വാസുകി : നിങ്ങൾ എന്നാലും എന്താ ഇത്ര താമസിച്ച്. എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ.
എന്നിലെ ബുദ്ധി രാക്ഷസൻ വീണ്ടും ഉണർന്നു.
ഞാൻ : അത് ഞാൻ ബെല്ലടിച്ചത് കേട്ട് ഇല്ലായിരുന്നു.
എങ്ങനെ ഉണ്ട് എന്റെ ബുദ്ധി എന്ന് ഞാൻ ചിത്രയെ നോക്കി കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു.
അപ്പോൾ വീണ്ടും എനിക്ക് കിട്ടി അവളിൽ നിന്നു ചവിട്ട്.
ചിത്ര : അത് ഇവൻ ചുമ്മാ പറഞ്ഞതാ മിസ്സേ. ഇ ഹൗർ ഞങ്ങള്ക്ക് ഫ്രീ ആണ്. അത് കൊണ്ടു ക്ലാസിലേക്ക് പയ്യെ പോകാം എന്ന് പറഞ്ഞ് ഞങ്ങൾ നടക്കുവാരുന്നു.
വാസുകി : എന്നാൽ അത് നേരത്തെ പറയേണ്ടേ. എന്നാൽ നിങ്ങൾ പോകോ.
അതും പറഞ്ഞ് ടീച്ചർ പോയി. അപ്പോൾ ഗുരു സ്നേഹം വീണ്ടും ഉണർന്നു.
ഞാൻ :താങ്ക്സ് മിസ്സേ.
പക്ഷേ മിസ്സ് കേട്ടില്ല. അതും പറഞ്ഞ് തിരിഞ്ഞപ്പോൾ ചിത്ര മുന്നിൽ നിൽക്കുന്നു.
Submitted
????
????
Kamuka next part eppol varum
Udane thanne varum ettathiamma kazhinju varum
കൊള്ളാം, തുടരുക. ????
tnx bro
Aha ….nice ayyitte unde ee part ….valare eshtam ayi ????? …kamuka …. next part ine katta waiting ?
വയച്ചതിൽ നന്ദി ഉടനെ അടുത്ത പാർട്ട് വരും. ഇഷ്ടം ആയി എന്ന് അറിഞ്ഞതിൽ സന്തോഷം
ഹാ മച്ചാനെ എന്തെല്ലാ സുഗേല്ലേ കാണാനില്ലല്ലോടെ നിന്നെ.
കഥയുടെ തുടർച്ച സൂപ്പർ ആണ് ഇഷ്ടപ്പെട്ടു.പിന്നെ 19 പേജ് ഉണ്ടെങ്കിലും 10 പേജിലുള്ള കഥയല്ലേടാ ഉള്ളു?ഉണ്ടായിപ്പാണോ കുഴപ്പമില്ല.ബാക്കി എന്താ വരത്തെ എന്ന് തിരക്കിയിരുന്നു ആദ്യ ഭാഗത്തിൽ ഞായറാഴ്ച വരും എന്നതും കണ്ടു.വാസുകിയും ഈ പെണ്ണും പിന്നെ കളികളും അങ്ങോട്ട് tally ആവുന്നില്ല വരും ഭാഗങ്ങളിൽ പിടുത്തം കിട്ടുമെന്ന് കരുതുന്നു.തുടർന്നും അടിപൊളി ആയി മുന്നോട്ട് പോകട്ടെ,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈകരുത് നുമ്മ കൂടെയുണ്ട്.
സ്നേഹപൂർവ്വം സാജിർ?️❤️❤️❤️
ഇ പെണ്ണ്യിൽ നിന്നു ആണ് കഥ മുന്നോട്ടു പോകുന്നെ. വയച്ചതിനു നന്ദി. അടുത്ത പാർട്ട് ഉടൻ തരാം. ബാക്കി കഥകൾ ഉടൻ തന്നെ varum
…നന്നായിട്ടുണ്ട് ബ്രോ…!
❤️❤️❤️
Tnx bro vayachathil നന്ദി
❤❤❤
❤❤❤❤
Continue
Tnx bro
എന്നാലും പ്രായപൂർത്തി ആകാത്ത മകളെ തനിച്ചാക്കി പോയ ആ അച്ഛനും അമ്മയും ????…
M.com annu bro
??
Tnx bro