ടീച്ചർ ആന്റിയും ഇത്തയും 26 [MIchu] 416

ടീച്ചർ ആന്റിയും ഇത്തയും 26

Teacher Auntiyum Ethayum Part 26 | Author : MIchu | Previous Part

എനിക്ക് ഏകദേശം കാര്യങ്ങളുടെ കിടപ്പു വശം മനസ്സിലായി. ഇനി അഭിഏട്ടൻ ആരാണെന്നു അല്ലേ… ഒരു ചെറിയ ഇൻട്രോ തരാം.അതെ ഞാൻ മുന്നേ പറഞ്ഞ ഞങ്ങളുടെ കളിക്കൂട്ടുകാരിൽ ഒരാൾ. അതിലുപരി അമ്മാവന്റെ ബിസ്സിനെസ്സ് പാർട്ണർ ആയ രാജശേഖരന് മാമന്റെ മകൻ. ഞങ്ങളുടെ ബന്ധു ആയതു കൊണ്ടൊന്നും അല്ല മാമൻ എന്ന് വിളിക്കുന്നത്‌.

അങ്ങിനെ വിളിച്ചു ശീലിച്ചത് കൊണ്ടാണ്. പണ്ട് അമ്മാവന്റെ ബിസ്സ്നെസ്സ് പാർട്ണർ ആയിരുന്നപ്പോൾ ചേച്ചിയുടെയും അഭിഏട്ടൻന്റെയും കല്യാണം പറഞ്ഞു ഉറപ്പിച്ചത് ആയിരുന്നു. ഇടക്ക് എപ്പോളോ രാജൻ മാമന്റെ ബിസ്സ്നെസ്സ് ഏല്ലാം തകർന്നു. വീട് അടക്കം കടക്കാർ കൊണ്ടു പോയി. പിന്നെ നമ്മുടെ അമ്മാവൻ കക്ഷിയും പുള്ളിയെ ഒഴിവാക്കി.

അതോടെ അവരുടെ പറഞ്ഞു വച്ച കല്യാണവും മുടങ്ങി.ചേച്ചിക്കും ഒരുപാട് ഇഷ്ടം ആയിരുന്നു അഭിഏട്ടനെ. അവരുടെ കോളേജ് ടൈമിലെ കാര്യം ആണ് കേട്ടോ. കാണാൻ സുന്ദരൻ… ദുർഷീലങ്ങൾ ഒന്നും ഇല്ല. ഉണ്ടോന്നു ചോദിച്ചാൽ എനിക്കറിയില്ല.
ബിസ്സ്നെസ്സ് ഏല്ലാം പൊളിഞ്ഞതോടെ അമ്മാവൻ നിലപാട് മാറ്റി. അഷ്‌ട്ടിക്കു വകയില്ലാത്ത വീട്ടിലേക്ക് എന്റെ മോളെ കെട്ടിച്ചു വിടാൻ പറ്റില്ല എന്ന നിലപാടിൽ ആയി അമ്മാവൻ. അതോടെ പിന്നെ അഭിഏട്ടൻ വരാതെ ആയി വീട്ടിലേക്കു. അഭിഏട്ടന് ആകെ ഉള്ളത് ഒരു ചേച്ചി അമ്മ നേരത്തെ മരിച്ചു പോയി. അഭിഏട്ടന്റെ ചേച്ചി അതായത് അനിതചേച്ചി ജർമ്മനിയിൽ നഴ്സ്ആയി ജോലി ചെയ്യുന്നു. ഇതുവരെ കല്യാണം കഴിചിട്ടില്ല.

