ടീച്ചർ ആന്റിയും ഇത്തയും 23 [MIchu] 368

ആ പാവത്തിനെ നീ മുടിപ്പിച്ചു കുത്തുപാള എടുപ്പിക്കുമോടെ??ഏയ്യ് എനിക്കല്ല അതെ എന്റെ മോന് കളിപ്പാട്ടം വേടിക്കാൻ…. മഹ്മ്മ് നടക്കട്ടെ.പിന്നെ ഞാൻ സ്റ്റാഫ്‌ റൂമിൽ ചെന്നു ആന്റിയെയും കൂട്ടി ഇറങ്ങി. വാവകുട്ടാ മോൻ ഓടിക്കുവണ്ടി.പിന്നെ… വാവ കുട്ടന്റെ സാരി സെലെക്ഷൻ അടിപൊളി… മഹ്മ്മ് എന്തെ ആന്റി….? ഒന്നും ഇല്ല കുട്ടാ എല്ലാർക്കും ഇഷ്ടപ്പെട്ടു. അതെയോ?? മഹ്മ് വാ ആന്റി കയറിക്കൊ. നമുക്ക് പോകാം എന്തെ?? ഏല്ലാം ബ്ലാക്ക് ആണോ മായകുട്ടി??മഹ്മ്മ്മ്…. മുകളിൽ ക്രീം കളർ താഴെ ബ്ലാക്ക്. ആണോ??? മഹ്മ്മ്..
ആന്റിക്കു ബ്ലാക്ക് ആണ് ചേരുന്നത്. ഹഹഹ അകത്തോ പുറത്തോ?? രണ്ടും.. അയ്യടാ വാവകുട്ടന്റെ ഓരോ കണ്ടു പിടുത്തങ്ങൾ കൊള്ളാം. ഇല്ല സത്യം. എന്നാ ഇനി മുതൽ അകത്തും പുറത്തും ബ്ലാക്ക് ഇട്ടോളാം എന്തെ?? ഹ്മ്മ് എന്നാ എനിക്ക് സന്തോഷം. അങ്ങിനെ ഇപ്പോൾ എന്റെ ചക്കരകുട്ടൻ സന്തോഷിക്കണ്ട നേരെ നോക്കി വണ്ടി ഓടിച്ചെ….മഹ്മ്മ് പോ… അയ്യോടാ ദേ ആന്റി ഇട്ടോളാം പോരെ…. മഹ്മ്മ്. നിർത്തു…. നിർത്തു..മോനൂട്ടാ നമുക്ക് ഇവിടെ കയറാം… എന്റെ പൊന്ന് ആന്റി…. ഇവിടെയൊക്കെ ഒടുക്കത്തെ വിലയാണ് എല്ലാത്തിനും. മഹ്മ് ആയിക്കോട്ടെ… വാ ഇവിടെ കേറാം കുട്ടാ… മഹ്മ്മ് പിന്നെ ഞാൻ വണ്ടി അങ്ങോട്ട് കയറ്റി പാർക്കിങ്ങിൽ ഇട്ടു. ഞങ്ങൾ അകത്തേക്ക് കയറി. എല്ലാ കണ്ണും എന്റെ ആന്റിയുടെ മേലിൽ തന്നെ… ഇവനൊക്കെ നോക്കി ഗർഭം ഉണ്ടാക്കുമല്ലോ…. ശവങ്ങൾ നോക്കുന്ന നോട്ടം കണ്ടില്ലേ….
