ടീച്ചർ ആന്റിയും ഇത്തയും 23 [MIchu] 367

അങ്ങിനെ ആണെങ്കിൽ തനിക്ക് അശ്വതിയെ ചതിക്കാമായിരുന്നില്ലേ ?? അല്ലേ?? അവൾ എത്രയോ തവണ തന്റെ പിറകെ വന്നു?? പിന്നെ അച്ചുവേ ഓരോരുത്തരോടും ഉള്ള സ്നേഹം അത് തരം തിരിച്ചുകാണാൻ ശ്രമിക്കുക പ്രശ്നം അവിടെ തീർന്നു. ടോ താൻ ഒന്ന് ആലോചിച്ചു നോക്കിയേ… താൻ സെക്സ് ചെയ്യാൻ വേണ്ടി മാത്രം ആന്റിയെ സമീപിച്ചിട്ടുണ്ടോ?? അതെ പോലെ തന്നെ ആന്റിയും. ഇല്ല അല്ലേ?? പിന്നെ തനിക്ക് എന്താടോ പ്രശ്നം. താൻ തന്റെ പെണ്ണിനെ നല്ലപോലെ പ്രണയിക്കുന്നുണ്ട് അതാണ് തനിക്ക് കൂടെ കൂടെ ഈ കുറ്റബോധം തോന്നുന്നത്. ദേ തന്റെ ആന്റി…. അവർ താൻ ഒരു പെണ്ണ് കെട്ടുന്നത് വരയെ തന്നോട് ഇങ്ങനെയൊക്കെ സ്വാതന്ത്ര്യം കാണിക്കൂ… ഇല്ലെങ്കിൽ താൻ നോക്കിക്കോ. അവർ വെറും ഒരു പാവം സ്ത്രീ ആണ്. സ്നേഹിക്കാൻ മാത്രമേ അവർക്കറിയൂ. താൻ ഇന്ന് തന്റെ ആന്റിയെ ശ്രദ്ധിച്ചോ… എത്ര സന്തോഷവതി ആണ് അവർ ഇന്ന്. അതിനു കാരണം താനും അശ്വതിയും ആടോ… അവർക്ക് ഇപ്പോളും നിങ്ങൾ രണ്ടും കൊച്ചു കുട്ടികളെ പോലെ ആണ്. അവർ നിങ്ങൾ കാണിക്കുന്ന സ്നേഹം നല്ലപോലെ ആസ്വദിക്കുന്നുണ്ട്.
താൻ ആന്റി തന്റെ മോനെ സ്നേഹിക്കുന്നത് കണ്ടോ?? അവനെ മുലഊട്ടാൻ അവർ കാണിക്കുന്ന ആവേശം… ഒരു പക്ഷെ അവർ അത് ചെയ്യേണ്ട സമയത്തു അവർക്കു അത് ചെയ്യാൻ ഭാഗ്യം കിട്ടിക്കാനില്ല പക്ഷെ അതിപ്പോൾ ഈ പ്രായത്തിൽ അവർ നല്ലത് പോലെ ആസ്വദിക്കുന്നു. പിന്നെ ഏല്ലാം തെറ്റായിട്ടു കാണാൻ ശ്രമിച്ചാൽഅച്ചൂ നമുക്ക് ഏല്ലാം തെറ്റായി തന്നെ തോന്നും. ഒരു പക്ഷെ ആന്റി താൻ അവരോടു കാണിക്കുന്ന സ്നേഹം കണ്ടിട്ടാകാം അവർ ഒന്നിനും തന്നെ തടയാത്തത്. വിട്ടുകള മാഷേ… ചിന്തിച്ചാൽ താൻ എങ്ങും എത്തില്ല…. അവർക്കു തന്നോട് വാത്സല്യംതന്നാണ്. പിന്നെ അവരും ഒരു സ്ത്രീ അല്ലേ…. ജീവിക്കാൻ മറന്നുപോയ അല്ലെങ്കിൽ ആഗ്രഹിച്ചപോലെ ഒരു ജീവിതം കിട്ടാത്ത വെറും ഒരു സ്ത്രീ…. അവർക്ക് ഇപ്പോൾ താൻ കാരണം അത് തിരിച്ചു കിട്ടി എന്ന് തോന്നുന്നുണ്ടാകും. So leave it man and cheer up )
