങിനെ കവലയിൽ ചെന്നു കടയിൽ കയറി ബ്ലൗസിന് തുണിയും വാങ്ങി നേരെ ശാന്തചേച്ചിയുടെ കടയിൽ ചെന്നു അളവും കൊടുത്തു എന്നിട്ട് ഗംഗേട്ടന്റെ കടയിൽ കയറി സാധനവും വേടിച്ചു നേരെ വീട് പിടിച്ചു.. ആന്റിയുടെ അമ്മ പോയി എന്ന് തോന്നുന്നു തിരിച്ചു വീട്ടിലേക്ക്. അശ്വതി അക്കുവിനെയും എടുത്തു കൊണ്ടു അവിടെ ഇരിപ്പുണ്ട്… അമ്മയുടെ കൂടെ കത്തിയും വച്ച്. അമ്മാ ലേഹ്യം ഇങ് എടുത്തോ….
ഇത്താ ഇന്നാ മോനെ പിടിച്ചേ…. അയ്യോ അമ്മേ എനിക്ക് വേണ്ടേ അവൾ കൂവൽ തുടങ്ങി… ഞാൻ അവളുടെ കൈ പിടിച്ച് വച്ചു കൊടുത്തു. അമ്മാ കൊടുത്തേ ഇവൾക്ക്.. കഴിക്ക് മോളെ നല്ലതാ ഒന്നും ഇല്ല…. മധുരം ആണ്…. ഷെമി മോളെ കൊച്ചിന് വല്ലതും കൊടുത്തേ വിശക്കുന്നു എന്ന് തോന്നുന്നു അവന്… ഇത്ത മോനെയും കൊണ്ടു റൂമിലേക്ക് പോയി… അമ്മ അവളെ കൊണ്ടു തീറ്റിച്ചു രണ്ടു സ്പൂൺ… ബ്ലെ….. അവൾ ഓക്കാനിച്ചു കാണിച്ചു..ഛർദിക്കാൻ വരുന്നു.ഓഹ് പിന്നെ ഛർദി അമ്മ അവൾക് തലക്ക്ഇട്ടു ഒരു കൊട്ട് കൊടുത്തു.ഇത്ത മോനെ ഉറക്കിയിട്ട് അങ്ങോട്ട് വന്നു.ദേ മോൾക്കും കൂടെയാ ഇത് ഉണ്ടാക്കിയത്…. ഇത്തയും പെട്ടു.. ഹ്മ്മ് ഞാൻ കഴിച്ചോളാം അമ്മേ പിന്നെ… ഹ്മ്മ് കഴിച്ചു കണ്ടാൽ മതി.
പിന്നെ അമ്മ എഴുനേറ്റു അടുക്കളയിൽ പോയി.. ഇത്ത പോയി ചോറ് വിളമ്പികൊണ്ടു വന്നു.. അപ്പോളേക്കും മനുവിന്റെ കാൾ വന്നു ബ്രൊ സാധനം കിട്ടിയിട്ടുണ്ട്. മനുവേട്ടൻ ഒരു കാര്യം ചെയ്യൂ വൈകിട്ട് ഇങ്ങോട്ട് പൊന്നോ ഞാൻ അപ്പുറത്ത് ആന്റിയുടെ വീട്ടിൽ കാണും. ഓകെ അച്ചൂ.. പിന്നെ ഞാൻ ചോറൊക്കെ കഴിച്ചു നേരെ റൂമിലേക്ക് പോയി…. അശ്വതി ഇത്തയുടെ റൂമിലേക്കും. ഞാൻ കട്ടിലിലേക്ക് കിടന്നു. വീണ്ടും എന്തൊക്കെയോ ആലോചിച്ചു കൂട്ടി (ടോ പുത്തൻപുരക്കൽ അശോകൻ മകൻ അശ്വിൻ എന്ന അച്ചൂ… ദേ ഇവിടെ….