അപ്പോളേക്കും സെയിൽസ്മാൻ വന്നു… may i help u madam.പിന്നെ അയാൾ ഞങ്ങളെ ഏറ്റെടുത്തു.അയാളുടെ കണ്ണും ആന്റിയുടെ വയറിൽ ആണ്.. തെണ്ടി…. വാവേ നോക്ക് എന്താ അവന് ഇഷ്ടം… ആന്റി നോക്ക്…. അതെ ഇതിനു എന്താ വില… (12 volt battery operated mini bike for kids.)അത് ഫൈവ്തൗസൻഡ് മാഡം.. ഓകെ ഇത് മതി എടുത്തോളൂ.ചെറ്റ ഇപ്പോളും ആന്റിയുടെ വയറിൽ നോക്കി വെള്ളം ഇറക്കുകയാണ്. ഇത് മാഡത്തിന്റെ മൂത്ത മകൻ ആയിരിക്കും അല്ലേ?? അവന്റെ വക കിന്നാര ചോദ്യം.
മഹ്മ്മ് നമ്മുടെ മായകുട്ടി അല്ലേ ആള്…. അല്ല ഭർത്താവ്ആണ്…. ഇന്നലെ കല്യാണം കഴിഞ്ഞതെ ഉള്ളൂ എന്തെ??? പിന്നെ പുള്ളി ഞങ്ങളെ അധികം ബുദ്ധിമുട്ടിചില്ല. പുള്ളി പാക്കിങ്ങും ബില്ലിംഗ് ഏല്ലാം പടെ പടെ തീർത്തു….. അയാൾ ആകെ ചമ്മിനാറി.. എനിക്ക് ചിരിയും. ചിരിക്കാൻ പറ്റുമോ അതും വയ്യ. ഒരുവിധം പിടിച്ചു നിന്നു… പുറത്തിറങ്ങി മനസ്സ് അറിഞ്ഞു ചിരിച്ചു മറിഞ്ഞു ഞാൻ. മഹ്മ്മ് എന്തെ വാവേ ഇത്രയ്ക്കു ചിരിക്കാൻ… ഓഹ്ഹ് അയാളോട് പറഞ്ഞത് കേട്ടിട്ടാണോ ?? അവൻ ഞാൻ കയറിയപ്പോ മുതൽ എന്റെ വയറിൽ നോക്കാൻ തുടങ്ങിയതാണ്. ഇത്രയെങ്കിലും കൊടുക്കണ്ടേ അല്ലേ. മഹ്മ്മ്….. എന്നാലും എന്റെ മായകുട്ടി…
ഇത്രക്ക് വേണ്ടായിരുന്നു. എന്റെ വയർ എന്റെ വാവ കുട്ടൻ മാത്രം കണ്ടാൽ മതി. വേറേ ഒരുത്തനും കാണണ്ട. പിന്നെന്തിനാ ആന്റി കാണിച്ചോണ്ടു നടക്കുന്നെ… പിന്ന് ഊരി പോയതാ വാവേ… ദേ നോക്ക്.. ദേ വളഞ്ഞു പോയി പിൻ. ആന്റി ഇന്ന് വലിയ സന്തോഷത്തിൽ ആണ്. പാവം ഞാൻ കാരണം സന്തോഷിക്കുന്നുണ്ടല്ലോ അത് മതി. മഹ്മ്മ് പോകാം മായകുട്ടി… വാവക്ക് എന്താ വേണ്ടേ?? മഹ്മ് എനിക്ക്… എനിക്ക്…. മായകുട്ടിയുടെ പാല് കുടിച്ചാൽ മതി വേറൊന്നും വേണ്ട. അയ്യടാ എപ്പോഴും പാച്ചിയും കുടിച്ചു എന്നെയും കെട്ടിപിടിച്ചു ഇങ്ങനെ ഇരുന്നാൽ മതി. നോക്കിക്കോ സെമസ്റ്ററിനു മാർക്ക് കുറഞ്ഞാൽ. പിന്നെ ഞാൻ പാച്ചികുടി നിർത്തും നോക്കിക്കോ…. മഹ്മ്മ് മായകുട്ടി ഞാൻ ഒന്ന് കൊഞ്ചി… മഹ്മ്മ് സത്യം ഞാൻ തരില്ല വാവക്ക്.