അച്ചു ചേട്ടാ….. ടാ ചേട്ടാ…. മഹ്മ്മ്മ് നീയിത് ആരോടാ ഈ കിടന്നു പുലബുന്നത്…. ടാ….. ഹാ അശ്വതി നീയോ… നീ ഇതെപ്പോ വന്നു പെണ്ണേ. അല്ല നീ എന്തുവാ ചെറുക്കാ ഈ കിടന്നു പിറുപിറുക്കുന്നെ?? ഞാനോ…. പോടീ നിനക്ക് തോന്നിയതാവും…… വാടി ഇവിടെ വന്നിരിക്കു. മഹ്മ് എന്താടാ…. ഞാൻ അവളുടെ മടിയിൽ തല വച്ചു കിടന്നു.. മഹ്മ്മ് എന്ത് പറ്റിയടാ… ഹേയ് ഒന്നും ഇല്ല പെണ്ണേ.. പോണ്ടേ നമുക്ക്… അതിനു സമയം അയോ… അക്കു ഉണർന്നോടി. അവൻ ഉണരൂകയും ചെയ്തു… എന്നെ കടിക്കുകയും ചെയ്തു. എവിടെയാടി കടിച്ചേ??? ദേ ഇവിടെ അവൾ മുല ചൂണ്ടി കാണിച്ചു കൊണ്ടു പറഞ്ഞു. ഹഹഹ…. പോടാ കിണിക്കാതെ….
നിനക്ക് എല്ലാരേയും കടിക്കുകയും നുള്ളുകയും ഒക്കെ ചെയ്യാം അല്ലേ… നിന്നെ ആരും ഒന്നും ചെയ്യാൻ പാടില്ല.പോടാ…. എനിക്കും കടിക്കാൻ തോന്നുന്നു നിന്നെ…. കടിക്കട്ടോടി ?? ഞാൻ മുഖം അവളുടെ വയറിൽ കൊണ്ടു ചെന്നു കടിക്കാൻ പോയി.. അയ്യോ കടിക്കല്ലേ അയ്യോ… അമ്മേ… അച്ചുവേ എന്തുവാ അവിടെ…. അമ്മയുടെ ശബ്ദം ഉയർന്നു. മാമി ഓടി വായോ ഇവൻ എന്നെ നുള്ളുന്നേ… അച്ചൂ…. ടാ…. നിനക്ക് എന്തുവാ ചെറുക്കാ…. മോളെ ഷെമി ഒന്ന് പോയി നോക്കിയേ… ഇത്ത കോണി കയറി വരുന്ന ശബ്ദം കെട്ടു. ഞാൻമെല്ലെ മാറി കിടന്നു… എന്തുവാ മോളെ… ദേ ഇവൻ എന്നെ ഉപദ്രവിക്കുന്നു ഷെമി ചേച്ചി. ഇത്ത എന്നെ ഒന്ന് നോക്കി.. എന്തുവാ അച്ചൂ…. ഒന്നും ഇല്ല ഇത്ത ഒരു നുള്ളു കൊടുക്കാൻ പോയതിന് ആണ് ഇവൾ ഈ കിടന്നു കൂവിയത്…മഹ്മ്മ്… പോടാ തെണ്ടി… അവൾ എനിക്കിട്ട് ഒരു പിച്ചും തന്നു താഴെക്കു പോയി.വലിയ ഉപദ്രവം ആണല്ലേ വന്നു വന്നു….