ദേ ഇങ്ങോട്ട് നോക്കടോ…. ടോ താൻ ഇത് എന്താണ് ആലോചിച്ചു കൂട്ടുന്നത്… തന്റെ ആന്റിയെ കുറിച്ച് ആണോ?? അതോ തന്റെ പെണ്ണിനെ കുറിച്ചോ?? അതോ കുറ്റബോധം ആണോ താൻ തന്റെ പെണ്ണിനെ ചതിക്കുക ആണെന്ന് ഉള്ള ? എന്റെ അപരൻ ആണ് എന്നോട് ചോദിക്കുന്നത്.ടോ താൻ ആരെയും ചതിക്കുകയോ വഞ്ചിക്കുകയോ ഒന്നും ചെയ്യുന്നില്ല.

ഈ പാർട്ട് 22അല്ല 23 ആയിരുന്നു.
Next part എന്നാ
Next part vegam post cheyumo
Adipoli michu adutha partinn wait cheyunnu.ingane ezhudi pokukka.
Enn
Michu fan
എന്റെ പൊന്ന് അണ്ണാ നമുക്ക് ഫാൻ ഒന്നും വേണ്ടേ…..
കഥ ഇഷ്ടം ആകുന്നു എന്നറിഞ്ഞതിൽ സന്തോഷം.
22 part എന്തേ ബ്രോ കാണുന്നില്ലല്ലോ
മിച്ചു കാത്തിരുന്നത് വെറുതെ ആയില്ലേ നന്നായി പിന്നെ ഈ പാർട്ടിൽ എന്നെ ഉള്പെടുത്തിയതിൽ നന്ദി അടുത്ത part ഉടനെ വരണേ എന്ന്
ഇത്തയുടെ ആരാധകൻ
ഇട്ടിട്ടുണ്ട് ബ്രോ. നന്ദി.
മിച്ചു പൊളി അടുത്ത പാർട്ട് കൊടുത്ത് എന്ന് കരുതുന്നു
ഇട്ടിട്ടുണ്ട് ബ്രോ…
കാത്തിരിപ്പിന് വിരാമം…. സൂപ്പർ അയ്യിട്ടൊ next part enna vegam post cheyane
Posted already ബ്രോ and thanks
Kittiyilla
Michu sathyam parayatte.. oru resam illa ippol ee novel vayikkan…. oru 16 17 vare nalla reathiyil poyikkondirunna ee noval evideokkayo pizhachu poyapole oru feel….
തികച്ചും വ്യക്തിപരമായ അഭിപ്രായം എന്ന് വിശ്വസിക്കുന്നു. ബ്രോ രസം വിട്ടു പോയിട്ടുണ്ട് എങ്കിൽ താങ്കൾ ഇനി മുന്നോട്ടു വായിക്കാതിരിക്കുന്നതായിരിക്കും നല്ലത്.തുടക്കം മുതൽ ഉള്ള ഫീൽ ദേ ഈ 22 പാർട്ട് വരെയും ആ ഒരു ലെവലിൽ കൊണ്ടു പോകാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.
പിന്നെ ബ്രോ ഞാൻ ഈ കഥ ഞാൻ ഇപ്പോഴും കൊണ്ടു പോകുന്നത് എന്താണെന്നു അറിയുമോ? അത് എനിക്ക് കിട്ടുന്ന സപ്പോർട്ട് ഒന്ന് കൊണ്ട് മാത്രം ആണ്.
തങ്ങൾക്ക് രസം തോന്നുന്നില്ല എങ്കിൽ പ്ലീസ് ദയവു ചെയ്തു ഇങ്ങിനെ വായിച്ചിട്ടു കമന്റ് എഴുതാതിരിക്കുക. അത് എനിക്ക് മുന്നോട്ട് എഴുതാൻ ബുദ്ധിമുട്ട് ഉണ്ടാക്കും. എന്തായാലും ക്ലൈമാക്സിലേക്ക് അടുക്കുകയാണ്.
ഞാൻ ഇതൊന്നു എഴുതി പൂർത്തീകരിച്ചോട്ടെ.
പിന്നെ ഞാൻ ഒരു എഴുത്തുകാരൻ ഒന്നും അല്ല. എന്റെ ഭാവനയിൽ തോന്നിയ ഒരു കഥ. അത് എന്റെ ഭാവനക്ക് അനുസരിച്ചു മുന്നോട്ടു കൊണ്ടു പോകുന്നു.