The Author

Michu

MIchu

34 Comments

Add a Comment
  1. ഈ പാർട്ട്‌ 22അല്ല 23 ആയിരുന്നു.

    1. Next part എന്നാ

  2. Next part vegam post cheyumo

  3. Adipoli michu adutha partinn wait cheyunnu.ingane ezhudi pokukka.

    Enn
    Michu fan

    1. എന്റെ പൊന്ന് അണ്ണാ നമുക്ക് ഫാൻ ഒന്നും വേണ്ടേ…..
      കഥ ഇഷ്ടം ആകുന്നു എന്നറിഞ്ഞതിൽ സന്തോഷം.

    2. 22 part എന്തേ ബ്രോ കാണുന്നില്ലല്ലോ

  4. കിങ് (മനു)

    മിച്ചു കാത്തിരുന്നത് വെറുതെ ആയില്ലേ നന്നായി പിന്നെ ഈ പാർട്ടിൽ എന്നെ ഉള്പെടുത്തിയതിൽ നന്ദി അടുത്ത part ഉടനെ വരണേ എന്ന്
    ഇത്തയുടെ ആരാധകൻ

    1. ഇട്ടിട്ടുണ്ട് ബ്രോ. നന്ദി.

  5. മിച്ചു പൊളി അടുത്ത പാർട്ട് കൊടുത്ത് എന്ന് കരുതുന്നു

    1. ഇട്ടിട്ടുണ്ട് ബ്രോ…

  6. കാത്തിരിപ്പിന് വിരാമം…. സൂപ്പർ അയ്യിട്ടൊ next part enna vegam post cheyane

    1. Posted already ബ്രോ and thanks

      1. Kittiyilla

  7. Michu sathyam parayatte.. oru resam illa ippol ee novel vayikkan…. oru 16 17 vare nalla reathiyil poyikkondirunna ee noval evideokkayo pizhachu poyapole oru feel….

    1. തികച്ചും വ്യക്തിപരമായ അഭിപ്രായം എന്ന് വിശ്വസിക്കുന്നു. ബ്രോ രസം വിട്ടു പോയിട്ടുണ്ട് എങ്കിൽ താങ്കൾ ഇനി മുന്നോട്ടു വായിക്കാതിരിക്കുന്നതായിരിക്കും നല്ലത്.തുടക്കം മുതൽ ഉള്ള ഫീൽ ദേ ഈ 22 പാർട്ട്‌ വരെയും ആ ഒരു ലെവലിൽ കൊണ്ടു പോകാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.
      പിന്നെ ബ്രോ ഞാൻ ഈ കഥ ഞാൻ ഇപ്പോഴും കൊണ്ടു പോകുന്നത് എന്താണെന്നു അറിയുമോ? അത് എനിക്ക് കിട്ടുന്ന സപ്പോർട്ട് ഒന്ന് കൊണ്ട് മാത്രം ആണ്.
      തങ്ങൾക്ക് രസം തോന്നുന്നില്ല എങ്കിൽ പ്ലീസ് ദയവു ചെയ്തു ഇങ്ങിനെ വായിച്ചിട്ടു കമന്റ്‌ എഴുതാതിരിക്കുക. അത് എനിക്ക് മുന്നോട്ട് എഴുതാൻ ബുദ്ധിമുട്ട് ഉണ്ടാക്കും. എന്തായാലും ക്ലൈമാക്സിലേക്ക് അടുക്കുകയാണ്.
      ഞാൻ ഇതൊന്നു എഴുതി പൂർത്തീകരിച്ചോട്ടെ.
      പിന്നെ ഞാൻ ഒരു എഴുത്തുകാരൻ ഒന്നും അല്ല. എന്റെ ഭാവനയിൽ തോന്നിയ ഒരു കഥ. അത് എന്റെ ഭാവനക്ക് അനുസരിച്ചു മുന്നോട്ടു കൊണ്ടു പോകുന്നു.
      ഇഷ്ടം ഉള്ളവർ വായിക്കുക ഇല്ലാത്തവർ വിട്ടുകളയുക.
      ഞാൻ ഈ കഥ ഇവിടെ നിർത്താം തങ്ങൾക്ക് ഇതിന്റെ ബാക്കി ഭാഗം എഴുതി പൂർത്തീകരിക്കാൻ പറ്റുമോ??
      ഞാൻ ആരിലും ഈ കഥ അടിച്ചേൽപ്പിച്ചിട്ടില്ല.
      പ്ലീസ് വിട്ടുപോയ ആ ഒരു ഫ്ലോ തിരിച്ചുകിട്ടിയത് ആയിരുന്നു… താങ്കൾ കാരണം അത് വീണ്ടും പോയി…
      എല്ലാത്തരത്തിലും ഉള്ള കമന്റ്സ് കേൾക്കാൻ ഞാൻ ബാധ്യസ്ഥൻ ആണ് മുന്നേ ഒരു തവണ ഞാൻ പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും അവസരം തരാം.ഈ കഥ ഞാൻ ഒന്ന് പൂർത്തികരിക്കട്ടെ.
      So പ്ലീസ്
      താങ്കളുടെ അഭിപ്രായം ഞാൻ പോസിറ്റീവ് ആയി എടുക്കുന്നു. തിരിച്ചു ഞാൻ പറഞ്ഞതും തങ്ങളും ആ രീതിയിൽ എടുക്കും എന്ന് വിചാരിക്കുന്നു.
      നന്ദി.