The Author

Michu

MIchu

34 Comments

Add a Comment
  1. ഈ പാർട്ട്‌ 22അല്ല 23 ആയിരുന്നു.

    1. Next part എന്നാ

  2. Next part vegam post cheyumo

  3. Adipoli michu adutha partinn wait cheyunnu.ingane ezhudi pokukka.

    Enn
    Michu fan

    1. എന്റെ പൊന്ന് അണ്ണാ നമുക്ക് ഫാൻ ഒന്നും വേണ്ടേ…..
      കഥ ഇഷ്ടം ആകുന്നു എന്നറിഞ്ഞതിൽ സന്തോഷം.

    2. 22 part എന്തേ ബ്രോ കാണുന്നില്ലല്ലോ

  4. കിങ് (മനു)

    മിച്ചു കാത്തിരുന്നത് വെറുതെ ആയില്ലേ നന്നായി പിന്നെ ഈ പാർട്ടിൽ എന്നെ ഉള്പെടുത്തിയതിൽ നന്ദി അടുത്ത part ഉടനെ വരണേ എന്ന്
    ഇത്തയുടെ ആരാധകൻ

    1. ഇട്ടിട്ടുണ്ട് ബ്രോ. നന്ദി.

  5. മിച്ചു പൊളി അടുത്ത പാർട്ട് കൊടുത്ത് എന്ന് കരുതുന്നു

    1. ഇട്ടിട്ടുണ്ട് ബ്രോ…

  6. കാത്തിരിപ്പിന് വിരാമം…. സൂപ്പർ അയ്യിട്ടൊ next part enna vegam post cheyane

    1. Posted already ബ്രോ and thanks

      1. Kittiyilla

  7. Michu sathyam parayatte.. oru resam illa ippol ee novel vayikkan…. oru 16 17 vare nalla reathiyil poyikkondirunna ee noval evideokkayo pizhachu poyapole oru feel….

    1. തികച്ചും വ്യക്തിപരമായ അഭിപ്രായം എന്ന് വിശ്വസിക്കുന്നു. ബ്രോ രസം വിട്ടു പോയിട്ടുണ്ട് എങ്കിൽ താങ്കൾ ഇനി മുന്നോട്ടു വായിക്കാതിരിക്കുന്നതായിരിക്കും നല്ലത്.തുടക്കം മുതൽ ഉള്ള ഫീൽ ദേ ഈ 22 പാർട്ട്‌ വരെയും ആ ഒരു ലെവലിൽ കൊണ്ടു പോകാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.
      പിന്നെ ബ്രോ ഞാൻ ഈ കഥ ഞാൻ ഇപ്പോഴും കൊണ്ടു പോകുന്നത് എന്താണെന്നു അറിയുമോ? അത് എനിക്ക് കിട്ടുന്ന സപ്പോർട്ട് ഒന്ന് കൊണ്ട് മാത്രം ആണ്.
      തങ്ങൾക്ക് രസം തോന്നുന്നില്ല എങ്കിൽ പ്ലീസ് ദയവു ചെയ്തു ഇങ്ങിനെ വായിച്ചിട്ടു കമന്റ്‌ എഴുതാതിരിക്കുക. അത് എനിക്ക് മുന്നോട്ട് എഴുതാൻ ബുദ്ധിമുട്ട് ഉണ്ടാക്കും. എന്തായാലും ക്ലൈമാക്സിലേക്ക് അടുക്കുകയാണ്.
      ഞാൻ ഇതൊന്നു എഴുതി പൂർത്തീകരിച്ചോട്ടെ.
      പിന്നെ ഞാൻ ഒരു എഴുത്തുകാരൻ ഒന്നും അല്ല. എന്റെ ഭാവനയിൽ തോന്നിയ ഒരു കഥ. അത് എന്റെ ഭാവനക്ക് അനുസരിച്ചു മുന്നോട്ടു കൊണ്ടു പോകുന്നു.
      ഇഷ്ടം ഉള്ളവർ വായിക്കുക ഇല്ലാത്തവർ വിട്ടുകളയുക.
      ഞാൻ ഈ കഥ ഇവിടെ നിർത്താം തങ്ങൾക്ക് ഇതിന്റെ ബാക്കി ഭാഗം എഴുതി പൂർത്തീകരിക്കാൻ പറ്റുമോ??
      ഞാൻ ആരിലും ഈ കഥ അടിച്ചേൽപ്പിച്ചിട്ടില്ല.
      പ്ലീസ് വിട്ടുപോയ ആ ഒരു ഫ്ലോ തിരിച്ചുകിട്ടിയത് ആയിരുന്നു… താങ്കൾ കാരണം അത് വീണ്ടും പോയി…
      എല്ലാത്തരത്തിലും ഉള്ള കമന്റ്സ് കേൾക്കാൻ ഞാൻ ബാധ്യസ്ഥൻ ആണ് മുന്നേ ഒരു തവണ ഞാൻ പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും അവസരം തരാം.ഈ കഥ ഞാൻ ഒന്ന് പൂർത്തികരിക്കട്ടെ.
      So പ്ലീസ്
      താങ്കളുടെ അഭിപ്രായം ഞാൻ പോസിറ്റീവ് ആയി എടുക്കുന്നു. തിരിച്ചു ഞാൻ പറഞ്ഞതും തങ്ങളും ആ രീതിയിൽ എടുക്കും എന്ന് വിചാരിക്കുന്നു.
      നന്ദി.

