ടീച്ചർ ആന്റിയും ഇത്തയും 23 [MIchu] 368

ഞാൻ ഒരു പാട് സന്തോഷിക്കുന്ന ഒരു ദിവസം ആണ് ഇന്ന്…. എനിക്കിപ്പോ എല്ലാരും ഉണ്ടെന്ന് ഒരു തോന്നൽ…. വാവ…. അച്ചൂട്ടി…. പിന്നെ ഇപ്പോൾ അക്കുകുട്ടൻ…. അങ്ങിനെ ഒത്തിരി പേർ…. ആന്റിക്ക് അത് മതി. ആന്റി മോന് അറിഞ്ഞു കൊണ്ടുതന്നെയാണ് സ്വാതന്ത്ര്യം അനുവദിച്ചു തരുന്നത് ഈ ശരീരത്തിൽ. പോ… കുറുമ്പൻ മൂഡ് കളഞ്ഞു ഇന്നത്തെ…. ശേ…. വേണ്ടായിരുന്നു….
ഒന്നും സംസാരിക്കണ്ടായിരുന്നു ആന്റിയോട് ഇപ്പോൾ. ദേ മായകുട്ടി…. ഞാൻ വയറിൽ പിടിച്ചു ഇക്കിളി ഇട്ടു…. പോ വാവേ….ഞാൻ ആന്റിയുടെ കൈ പിടിച്ചു ഒരു ഉമ്മകൊടുത്തു… എന്റെ ആന്റിയെ എനിക്ക് ജീവൻ ആണ് കേട്ടോ…. അത് ആന്റിക്ക് അറിയാം കുട്ടാ… ഇപ്പോൾ മൂഡ് ഔട്ട്‌ മാറിയോ മായകുട്ടിക്ക്.. മഹ്മ്മ് മാറി.. എന്നാ വാ പോകാം. മഹ്മ്മ് ശരി…. അതെ നമുക്ക് കടയിൽ കയറണം കേട്ടോ വാവക്കുട്ടാ തിരിച്ചു പോകുമ്പോൾ. അക്കുമോന് എന്തേലും ടോയ്‌സ് വാങ്ങണ്ടേ.. അവന് കളിക്കാൻ ഒന്നും ഇല്ലല്ലോ എന്റടുത്തു വരുമ്പോൾ…. അയ്യോ എന്റെ മായകുട്ടി അവന്റെ കളിപ്പാട്ടങ്ങൾ ആണ് അവിടെ വീട്ടിൽ ഒരു മുറി നിറയെ.ഹോ അത് അവിടല്ലേ… അത് സാരമില്ല കേട്ടോ…. മഹ്മ്മ് പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല ആന്റിയുടെ ഇഷ്ടം. അങ്ങിനെ ഞങ്ങൾ കോളേജിൽ എത്തി… ഞാൻ ആദ്യം അന്വേഷിച്ചത് മനുവിനെ ആണ്..
നാളെ വൈൻ ഒപ്പിക്കണ്ടേ…. പിന്നെ ആന്റി പറഞ്ഞ കാര്യവും സൂചിപ്പിക്കണം. മനുഏട്ടൻ സമ്മതിക്കുമോ ആവോ?? ഹാ എന്തായാലും പറഞ്ഞു നോക്കാം. കാണുന്നില്ലല്ലോ മനുവിനെ.. ഇനി വന്നില്ലേ… ഹേയ് അങ്ങിനെ വരാതിരിക്കില്ല. ഇനി എന്തൊക്കെ ആണെങ്കിലും പുള്ളി കോളേജിൽ വന്നു മുഖം കാണിചിരിക്കും. ഞാൻ ക്ലാസ്സിൽ കയറാൻ ഒന്നും നിന്നില്ല.