    2. താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു. ഞാൻ കഥ ഇവിടെ stop ചെയ്യാം. ബാക്കി തങ്ങൾക്കു എഴുതി പൂർത്തീകരിക്കാൻ പറ്റുമോ??
      മറുപടി പ്രതീഷിക്കുന്നു.

      1. ബാഹുലേയൻ

        വിട്ടുകളയണം…. ?

    3. Arakkal madavanunni

      Onnu pokanam mr.part 18 19 20 okke kidilam aayirunnu.thangalk istapetilan karuthi Katha kollolann parayaruth

  8. ഈ ആന്റിയെ അറിയാമായിരുന്നെ ഞാൻ പണ്ടേ കെട്ടി കൊണ്ടുപോയെന്നെ….
    ആ വീണിടം വിഷ്ണുലോകം ?

    ഈ പാർട്ട് എന്തായാലും ഫുൾ ഹാപ്പി മൂഡ് ആയിരുന്നു ??..
    അടുത്തത് ഒരുപാട് ലേറ്റ് ആവുവോ bro ??

    1. പോസ്റ് ചെയ്തിട്ടുണ്ട്

  9. Nice waiting for next part?????????????

  10. Adipoli michu adutha partinn vendi waiting

  11. ഇവിടെ അരുന് മാഷേ

    ? Kuttusan

  12. Polichu machu, waiting for next part

    1. എനിക്ക് ഒരു സംശയം മനുനെ കൊണ്ട് ആന്റിയെ കളിപ്പിക്കാൻആണോ പോകുന്നത്. അത് ചെയ്യരുത് ആന്റി വാവയുടെ മാത്രം ആയൽ മതി …

  13. Dear Michu, നന്നായിട്ടുണ്ട്. സ്നേഹം പ്രേമം സെക്സ് എല്ലാം ഭംഗിയായി ചേർത്ത ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.waiting for the next part.
    Regards.

  14. പൊളിച്ചു മിച്ചു waiting for next part ഇനി മുങ്ങിയാൽ നിന്നെ ഞാൻ തട്ടും നോക്കിക്കോ

    1. മുങ്ങില്ല… തുടരും

  15. എവടെ ആയിരുന്നെടാ നാറി നീ. എന്താ ഇത്രയും നാൾ കാനനഞ്ഞേ. നിന്നെ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ ????????ബാക്കി വായിക്കട്ടെ.

    1. അതുൽ ദേവ്

      കാത്തിരിപ്പിന് വിരാമം..സൂപ്പർ ആയിട്ടോ Next par എന്നാ വേഗം post cheyane..

  16. Kurach late aayenkilum e partum pwolichu

    Adutha partinayi katta waiting

    1. Posted already

Leave a Reply

Your email address will not be published. Required fields are marked *