ടീച്ചർ ആന്റിയും ഇത്തയും 26 [MIchu] 416

ഞാൻ അവനെ തട്ടിഉറക്കാൻ നോക്കി. പിന്നെ എല്ലാരും അവിടെ നിന്നും പോയി. വേദനിച്ചോടാ കുട്ടാ… ഇല്ല മധുരിച്ചു…. ഹോ മുറിഞ്ഞുഎന്ന് തോന്നുന്നു. പോട്ടെ സാരമില്ല. പോട്ടെടാ ഉമ്മാ… അവൾ കടിച്ച സ്ഥലത്തു നാക്കു നീട്ടി നക്കി തന്നു. ദേ നീ ഉറിഞ്ചി വലിക്കുമ്പോൾ ചേച്ചിക് എന്തോരം വേദനിക്കും എന്നറിയുമോ?? ഇനി ഞാൻ ഉറിഞ്ചി വലിക്കാൻ വരില്ല പോരെ…

അവൾക്ക് വിഷമം ആയി ഞാൻ പെട്ടെന്ന് അങ്ങിനെ പറഞ്ഞപ്പോൾ. അവളുടെ മുഖം കറുത്തു. പോ അവൾ എഴുനേൽക്കാൻ പോയി. ടി ചേച്ചി ഞാൻ അവളുടെ കൈ പിടിച്ചു വലിച്ചു… ഇങ്ങു വാടി… വേണ്ട… ദേ പെണ്ണേ ഇങ്ങു വരാൻ. നിന്നെ എനിക്ക് അത്രക്ക് ഇഷ്ടം അല്ലേടി പെണ്ണേ… പിന്നെ അവൾ വന്നു അണഞ്ഞു എന്നോട് ഒട്ടിക്കിടന്നു. എന്റെ നെഞ്ചിൽ അക്കുകുട്ടനെയും ഇട്ടു അവളെയും ചേർത്തു പിടിച്ചു അങ്ങിനെ കിടന്നു കുറെ നേരം. ഞാനും അവളും കൂടെ അവനെയും കളിപ്പിച്ചു കാര്യങ്ങളും പറഞ്ഞു കിടന്നു.

അച്ചൂ മണി ഏഴ്ആയി വാ ദേ വൈൻ എടുക്കണ്ടേ?? ദേ ഞാൻ സാരി മാറിയിട്ട് വരാം. അവൾ പോയി കതക് അടച്ചിട്ടു വന്നു സാരി മാറി നയിറ്റി എടുത്തിട്ട്. ടോയ്‌ലെറ്റിൽ പോയി. ടി… ഇല്ല ചെക്കാ കുളിക്കുന്നില്ല.ദേ അവൾ മുള്ളാൻ പോകുന്ന സിഗ്നൽ കാണിച്ചു ബാത്റൂമിലേക്കു പോയി.

ഞാൻ അക്കുകുട്ടനെ കൊണ്ടു ഇത്തയുടെ അടുത്താക്കി. എന്റമ്മോ എന്റെ പെണ്ണിനെ കണ്ടിട്ട് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. മിക്കവാറും നാളെ രാത്രി ഞാൻ അടിച്ചു കീറും. അത്രക്ക് മുട്ടിനിക്കുകയാണ് ഞാൻ. ഇന്ന് കണ്ട സീൻ തന്നെ പ്രധാന കാരണം. ഇപ്പോളാണ് ഒന്ന് ഒറ്റയ്ക്ക് കിട്ടുന്നത്.

ഞാൻ അക്കു കുട്ടനെ കൈയ്യിൽ കൊടുക്കുന്ന സമയത്തു മെല്ലെ എന്റെ ചുണ്ട് ആ തുടുത്ത കവിളിൽ ഒന്ന് അമർത്തി ഉമ്മ കൊടുത്തു. പോ അച്ചൂ ആരേലും കാണുവേ… ആരും ഇല്ല എന്റെ പെണ്ണേ… ദേ ഒരെണ്ണം എനിക്കും താ… മഹ്മ്മ് അച്ചൂ…. ഉമ്മ്മ പൊക്കോ… കൈയ്യിൽ ഒരു പിച്ചും കൊടുത്തു ഞാൻ മൂളിപാട്ടും പാടി ചേച്ചിയുടെ റൂമിലേക്ക്‌ പോയി. അച്ചൂ എന്തിയെടാ വൈൻ നോക്കട്ടെ. ഞാൻ പൊതി എടുത്തു കാണിച്ചു കൊടുത്തു.. കാണട്ടെ…

അവൾആകാംഷയോടെ തന്നെ അത് അഴിച്ചു തുറന്നു നോക്കി. അയ്യേ ഇതാണോ വൈൻ. ഇതെന്താ കള്ള്കുപ്പിപോലെ ഇരിക്കുന്നെ. ടി ഇതാണ് വൈൻ. എടാ പൊട്ടാ ഇതല്ല മുന്തിരി വൈൻ ആണ് ഞാൻ പറഞ്ഞത്. എടി ഇതും വൈൻ തന്നെ. ദേ മണത്തു നോക്കിയേ?? ഞാൻ കുപ്പി തുറന്നു അവളുടെ മൂക്കിൽ വച്ചു കൊടുത്തു.

ബ്ലെ… എന്തൊരു നാറ്റം..

എടി പെണ്ണേ പത്തുമുണ്ണൂറു രൂപയുടെ സാധനം ആണിത്. ടാ തല കറങ്ങിവീഴുമോ ഞാൻ.

The Author

Michu

MIchu

40 Comments

Add a Comment
  1. ബാക്കി ഭാഗം ഇടൂ

  2. ബാക്കി എവിടെ ഭായ്

  3. ജിക്കു

    ആ flow നഷ്ടപ്പെടുന്നതിന് മുമ്പ് അടുത്ത പാർട്ട്‌ പബ്ലിഷ് ചെയ്യൂ മിസ്റ്റർ….

  4. ഓ കിടു മച്ചാനെ ഇനി പെട്ടെന്ന് കാര്യങ്ങളിക്ക് പോവാം അടുത്ത പാർട്ടിനായി വെയ്റ്റിംഗ്

  5. ജിക്കു

    ബാക്കി എവിടെ,,,

  6. How to download in pdf??

  7. മിച്ചു

Leave a Reply

Your email address will not be published. Required fields are marked *