നോക്കി മടുത്തപ്പോൾ ഞാൻ മൊബൈൽ എടുത്തു ഒന്ന് വിളിച്ചു നോക്കി… ഭാഗ്യം റിംഗ് ഉണ്ട്… എന്റെ പൊന്നു മനുവേട്ടാ നിങ്ങൾ ഇതെവിടെയാണ്…. ഞാൻ ഗ്രൗണ്ടിൽ ഉണ്ട് അച്ചൂ… ഞാൻ അവിടെ ആണല്ലോ നിൽക്കുന്നെ മനുഏട്ടാ. ദേ ഇങ്ങോട്ട് നോക്കടാ അച്ചൂ… ഹോ കണ്ടു കോളേജ് ഡേയ്ക്ക് സ്റ്റേജ് കെട്ടുന്ന പരിപാടിയിൽ ആണ് ബ്രൊ.ഞാൻ നടന്നു അങ്ങോട്ട് ചെന്നു. അതെ മനുഏട്ടാ എനിക്കൊരു ഹെല്പ് വേണം. എന്താടാനിന്നെ വീട്ടിൽ നിന്നും ഇറക്കിവിട്ടോ?? ഹേയ് അതൊന്നും അല്ല… എനിക്ക് ഒരു കുപ്പി വൈൻ വേണം… ആഹാ ആർക്കാണ് അച്ചൂ… അത് താര ചേച്ചിക്ക് വൈൻ വേണം എന്നൊരു ആഗ്രഹം. ആരു ആ ടീച്ചർ പെണ്ണോ നമ്മുടെ ലല്ലു മോന്റെ കരണം അടിച്ചു പൊട്ടിച്ച?? മഹ്മ്മ്… അതെ നാളെ ഞങ്ങൾ എല്ലാരും അങ്ങോട്ട്‌ പോകുവല്ലേ അമ്മാവൻ ഇല്ല അവിടെ.ഓകെ ആയിക്കോട്ടെ നമുക്ക് ഒപ്പിക്കാം. ഒരു പത്തു മിനിറ്റ് ഇതൊന്നു സെറ്റ് ആക്കി ഞാൻ ദേ വരുന്നു അച്ചൂ. അതെ മനുഏട്ടാ വേറൊരു കാര്യം കൂടെ ഉണ്ട്.. മഹ്മ് എന്താ അച്ചൂ.. ഞാൻ ആന്റി പറഞ്ഞ കാര്യം മനുവിനോട് പറഞ്ഞു. ഹേയ് അത് ശരിയാവില്ല അച്ചൂ…. വേണ്ടടാ….
എന്നോട് ആന്റി പറയാൻ പറഞ്ഞത് ഞാൻ പറഞ്ഞു. പിന്നെ നിന്റെ ഇഷ്ടം. അവൻ ആകെ ധർമ്മസങ്കടത്തിൽ ആയി എന്ന് തോന്നുന്നു… അവസാനം അവൻ സമ്മതിച്ചു. ദേ ആന്റി ചെന്നു കാണാൻ പറഞ്ഞിട്ടുണ്ട്. ഞാൻ കണ്ടോളാം അച്ചൂ. ആദ്യം നമുക്ക് വൈൻ ഒപ്പിക്കാം എന്തെ?? അല്ലേലും അവനോടു ഞാൻ എന്തേലും പറഞ്ഞാൽ അവൻ പിന്നെ മുന്നും പിന്നും ഒന്നും നോക്കുന്ന പരിപാടി ഇല്ല… മനുഏട്ടാ പതിയെ മതി… ദേ വേടിച്ചു വച്ചിട്ടു വൈകിട്ട് തന്നാലും മതി. അപ്പൊ ആന്റിയെയും കാണാമല്ലോ… എന്നാൽ അങ്ങിനെ ആകട്ടെ ബ്രൊ…. എന്നാൽ ഞാൻ പോകുന്നു മനു…. ഒക്കെ ആന്റിയുടെ കൂടെ ഒരു ഷോപ്പിംഗ്.. മഹ്മ് നടക്കട്ടെ….