അനിത ചേച്ചി ജർമ്മനിയിൽ പോയതിനു ശേഷം ആണ് കടങ്ങൾ ഏറെ കുറെ ഏല്ലാം വീട്ടിയത്. വീട് തിരിച്ചു പിടിച്ചു.. പക്ഷെ രാജന്മാമൻ പിന്നെ ബിസ്സ്നെസ്സിലേക്ക് ഇറങ്ങിയില്ല. ഇപ്പോൾ വീട്ടിൽ ഇരിപ്പാണ്. വേറൊരു കാര്യം എന്ന് പറയുന്നത് അഭിഏട്ടന്റെ വീട് എന്റെ വീട്ടിൽ നിന്നും കഷ്ട്ടി രണ്ട് രണ്ടര കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ.എല്ലാരേക്കാളും എനിക്കറിയാം എന്റെ ചേച്ചി പെണ്ണിന് അഭിഏട്ടനെ ഒരുപാട് ഇഷ്ടം ആയിരുന്നു.

പറഞ്ഞിട്ട് എന്ത് കാര്യം. അങ്ങിനെ ആ ബന്ധം അവിടെ തീർന്നു.ഞാൻ വല്ലപ്പോഴും കവലയിൽ വച്ചൊക്കെ അഭിഏട്ടനെ കാണാറുണ്ട് സംസാരിക്കാറും ഉണ്ട്. പിന്നെ മെല്ലെ മെല്ലെ അഭിഏട്ടന്റെ വീടും ആയുള്ള ബന്ധം തന്നെ അമ്മാവൻ ഉപേക്ഷിച്ചു.അഭി ഏട്ടന്റെ അച്ഛൻ നല്ലൊരു മനുഷ്യൻ ആണ്. പുള്ളിക്കാരൻ ഞങ്ങളുടെ കവലയിൽ അത്യാവശ്യം നല്ല ഒരു സൂപ്പെർ മാർക്കറ്റ് പണിതുകൊണ്ടിരുന്നപ്പോൾ ആണ് ബിസ്സ്നെസ്സ് തകർന്നത്.

കുറെ ആൾക്കാർക്കു ജോലി കൊടുക്കാമല്ലോ എന്ന രീതിയിൽ കക്ഷി തുടങ്ങിയ ഒരു സംരംഭം ആയിരുന്നു അത്. വിധി അല്ലാതെന്തു പറയാൻ. കടം കയറിയിട്ടും കക്ഷി അത് മാത്രം ആർക്കും വിറ്റില്ല. കക്ഷിയുടെ ഒരു ഡ്രീം പ്രൊജക്റ്റ്‌ ആയിരുന്നു അത്. നാട്ടിൻപുറത്ത് ഒരു സൂപ്പർമാർക്കറ്റ്…

The Author

Michu

MIchu

40 Comments

Add a Comment
  1. Ee kadha nirthalle plsss bro
    1-22 bhagam 2days kond vayichu baki 4 parts vayikkunath innanu
    My favorite storisil onnanu ee story
    Continue bro plsss…………

  2. Ente ashane adutha bhagam onnu pettannu plssssssss……
    Katta waiting…..
    Plsssssss post next part
    Poli sadhanam myre

    1. പ്രൊഫസർ

      നല്ല രീതിയിൽ ഇപ്പൊ ട്രാക്കിലേക്ക് മറീട്ടുണ്ട് നന്നായി തുടർന്ന് മുന്നോട്ട് പോവുക അടുത്ത പാർട്ടിനായി വെയ്റ്റിംഗ്

  3. Bro next part eppola idunne

  4. ജിക്കു

    അടുത്ത പാർട്ട്‌ പെട്ടന്ന് ആയിക്കോട്ടെ…

  5. ബാഹുലേയൻ

    കഥയിൽ ഇടക്കൊക്കെ ഒരു കളി ആകാം കേട്ടോ മിച്ചു…

  6. എല്ലാ commentsinum സപ്പോർട്ടിനും നന്ദി…

  7. കഥ നന്നായി വരുന്നുണ്ട്

  8. കഥ നന്നായി വരുന്നുണ്ട്

  9. ഈ ഭാഗം തകർത്തു

  10. ഇത്രയും ഫീൽ ചെയ്ത കഥ വേറെ ഇല്ല കാരണം മിച്ചു പറയുന്ന കഥയിൽ അച്ചു കുട്ടൻ ആകാൻ ആഗ്രഹിക്കുന്നവരാണ് ഈ കഥ വായിക്കുന്നാ എല്ലാവർക്കും എന്താ സത്യം അല്ലെ

