വാസുകി : എന്താ നിങ്ങൾ ഇവിടെ ഇ സമയത്തിൽ.ഇന്റർവെൽ കഴിഞ്ഞല്ലോ. പിന്നെ എന്താ ഇവിടെ പരുപാടി.
അപ്പോൾ ടീച്ചർ ഒന്നും കണ്ടില്ലാ ഭാഗ്യം.
ഞാൻ : അത് ടീച്ചറെ ഞാൻ ഒന്ന് മുള്ളൻ വന്നതാ.
എന്നിലെ അഭിനേതാവ് പുറത്ത് വന്നു.
എന്റെ ബുദ്ധി ഭയങ്കരം തന്നെ അല്ലേ.
വാസുകി : ഇവിടെയോ അന്നോ നിന്റെ മൂത്രപ്പുര.
ഞാൻ : അത് പിന്നെ ഞാൻ.
എന്ന് പറയാൻ പോയപ്പോൾ തന്നെ എനിക്ക് കിട്ടി ചിത്രയുടെ കാലിൽ നിന്ന് രണ്ടു ചവിട്ട്.
ചിത്ര : അത് മിസ്സേ അവൻ ടോയ്ലറ്റിൽ നിന്ന് വന്നപ്പോൾ ആണ് ഞാൻ ഇവനെ കാണുന്നെ. പിന്നെ ഇവനും ആയി സംസാരിച്ചുകൊണ്ട് വരുവാരുന്നു. അപ്പോൾ ആണ് ടീച്ചർ വിളിച്ചേ.
Submitted
😍😍😍😍
😍😍😍😍
Kamuka next part eppol varum
Udane thanne varum ettathiamma kazhinju varum
കൊള്ളാം, തുടരുക. 🙏👌👌👌
tnx bro
Aha ….nice ayyitte unde ee part ….valare eshtam ayi 🥰🥰🥰🥰🥰 …kamuka …. next part ine katta waiting 🥰
വയച്ചതിൽ നന്ദി ഉടനെ അടുത്ത പാർട്ട് വരും. ഇഷ്ടം ആയി എന്ന് അറിഞ്ഞതിൽ സന്തോഷം
ഹാ മച്ചാനെ എന്തെല്ലാ സുഗേല്ലേ കാണാനില്ലല്ലോടെ നിന്നെ.
കഥയുടെ തുടർച്ച സൂപ്പർ ആണ് ഇഷ്ടപ്പെട്ടു.പിന്നെ 19 പേജ് ഉണ്ടെങ്കിലും 10 പേജിലുള്ള കഥയല്ലേടാ ഉള്ളു😄ഉണ്ടായിപ്പാണോ കുഴപ്പമില്ല.ബാക്കി എന്താ വരത്തെ എന്ന് തിരക്കിയിരുന്നു ആദ്യ ഭാഗത്തിൽ ഞായറാഴ്ച വരും എന്നതും കണ്ടു.വാസുകിയും ഈ പെണ്ണും പിന്നെ കളികളും അങ്ങോട്ട് tally ആവുന്നില്ല വരും ഭാഗങ്ങളിൽ പിടുത്തം കിട്ടുമെന്ന് കരുതുന്നു.തുടർന്നും അടിപൊളി ആയി മുന്നോട്ട് പോകട്ടെ,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈകരുത് നുമ്മ കൂടെയുണ്ട്.
സ്നേഹപൂർവ്വം സാജിർ🕶️❤️❤️❤️
ഇ പെണ്ണ്യിൽ നിന്നു ആണ് കഥ മുന്നോട്ടു പോകുന്നെ. വയച്ചതിനു നന്ദി. അടുത്ത പാർട്ട് ഉടൻ തരാം. ബാക്കി കഥകൾ ഉടൻ തന്നെ varum
…നന്നായിട്ടുണ്ട് ബ്രോ…!
❤️❤️❤️
Tnx bro vayachathil നന്ദി
❤❤❤
❤❤❤❤
Continue
Tnx bro
എന്നാലും പ്രായപൂർത്തി ആകാത്ത മകളെ തനിച്ചാക്കി പോയ ആ അച്ഛനും അമ്മയും 😂😂😂😂…
M.com annu bro
👍👍
Tnx bro