ഇഷ്ടം ഉള്ളവർ വായിക്കുക ഇല്ലാത്തവർ വിട്ടുകളയുക.
ഞാൻ ഈ കഥ ഇവിടെ നിർത്താം തങ്ങൾക്ക് ഇതിന്റെ ബാക്കി ഭാഗം എഴുതി പൂർത്തീകരിക്കാൻ പറ്റുമോ??
ഞാൻ ആരിലും ഈ കഥ അടിച്ചേൽപ്പിച്ചിട്ടില്ല.
പ്ലീസ് വിട്ടുപോയ ആ ഒരു ഫ്ലോ തിരിച്ചുകിട്ടിയത് ആയിരുന്നു… താങ്കൾ കാരണം അത് വീണ്ടും പോയി…
എല്ലാത്തരത്തിലും ഉള്ള കമന്റ്സ് കേൾക്കാൻ ഞാൻ ബാധ്യസ്ഥൻ ആണ് മുന്നേ ഒരു തവണ ഞാൻ പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും അവസരം തരാം.ഈ കഥ ഞാൻ ഒന്ന് പൂർത്തികരിക്കട്ടെ.
So പ്ലീസ്
താങ്കളുടെ അഭിപ്രായം ഞാൻ പോസിറ്റീവ് ആയി എടുക്കുന്നു. തിരിച്ചു ഞാൻ പറഞ്ഞതും തങ്ങളും ആ രീതിയിൽ എടുക്കും എന്ന് വിചാരിക്കുന്നു.
നന്ദി.
താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു. ഞാൻ കഥ ഇവിടെ stop ചെയ്യാം. ബാക്കി തങ്ങൾക്കു എഴുതി പൂർത്തീകരിക്കാൻ പറ്റുമോ??
മറുപടി പ്രതീഷിക്കുന്നു.
വിട്ടുകളയണം…. ?
Onnu pokanam mr.part 18 19 20 okke kidilam aayirunnu.thangalk istapetilan karuthi Katha kollolann parayaruth
ഈ ആന്റിയെ അറിയാമായിരുന്നെ ഞാൻ പണ്ടേ കെട്ടി കൊണ്ടുപോയെന്നെ….
ആ വീണിടം വിഷ്ണുലോകം ?
ഈ പാർട്ട് എന്തായാലും ഫുൾ ഹാപ്പി മൂഡ് ആയിരുന്നു ??..
അടുത്തത് ഒരുപാട് ലേറ്റ് ആവുവോ bro ??
പോസ്റ് ചെയ്തിട്ടുണ്ട്
Nice waiting for next part?????????????
Adipoli michu adutha partinn vendi waiting
ഇവിടെ അരുന് മാഷേ
? Kuttusan
Polichu machu, waiting for next part
എനിക്ക് ഒരു സംശയം മനുനെ കൊണ്ട് ആന്റിയെ കളിപ്പിക്കാൻആണോ പോകുന്നത്. അത് ചെയ്യരുത് ആന്റി വാവയുടെ മാത്രം ആയൽ മതി …
Dear Michu, നന്നായിട്ടുണ്ട്. സ്നേഹം പ്രേമം സെക്സ് എല്ലാം ഭംഗിയായി ചേർത്ത ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.waiting for the next part.
Regards.
പൊളിച്ചു മിച്ചു waiting for next part ഇനി മുങ്ങിയാൽ നിന്നെ ഞാൻ തട്ടും നോക്കിക്കോ
മുങ്ങില്ല… തുടരും
??
എവടെ ആയിരുന്നെടാ നാറി നീ. എന്താ ഇത്രയും നാൾ കാനനഞ്ഞേ. നിന്നെ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ ????????ബാക്കി വായിക്കട്ടെ.
കാത്തിരിപ്പിന് വിരാമം..സൂപ്പർ ആയിട്ടോ Next par എന്നാ വേഗം post cheyane..
Kurach late aayenkilum e partum pwolichu
Adutha partinayi katta waiting
Posted already
?????