The Author

Michu

MIchu

34 Comments

Add a Comment
  1. ഈ പാർട്ട്‌ 22അല്ല 23 ആയിരുന്നു.

    1. Next part എന്നാ

  2. Next part vegam post cheyumo

  3. Adipoli michu adutha partinn wait cheyunnu.ingane ezhudi pokukka.

    Enn
    Michu fan

    1. എന്റെ പൊന്ന് അണ്ണാ നമുക്ക് ഫാൻ ഒന്നും വേണ്ടേ…..
      കഥ ഇഷ്ടം ആകുന്നു എന്നറിഞ്ഞതിൽ സന്തോഷം.

    2. 22 part എന്തേ ബ്രോ കാണുന്നില്ലല്ലോ

  4. കിങ് (മനു)

    മിച്ചു കാത്തിരുന്നത് വെറുതെ ആയില്ലേ നന്നായി പിന്നെ ഈ പാർട്ടിൽ എന്നെ ഉള്പെടുത്തിയതിൽ നന്ദി അടുത്ത part ഉടനെ വരണേ എന്ന്
    ഇത്തയുടെ ആരാധകൻ

    1. ഇട്ടിട്ടുണ്ട് ബ്രോ. നന്ദി.

  5. മിച്ചു പൊളി അടുത്ത പാർട്ട് കൊടുത്ത് എന്ന് കരുതുന്നു

    1. ഇട്ടിട്ടുണ്ട് ബ്രോ…

  6. കാത്തിരിപ്പിന് വിരാമം…. സൂപ്പർ അയ്യിട്ടൊ next part enna vegam post cheyane

    1. Posted already ബ്രോ and thanks

      1. Kittiyilla

  7. Michu sathyam parayatte.. oru resam illa ippol ee novel vayikkan…. oru 16 17 vare nalla reathiyil poyikkondirunna ee noval evideokkayo pizhachu poyapole oru feel….

    1. തികച്ചും വ്യക്തിപരമായ അഭിപ്രായം എന്ന് വിശ്വസിക്കുന്നു. ബ്രോ രസം വിട്ടു പോയിട്ടുണ്ട് എങ്കിൽ താങ്കൾ ഇനി മുന്നോട്ടു വായിക്കാതിരിക്കുന്നതായിരിക്കും നല്ലത്.തുടക്കം മുതൽ ഉള്ള ഫീൽ ദേ ഈ 22 പാർട്ട്‌ വരെയും ആ ഒരു ലെവലിൽ കൊണ്ടു പോകാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.
      പിന്നെ ബ്രോ ഞാൻ ഈ കഥ ഞാൻ ഇപ്പോഴും കൊണ്ടു പോകുന്നത് എന്താണെന്നു അറിയുമോ? അത് എനിക്ക് കിട്ടുന്ന സപ്പോർട്ട് ഒന്ന് കൊണ്ട് മാത്രം ആണ്.
      തങ്ങൾക്ക് രസം തോന്നുന്നില്ല എങ്കിൽ പ്ലീസ് ദയവു ചെയ്തു ഇങ്ങിനെ വായിച്ചിട്ടു കമന്റ്‌ എഴുതാതിരിക്കുക. അത് എനിക്ക് മുന്നോട്ട് എഴുതാൻ ബുദ്ധിമുട്ട് ഉണ്ടാക്കും. എന്തായാലും ക്ലൈമാക്സിലേക്ക് അടുക്കുകയാണ്.
      ഞാൻ ഇതൊന്നു എഴുതി പൂർത്തീകരിച്ചോട്ടെ.
      പിന്നെ ഞാൻ ഒരു എഴുത്തുകാരൻ ഒന്നും അല്ല. എന്റെ ഭാവനയിൽ തോന്നിയ ഒരു കഥ. അത് എന്റെ ഭാവനക്ക് അനുസരിച്ചു മുന്നോട്ടു കൊണ്ടു പോകുന്നു.
      ഇഷ്ടം ഉള്ളവർ വായിക്കുക ഇല്ലാത്തവർ വിട്ടുകളയുക.
      ഞാൻ ഈ കഥ ഇവിടെ നിർത്താം തങ്ങൾക്ക് ഇതിന്റെ ബാക്കി ഭാഗം എഴുതി പൂർത്തീകരിക്കാൻ പറ്റുമോ??
      ഞാൻ ആരിലും ഈ കഥ അടിച്ചേൽപ്പിച്ചിട്ടില്ല.
      പ്ലീസ് വിട്ടുപോയ ആ ഒരു ഫ്ലോ തിരിച്ചുകിട്ടിയത് ആയിരുന്നു… താങ്കൾ കാരണം അത് വീണ്ടും പോയി…
      എല്ലാത്തരത്തിലും ഉള്ള കമന്റ്സ് കേൾക്കാൻ ഞാൻ ബാധ്യസ്ഥൻ ആണ് മുന്നേ ഒരു തവണ ഞാൻ പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും അവസരം തരാം.ഈ കഥ ഞാൻ ഒന്ന് പൂർത്തികരിക്കട്ടെ.
      So പ്ലീസ്
      താങ്കളുടെ അഭിപ്രായം ഞാൻ പോസിറ്റീവ് ആയി എടുക്കുന്നു. തിരിച്ചു ഞാൻ പറഞ്ഞതും തങ്ങളും ആ രീതിയിൽ എടുക്കും എന്ന് വിചാരിക്കുന്നു.
      നന്ദി.