    2. താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു. ഞാൻ കഥ ഇവിടെ stop ചെയ്യാം. ബാക്കി തങ്ങൾക്കു എഴുതി പൂർത്തീകരിക്കാൻ പറ്റുമോ??
      മറുപടി പ്രതീഷിക്കുന്നു.

      1. ബാഹുലേയൻ

        വിട്ടുകളയണം…. ?

    3. Arakkal madavanunni

      Onnu pokanam mr.part 18 19 20 okke kidilam aayirunnu.thangalk istapetilan karuthi Katha kollolann parayaruth

  8. ഈ ആന്റിയെ അറിയാമായിരുന്നെ ഞാൻ പണ്ടേ കെട്ടി കൊണ്ടുപോയെന്നെ….
    ആ വീണിടം വിഷ്ണുലോകം ?

    ഈ പാർട്ട് എന്തായാലും ഫുൾ ഹാപ്പി മൂഡ് ആയിരുന്നു ??..
    അടുത്തത് ഒരുപാട് ലേറ്റ് ആവുവോ bro ??

    1. പോസ്റ് ചെയ്തിട്ടുണ്ട്

  9. Nice waiting for next part?????????????

  10. Adipoli michu adutha partinn vendi waiting

  11. ഇവിടെ അരുന് മാഷേ

    ? Kuttusan

  12. Polichu machu, waiting for next part

    1. എനിക്ക് ഒരു സംശയം മനുനെ കൊണ്ട് ആന്റിയെ കളിപ്പിക്കാൻആണോ പോകുന്നത്. അത് ചെയ്യരുത് ആന്റി വാവയുടെ മാത്രം ആയൽ മതി …

  13. Dear Michu, നന്നായിട്ടുണ്ട്. സ്നേഹം പ്രേമം സെക്സ് എല്ലാം ഭംഗിയായി ചേർത്ത ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.waiting for the next part.
    Regards.

  14. പൊളിച്ചു മിച്ചു waiting for next part ഇനി മുങ്ങിയാൽ നിന്നെ ഞാൻ തട്ടും നോക്കിക്കോ

    1. മുങ്ങില്ല… തുടരും

  15. എവടെ ആയിരുന്നെടാ നാറി നീ. എന്താ ഇത്രയും നാൾ കാനനഞ്ഞേ. നിന്നെ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ ????????ബാക്കി വായിക്കട്ടെ.

    1. അതുൽ ദേവ്

      കാത്തിരിപ്പിന് വിരാമം..സൂപ്പർ ആയിട്ടോ Next par എന്നാ വേഗം post cheyane..

  16. Kurach late aayenkilum e partum pwolichu

    Adutha partinayi katta waiting

    1. Posted already

Leave a Reply

Your email address will not be published. Required fields are marked *