  11. അടിപൊളി, last 3 ഭാഗം ഒരുമിച്ച് അങ്ങ് വായിച്ചു, ഈ 3 ഭാഗവും താരയും അച്ചുവും കൊണ്ടുപോയി, അവസാനം ഒരു വൻ ട്വിസ്റ്റും, അപ്പോ താര നേരത്തെ അറിഞ്ഞിരിക്കുന്നു. അഭിയുടെ കാര്യം താര പറയാത്തതും, ഷെമിയുടെ കാര്യം achu പറയാത്തതും കൂടി compromise ആക്കിക്കോളും.

  12. കലക്കി മുത്തേ

  13. ജഗന്നാഥൻ

    Michu…
    ഈ ഭാഗവും നന്നായിട്ടുണ്ട്.നല്ല രീതിയിൽ തന്നെ മുമ്പോട്ട് പോകുന്ന.അപ്പൊ ചേച്ചി അറിയാം അല്ലെ അച്ചുന് ഇത്തയെ ഇഷ്ടമാണ് എന്ന കാര്യം.എന്നാലും എങ്ങനെ അറിഞ്ഞു കാണും?.എന്തായാലും ബാക്കി കൂടെ പൊന്നോട്ടെ.
    സസ്നേഹം
    ജഗന്നാഥൻ

  14. Nice bro
    Kadha ennathem pole nannayind❤️

  15. Ente michu bro ithorumathiri vrithiketta twist ayi poyi. Adutha part pettannidane.

  16. കിങ് (മനു)

    മിച്ചു ട്വിസ്റ്റ്‌ ഇട്ട് ഇട്ട് വെയ്റ്റിംഗ് ചെയ്യിക്കാൻ ഉള്ള പരുപാടി ആണ് അല്ലെ

  17. Adipoli onum parayan illa waiting for next part

  18. പഹയാ ഇജാതി ട്വിസ്റ്റ് ഇട്ട് മുങ്ങാൻ ആയിരുന്ന പരുപാടി, നീ ബല്ലാത്ത പഹയനാണലോട…
    ഏതായാലയും ഒരു വഴി വെട്ടിതെളിക്കാൻ തുടങ്ങിയല്ലോ… ???

  19. വിചാരിച്ച ഒരു ട്വിസ്റ്റ്‌ നീ അവിടെ കൊണ്ട് ഇട്ടത് പൊളിച്ചു.. സൂപ്പർ മുത്തേ ഇനി അടുത്ത ഭാഗം കാത്തിരിക്കുന്നു എന്തായാലും ചേച്ചി പെണ്ണ് ആള് ഉഷാർ ആണ് ??

  20. Vaakkukalilla
    Adipwoli avatharanam
    Chechiyodulla sneham athi manoharamayi varnichirikkunnu
    As usual waiting for the next part

  21. Dear Michu, കടയുടെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. ചേച്ചിപ്പെണ്ണിന്റെ ലാസ്റ്റ് ചോദ്യം അടിപൊളി. ഷെമിയുമായുള്ള അവന്റെ ബന്ധം ചേച്ചി എങ്ങിനെ അറിഞ്ഞു. Waiting for the next part.
    Regards.

  22. Ayyo twist ?

  23. Twist pwlii vegam next part varateee, ?❤️?❤️?❤️❤️❤️

  24. Pwoli,???????

  25. മലയാളി

    Super വീണ്ടും ട്വിസ്റ്റ്‌ ?‍♂️

  26. Shemiyude karyAm engane arinju bro ippo full suspence aanallo

  27. ഈ ഭാഗവും അടിപൊളി
    Next പാർട്ടിന് katta waiting

  28. Adipoli

  29. Nannayittundu

Leave a Reply

Your email address will not be published. Required fields are marked *