    2. താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു. ഞാൻ കഥ ഇവിടെ stop ചെയ്യാം. ബാക്കി തങ്ങൾക്കു എഴുതി പൂർത്തീകരിക്കാൻ പറ്റുമോ??
      മറുപടി പ്രതീഷിക്കുന്നു.

      1. ബാഹുലേയൻ

        വിട്ടുകളയണം…. ?

    3. Arakkal madavanunni

      Onnu pokanam mr.part 18 19 20 okke kidilam aayirunnu.thangalk istapetilan karuthi Katha kollolann parayaruth

  8. ഈ ആന്റിയെ അറിയാമായിരുന്നെ ഞാൻ പണ്ടേ കെട്ടി കൊണ്ടുപോയെന്നെ….
    ആ വീണിടം വിഷ്ണുലോകം ?

    ഈ പാർട്ട് എന്തായാലും ഫുൾ ഹാപ്പി മൂഡ് ആയിരുന്നു ??..
    അടുത്തത് ഒരുപാട് ലേറ്റ് ആവുവോ bro ??

    1. പോസ്റ് ചെയ്തിട്ടുണ്ട്

  9. Nice waiting for next part?????????????

  10. Adipoli michu adutha partinn vendi waiting

  11. ഇവിടെ അരുന് മാഷേ

    ? Kuttusan

  12. Polichu machu, waiting for next part

    1. എനിക്ക് ഒരു സംശയം മനുനെ കൊണ്ട് ആന്റിയെ കളിപ്പിക്കാൻആണോ പോകുന്നത്. അത് ചെയ്യരുത് ആന്റി വാവയുടെ മാത്രം ആയൽ മതി …

  13. Dear Michu, നന്നായിട്ടുണ്ട്. സ്നേഹം പ്രേമം സെക്സ് എല്ലാം ഭംഗിയായി ചേർത്ത ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.waiting for the next part.
    Regards.

  14. പൊളിച്ചു മിച്ചു waiting for next part ഇനി മുങ്ങിയാൽ നിന്നെ ഞാൻ തട്ടും നോക്കിക്കോ

    1. മുങ്ങില്ല… തുടരും

  15. എവടെ ആയിരുന്നെടാ നാറി നീ. എന്താ ഇത്രയും നാൾ കാനനഞ്ഞേ. നിന്നെ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ ????????ബാക്കി വായിക്കട്ടെ.

    1. അതുൽ ദേവ്

      കാത്തിരിപ്പിന് വിരാമം..സൂപ്പർ ആയിട്ടോ Next par എന്നാ വേഗം post cheyane..

  16. Kurach late aayenkilum e partum pwolichu

    Adutha partinayi katta waiting

    1. Posted already

Leave a Reply

Your email address will not be published. Required fields are marked *